<<= Back Next =>>
You Are On Question Answer Bank SET 4022

201101. മുഗള്‍ ശില്പവിദ്യയില്‍ നിര്‍മിച്ച ഏറ്റവും ഉല്‍കൃഷ്ടമായ മന്ദിരം [Mugal‍ shilpavidyayil‍ nir‍miccha ettavum ul‍krushdamaaya mandiram]

Answer: താജ്മഹല്‍ [Thaajmahal‍]

201102. എഡ്വിന്‍ ലൂുട്യന്‍സ്‌ രൂപകല്‍പന ചെയ്ത ഇന്ത്യന്‍ നഗരം [Edvin‍ looudyan‍su roopakal‍pana cheytha inthyan‍ nagaram]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

201103. വട്ടമേശസമ്മേളനകാലത്ത്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി [Vattameshasammelanakaalatthu brittishu pradhaanamanthri]

Answer: റംസേ മക്‌ഡൊണാള്‍ഡ്‌ [Ramse makdonaal‍du]

201104. എംഡന്‍ എന്ന മുങ്ങിക്കപ്പല്‍ ഏത്‌ രാജ്യത്തിന്റെതായിരുന്നു [Emdan‍ enna mungikkappal‍ ethu raajyatthintethaayirunnu]

Answer: ജര്‍മനി [Jar‍mani]

201105. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ് നിയമജ്ഞന്‍ [Inthyayudeyum paakisthaanteyum athir‍tthi nir‍nayiccha britteeshu niyamajnjan‍]

Answer: സിറില്‍ റാഡ്ക്ലിഫ്‌ [Siril‍ raadkliphu]

201106. ജൈനമതത്തെ തെക്കേ ഇന്ത്യയിലേക്ക്‌ പ്രചരിപ്പിച്ചത്‌ [Jynamathatthe thekke inthyayilekku pracharippicchathu]

Answer: ഭദ്രബാഹു [Bhadrabaahu]

201107. ഏതു മുഗള്‍ ചക്രവര്‍ത്തിയാണ്‌ ചാക്‌ വംശജരില്‍നിന്ന്‌ 1586ല്‍ കശ്മീര്‍ മുഗള്‍ സാമ്രാജ്യത്തോട്‌ ചേര്‍ത്തത്‌ [Ethu mugal‍ chakravar‍tthiyaanu chaaku vamshajaril‍ninnu 1586l‍ kashmeer‍ mugal‍ saamraajyatthodu cher‍tthathu]

Answer: അക്‌ബര്‍ [Akbar‍]

201108. റാണാപ്രതാപിന്റെ കുതിര [Raanaaprathaapinte kuthira]

Answer: ചേതക്‌ [Chethaku]

201109. ജഹാംഗീര്‍ അന്തരിച്ച വര്‍ഷം [Jahaamgeer‍ anthariccha var‍sham]

Answer: 1627

201110. ഇന്ത്യയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ആരംഭിച്ചത്‌ [Inthyayil‍ pothumaraamatthu vakuppu ethu gavar‍nar‍ janaralinte kaalatthaanu aarambhicchathu]

Answer: ഡല്‍ഹൌസി [Dal‍housi]

201111. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍ [Inthyayil‍ reyil‍ve konduvanna gavar‍nar‍ janaral‍]

Answer: ഡല്‍ഹൌസി [Dal‍housi]

201112. ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍. [Inthyayil‍ posttal‍ samvidhaanam nadappaakkiya gavar‍nar‍ janaral‍.]

Answer: ഡല്‍ഹൌസി [Dal‍housi]

201113. ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരന്‍ [Jynamathatthile aadyatthe theer‍thankaran‍]

Answer: ഋഷഭന്‍ [Rushabhan‍]

201114. ജഹാംഗീറിന്റ ശവകുടീരം എവിടെയാണ്‌ [Jahaamgeerinta shavakudeeram evideyaanu]

Answer: ലാഹോര്‍ [Laahor‍]

201115. ജഹാംഗീറിന്റെ ശവകുടിരം പണികഴിപ്പിച്ചത്‌ [Jahaamgeerinte shavakudiram panikazhippicchathu]

Answer: ഷാജഹാന്‍ [Shaajahaan‍]

201116. ഇംഗ്ലണ്ടില്‍നിന്ന്‌ ഗാന്ധിജി നേടിയ ബിരുദം [Imglandil‍ninnu gaandhiji nediya birudam]

Answer: ബാരിസ്റ്റര്‍ അറ്റ്‌ ലാ [Baaristtar‍ attu laa]

201117. ഇംഗ്ലണ്ടിലെത്തിയ ആദ്യത്തെ ബ്രാഹ്മണന്‍ [Imglandiletthiya aadyatthe braahmanan‍]

Answer: രാജാറാം മോഹന്‍ റോയ്‌ [Raajaaraam mohan‍ royu]

201118. റാണാ പ്രതാപ്‌ അന്തരിച്ച വര്‍ഷം [Raanaa prathaapu anthariccha var‍sham]

Answer: 1597

201119. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം [Inthyayile aadyatthe nethrabaanku sthaapithamaaya nagaram]

Answer: കൊല്‍ക്കത്ത [Kol‍kkattha]

201120. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ്‌ യൂണിയനായ മദ്രാസ് ലേബര്‍ യൂണിയന്‍ സ്ഥാപിച്ചത്‌ [Inthyayile aadyatthe dredu yooniyanaaya madraasu lebar‍ yooniyan‍ sthaapicchathu]

Answer: ശിങ്കാര വേലു ചെട്ടിയാര്‍ [Shinkaara velu chettiyaar‍]

201121. ബി.സി.ആറാംശതകത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന മഹാജനപദങ്ങളുടെ എണ്ണം [Bi. Si. Aaraamshathakatthil‍ uttharenthyayilundaayirunna mahaajanapadangalude ennam]

Answer: 16

201122. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രു [Ethu vamshatthile raajaavaayirunnu ajaathashathru]

Answer: ഹര്യങ്ക [Haryanka]

201123. ബി.സി.6ാം ശതകത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന 16 മഹാജനപദങ്ങളില്‍ ഏറ്റവും പ്രബലം [Bi. Si. 6aam shathakatthil‍ uttharenthyayilundaayirunna 16 mahaajanapadangalil‍ ettavum prabalam]

Answer: മഗധ [Magadha]

201124. സുരസാഗരം രചിച്ചത്‌ [Surasaagaram rachicchathu]

Answer: സൂര്‍ദാസ്‌ [Soor‍daasu]

201125. രാമചരിതമാനസം, വിനയപത്രിക എന്നിവ രചിച്ചത്‌ [Raamacharithamaanasam, vinayapathrika enniva rachicchathu]

Answer: തുളസിദാസ്‌ [Thulasidaasu]

201126. ബ്രിട്ടീഷിന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന നഗരം [Britteeshinthyayude venal‍kkaala thalasthaanamaayirunna nagaram]

Answer: ഷിംല [Shimla]

201127. പുരാണങ്ങളുടെ എണ്ണം [Puraanangalude ennam]

Answer: 18

201128. പുരുഷസൂക്ത ഏതു വേദത്തിന്റെ ഭാഗമാണ്‌ [Purushasooktha ethu vedatthinte bhaagamaanu]

Answer: ഋഗ്വേദം [Rugvedam]

201129. ഭഗവത്ഗീതയുടെ അധ്യായങ്ങളുടെ പേ൪ [Bhagavathgeethayude adhyaayangalude pe൪]

Answer: യോഗം [Yogam]

201130. അടിമവംശ സ്ഥാപകന്‍ [Adimavamsha sthaapakan‍]

Answer: കുത്തബ്ദ്ദിന്‍ ഐബക്‌ [Kutthabddhin‍ aibaku]

201131. ഗുജറാത്ത്‌ കീഴടക്കിയതിന്റെ (1572) സ്‌മരണയ്ക്ക്‌ അക്ബര്‍ നിര്‍മിച്ചത്‌ [Gujaraatthu keezhadakkiyathinte (1572) smaranaykku akbar‍ nir‍micchathu]

Answer: ബുലന്ദ്‌ ദർവാസ [Bulandu darvaasa]

201132. ഇന്ത്യയിലാദ്യമായി ലിഫ്റ്റ്‌ സ്ഥാപിക്കപ്പെട്ട നഗരം [Inthyayilaadyamaayi liphttu sthaapikkappetta nagaram]

Answer: കൊല്‍ക്കത്ത [Kol‍kkattha]

201133. ലക്ഷബക്ഷ അഥവാ ലക്ഷം ദാനം ചെയ്യുന്നവന്‍ എന്നറിയപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍ [Lakshabaksha athavaa laksham daanam cheyyunnavan‍ ennariyappetta dal‍hi sul‍tthaan‍]

Answer: കുത്തബ്ദ്ദീന്‍ ഐബക്‌ [Kutthabddheen‍ aibaku]

201134. ആരുടെ അടിമയായിരുന്നു കുത്തബ്ദ്ദീന്‍ ഐബക്‌ [Aarude adimayaayirunnu kutthabddheen‍ aibaku]

Answer: മുഹമ്മദ്‌ ഗോറി [Muhammadu gori]

201135. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്നത്‌ [1857le onnaam svaathanthrya samarakaalatthu britteeshu pradhaanamanthriyaayirunnathu]

Answer: വിസ്കൗണ്ട്‌ പാല്‍മര്‍സ്റ്റോണ്‍ [Viskaundu paal‍mar‍stton‍]

201136. ബംഗാള്‍ വിഭജനം റദ്ദാക്കിയ വര്‍ഷം [Bamgaal‍ vibhajanam raddhaakkiya var‍sham]

Answer: 1911

201137. ബംഗാള്‍ വിഭജിച്ച വൈസ്രോയി [Bamgaal‍ vibhajiccha vysroyi]

Answer: കഴ്‌സണ്‍ പ്രഭൂ [Kazhsan‍ prabhoo]

201138. ഖില്‍ജി സുല്‍ത്താന്‍മാര്‍ ഏതു വംശജരായിരുന്നു [Khil‍ji sul‍tthaan‍maar‍ ethu vamshajaraayirunnu]

Answer: തുര്‍ക്കി [Thur‍kki]

201139. ഗാന്ധിജിക്ക്‌ സിവില്‍ ഡിസ്ഒബീഡിയന്‍സ്‌ എന്ന ആശയം ആരില്‍നിന്നാണ് ലഭിച്ചത്‌ [Gaandhijikku sivil‍ disobeediyan‍su enna aashayam aaril‍ninnaanu labhicchathu]

Answer: ഹെന്‍റി ഡേവിഡ്‌ തോറോ [Hen‍ri devidu thoro]

201140. ഗാന്ധിജിയുടെ പത്രാധിപത്വത്തില്‍ യങ്‌ ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്‌ [Gaandhijiyude pathraadhipathvatthil‍ yangu inthyayude aadya lakkam irangiyathu]

Answer: 1919

201141. ബുദ്ധമതാനുയായിത്തീര്‍ന്ന ഭാരത ചക്രവര്‍ത്തി [Buddhamathaanuyaayittheer‍nna bhaaratha chakravar‍tthi]

Answer: അശോകന്‍ [Ashokan‍]

201142. ഏറ്റവും പ്രസിദ്ധനായ ലോദി സുല്‍ത്താന്‍ [Ettavum prasiddhanaaya lodi sul‍tthaan‍]

Answer: സിക്കന്ദര്‍ ലോദി [Sikkandar‍ lodi]

201143. ആഗ്ര നഗരം സ്ഥാപിച്ചത്‌ [Aagra nagaram sthaapicchathu]

Answer: സിക്കന്ദര്‍ ലോദി [Sikkandar‍ lodi]

201144. സുല്‍ത്താനേറ്റിന്റെ തലസ്ഥാനം ഡല്‍ഹിയില്‍നിന്നും ആഗ്രയിലേക്ക്‌ മാറ്റിയത്‌ [Sul‍tthaanettinte thalasthaanam dal‍hiyil‍ninnum aagrayilekku maattiyathu]

Answer: സിക്കന്ദര്‍ ലോദി [Sikkandar‍ lodi]

201145. ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിനു രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത് [Inthyayil‍ 1946 septhambar‍ randinu roopavathkarikkappetta idakkaala manthrisabhayude upaadhyaksha padavi vahicchathu]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

201146. ഇന്ത്യയില്‍ ആദ്യത്തെ സര്‍വകലാശാല നിലവില്‍വന്ന വര്‍ഷം [Inthyayil‍ aadyatthe sar‍vakalaashaala nilavil‍vanna var‍sham]

Answer: 1857

201147. ആദ്യത്തെ ജൈനമതസമ്മേളനം നടന്ന സ്ഥലം [Aadyatthe jynamathasammelanam nadanna sthalam]

Answer: പാടലീപുത്രം [Paadaleeputhram]

201148. ബുദ്ധമതത്തെ ലോകമതമാക്കി വളര്‍ത്തിയ മൗര്യ ച്രകവര്‍ത്തി [Buddhamathatthe lokamathamaakki valar‍tthiya maurya chrakavar‍tthi]

Answer: അശോകന്‍ [Ashokan‍]

201149. ഡല്‍ഹിഭരിച്ച അവസാനത്തെ സുല്‍ത്താന്‍വംശം [Dal‍hibhariccha avasaanatthe sul‍tthaan‍vamsham]

Answer: ലോദി [Lodi]

201150. ത്രിരത്നങ്ങള്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Thrirathnangal‍ ethu mathavumaayi bandhappettirikkunnu]

Answer: ജൈനമതം. [Jynamatham.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution