<<= Back
Next =>>
You Are On Question Answer Bank SET 4025
201251. ഇന്ത്യയില്‍നിന്നും മാലദ്വീപിലേക്ക് 2 ടണ്‍ അവശ്യമരുന്നുകള്‍ എത്തിച്ച വ്യോമസേനാ ദൗത്യത്തിന്റെ പേരെന്ത്? [Inthyayilninnum maaladveepilekku 2 dan avashyamarunnukal etthiccha vyeaamasenaa dauthyatthinte perenthu?]
Answer: ഓപ്പറേഷന്‍ സഞ്ജീവനി [Oppareshan sanjjeevani]
201252. കോവിഡ്19 നു ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയ വൈറസ് ? [Kovid19 nu shesham 2020 maarcchil chynayil sthireekarikkappetta puthiya vyrasu ?]
Answer: ഹാന്റാ വൈറസ് [Haantaa vyrasu]
201253. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി? [Kovid19 prathirodha pravartthanangalkkaayi inthyan sena aavishkariccha paddhathi?]
Answer: ഓപ്പറേഷന്‍ നമസ്‌തേ [Oppareshan namasthe]
201254. കോവോഡ് ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി അസ്സെസ്സ്മെന്റ് ടൂൾ ഫോർ കോവിഡ്19 വികസിപ്പിച്ച സംസ്ഥാനം ? [Kovodu baadhitharaano ennu svayam thiricchariyunnathinaayi inthyayilaadyamaayi asesmentu dool phor kovid19 vikasippiccha samsthaanam ?]
Answer: ഗോവ [Gova]
201255. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം? [Korona vyrasu baadha sthireekariccha aadya mrugam?]
Answer: കടുവ [Kaduva]
201256. കൊറോണ വ്യാപനത്തെക്കുറിച്ച് പൌരന്മാര്‍ക്ക് അറിവ് നല്‍കുവാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍? [Korona vyaapanatthekkuricchu pouranmaarkku arivu nalkuvaanaayi kendrasarkkaar puratthirakkiya aaplikkeshan?]
Answer: കൊറോണ കവച് [Korona kavachu]
201257. കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച ദൗത്യം. [Kovid19 vyaapanatthinte pashchaatthalatthil videsharaajyangalil kudungiya inthyakkaare vimaanamaarggam thiricchetthikkunnathinaayi aarambhiccha dauthyam.]
Answer: വന്ദേഭാരത് [Vandebhaarathu]
201258. കോവിഡ് പ്രതിരോധത്തിനായി മാലിദ്വീപിന് ആവശ്യ മരുന്നുകള്‍ എത്തിക്കുവാന്‍ ഇന്ത്യന്‍ വായുസേന നടത്തിയ ഓപുറേഷന്‍? [Kovidu prathirodhatthinaayi maalidveepinu aavashya marunnukal etthikkuvaan inthyan vaayusena nadatthiya opureshan?]
Answer: ഓപ്പറേഷന്‍ സഞ്ജീവനി [Oppareshan sanjjeevani]
201259. വിദേശ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള മിഷന്‍ വന്ദേഭാരതിന് തുടക്കമായത് [Videsha raajyangalil korona vyrasu vyaapanatthinte pashchaatthalatthil prakhyaapiccha lokku dounine thudarnnu kudungikkidakkunna inthyakkaare naattiletthikkunnathinulla mishan vandebhaarathinu thudakkamaayathu]
Answer: മെയ് ഏഴ് [Meyu ezhu]
201260. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനായി നടത്തുന്ന ചരക്ക് വിമാനങ്ങളുടെ സര്‍വീസ് [Inthyan vyomayaana manthraalayam avashya marunnukal etthikkunnathinaayi nadatthunna charakku vimaanangalude sarveesu]
Answer: Lifeline UDAN
201261. 2020 മാര്‍ച്ചില്‍ കോവിഡ് 19 ബാധിച്ചു മരിച്ച പ്രശസ്ത ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ്? [2020 maarcchil kovidu 19 baadhicchu mariccha prashastha inthyan vamshajayaaya vyrolajisttu?]
Answer: ഗീതാ റാംജി [Geethaa raamji]
201262. ലോക്ക് ഡൌണ്‍ കാലത്ത് ജനങ്ങള്‍ക്ക് പഴം പച്ചക്കറി മുതലായവ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതി? [Lokku doun kaalatthu janangalkku pazham pacchakkari muthalaayava onlyniloode labhyamaakkunnathinulla kerala sarkkaar paddhathi?]
Answer: ജീവനി സഞ്ജീവനി [Jeevani sanjjeevani]
201263. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള വരെ ശ്രദ്ധിക്കുന്നതിനായി ഹൌസ് മാര്‍ക്കറ്റിംഗ് ആരംഭിച്ച ആദ്യ ജില്ല? [Kovidu 19 prathirodhatthinte bhaagamaayi veedukalil nireekshanatthilulla vare shraddhikkunnathinaayi housu maarkkattimgu aarambhiccha aadya jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
201264. വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സമുദ്രമാർഗ്ഗം എത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ദൗത്യം ? [Videsharaajyangalil kudungiya inthyakkaare samudramaarggam etthikkunnathinaayi inthyan naavikasenayude dauthyam ?]
Answer: ഓപ്പറേഷന്‍ സമുദ്ര സേതു [Oppareshan samudra sethu]
201265. ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യമായി മാലി ദ്വീപില്‍ നിന്നും 698 ഇന്ത്യക്കാരെ എത്തിച്ച കപ്പൽ? [Oppareshan samudra sethuvinte bhaagamaayi aadyamaayi maali dveepil ninnum 698 inthyakkaare etthiccha kappal?]
Answer: INS ജലാശ്വ [Ins jalaashva]
201266. ലോക്ക് ഡൌണ്‍ കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കു മരുന്നു ലഭ്യമാക്കുവാനായി ഹോമിയോ വകുപ്പ് വയനാട്ടില്‍ ആരംഭിച്ച പദ്ധതി? [Lokku doun kaalatthu maanasika sammarddham anubhavikkunnavarkku marunnu labhyamaakkuvaanaayi homiyo vakuppu vayanaattil aarambhiccha paddhathi?]
Answer: അരികെ. [Arike.]
201267. ലോക്ക് ഡൌനുശേഷവും തുടരേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിയോഗിച്ച സമിതി അധ്യക്ഷന്‍ [Lokku dounusheshavum thudarenda niyanthranangale sambandhicchu kendrasarkkaarinu ripporttu nalkuvaan niyogiccha samithi adhyakshan]
Answer: കെ എം എബ്രഹാം [Ke em ebrahaam]
201268. കോവിഡ് 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പരില്‍ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലാ ആരംഭിച്ച പദ്ധതി? [Kovidu 19 aarogya sevanangalellaam otta namparil labhyamaakkunnathinaayi malappuram jillaa aarambhiccha paddhathi?]
Answer: സ്നേഹ [Sneha]
201269. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച വായ്പാ പദ്ധതി? [Kovidu niyanthranangalude kaalatthu kudumbashree pravartthakarkkaayi kerala sarkkaar aavishkariccha vaaypaa paddhathi?]
Answer: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി [Mukhyamanthriyude sahaayahastham vaaypaapaddhathi]
201270. റാപിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന ആന്റിബോഡിടെസ്റ്റ് കിറ്റ് സ്വന്തമായി വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം? [Raapidu desttinu upayogikkunna aantibodidesttu kittu svanthamaayi vikasippiccha keralatthile sthaapanam?]
Answer: രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റര്‍, തിരുവനന്തപുരം [Raajeevu gaandhi bayodeknolaji sentar, thiruvananthapuram]
201271. പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത് [Panchavaadyatthil shamkhu ulppede ethra vaadyangalaanu upayogikkunnathu]
Answer: 6
201272. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നത് [Paashchaathya klaasikkal samgeethatthile thrimoortthikal ennariyappedunnathu]
Answer: മൊസാര്‍ട്ട്, ബീഥോവന്‍, ബാഖ് [Mosaarttu, beethovan, baakhu]
201273. പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ ശില്‍പി [Pisayile charinja gopuratthinte shilpi]
Answer: ബനാനസ് [Banaanasu]
201274. പുരുഷന്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യ സംഗീതം [Purushanmaar maathram kykaaryam cheyyunna keraleeya vaadya samgeetham]
Answer: സോപാനസംഗീതം [Sopaanasamgeetham]
201275. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം [Pandittu ravishankarumaayi bandhappetta samgeethopakaranam]
Answer: സിതാര്‍ [Sithaar]
201276. മുത്തുസാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്തരാഗം [Mutthusaamideekshitharude pithaavu raamasvaami deekshithar roopam nalkiya prashastharaagam]
Answer: ഹംസധ്വനി [Hamsadhvani]
201277. മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് ഏത് നഗരത്തില്‍ [Myoosiyam ophu moden aarttu ethu nagaratthil]
Answer: ന്യൂയോര്‍ക്ക് [Nyooyorkku]
201278. ആധുനിക നാടകത്തിന്റെ പിതാവ് [Aadhunika naadakatthinte pithaavu]
Answer: ഫെന്‍റിക് ജെ ഇബ്സന്‍ [Phenriku je ibsan]
201279. ഇന്ത്യന്‍ സംഗീതത്തിന് സിതാറിനെ പരിചയപ്പെടുത്തിയത് [Inthyan samgeethatthinu sithaarine parichayappedutthiyathu]
Answer: അമീര്‍ ഖുസ്രു [Ameer khusru]
201280. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് [Inthyayile aadhunika chithrakalayude pithaavu ennariyappedunnathu]
Answer: നന്ദലാല്‍ ബോസ് [Nandalaal bosu]
201281. ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത് [Inthyayile raashdreeya kaarttoonukalude pithaavu ennariyappedunnathu]
Answer: ശങ്കര്‍ [Shankar]
201282. രവീന്ദ്രനാഥ് ടാഗോര്‍ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി [Raveendranaathu daagor svayam aavishkariccha samgeetha paddhathi]
Answer: രബീന്ദ്ര സംഗീതം [Rabeendra samgeetham]
201283. എ.ആര്‍.റഹ്മാന്‍ ഏത് മേഖലയിലാണ് പ്രസിദ്ധന്‍ [E. Aar. Rahmaan ethu mekhalayilaanu prasiddhan]
Answer: സംഗീത സംവിധായകന്‍ [Samgeetha samvidhaayakan]
201284. എല്ലാ രാഗങ്ങളും വായിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സംഗീതോപകരണം [Ellaa raagangalum vaayikkaan kazhiyunna inthyan samgeethopakaranam]
Answer: സാരംഗി [Saaramgi]
201285. എല്ലാവര്‍ഷവും ത്യാഗരാജസംഗീതോല്‍സവം നടക്കുന്ന സ്ഥലം [Ellaavarshavum thyaagaraajasamgeetholsavam nadakkunna sthalam]
Answer: തമിഴ്നാട്ടിലെ തിരുവയ്യാര്‍ [Thamizhnaattile thiruvayyaar]
201286. എസ്.ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം. [Esu. Baalachandarumaayi bandhappetta samgeethopakaranam.]
Answer: വീണ [Veena]
201287. ഏതു സംസ്ഥാനത്ത് പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ് ഗാര്‍ബ [Ethu samsthaanatthu prachaaramulla anushdtaana nruttharoopamaanu gaarba]
Answer: ഗുജറാത്ത് [Gujaraatthu]
201288. ഏതു ശൈലിയിലാണ് അജന്താ ഗുഹകളിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് [Ethu shyliyilaanu ajanthaa guhakalile chithrangal varacchirikkunnathu]
Answer: ഫ്രെസ്കോ [Phresko]
201289. ഏത് നേതാവിന്റെ സ്മരണയ്ക്കാണ് ഹരിപ്രസാദ് ചൌരസ്യ ഇന്ദിരാ കല്യാണ്‍ എന്ന രാഗം ചിട്ടപ്പെടുത്തിയത് [Ethu nethaavinte smaranaykkaanu hariprasaadu chourasya indiraa kalyaan enna raagam chittappedutthiyathu]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
201290. കര്‍ണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം [Karnaadaka samgeetha padtanatthile adisthaana raagam]
Answer: മായാമാളവഗൗളം [Maayaamaalavagaulam]
201291. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Karnaadakasamgeethatthinte pithaavu ennariyappedunnathu]
Answer: പുരന്ദരദാസന്‍ [Purandaradaasan]
201292. കര്‍ണാടകസംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത് [Karnaadakasamgeethatthinte vaanampaadi ennu visheshippikkappettathu]
Answer: എം.എസ്.സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]
201293. കാളിദാസന്‍ ഏത് രാജാവിന്റെ സഭയില്‍ കവിയായിരുന്നു [Kaalidaasan ethu raajaavinte sabhayil kaviyaayirunnu]
Answer: ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ [Chandraguptha vikramaadithyan]
201294. ധീരസമീരേ യമുനാതീരേ ...ആരുടെ വരികള്‍ [Dheerasameere yamunaatheere ... Aarude varikal]
Answer: ജയദേവന്‍ [Jayadevan]
201295. പിയാത്ത എന്ന ശില്‍പം നിര്‍മിച്ചത് [Piyaattha enna shilpam nirmicchathu]
Answer: മൈക്കലാഞ്ചലോ [Mykkalaanchalo]
201296. പണ്ഡിറ്റ് ഹരിപ്രസാദ് ചാരസ്യയെ പ്രശസ്തനാക്കിയത്. [Pandittu hariprasaadu chaarasyaye prashasthanaakkiyathu.]
Answer: പുല്ലാങ്കുഴല്‍ [Pullaankuzhal]
201297. ബിസ്മില്ലാഖാന്‍ അറിയപ്പെടുന്നത് ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ട് [Bismillaakhaan ariyappedunnathu ethu samgeethopakaranavumaayi bandhappettu]
Answer: ഷെഹനായി [Shehanaayi]
201298. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരുപമാണ് [Bamgra ethu samsthaanatthe nruttharupamaanu]
Answer: പഞ്ചാബ് [Panchaabu]
201299. ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേല്‍ എവിടെയാണ് കലാക്ഷ്രേത സ്ഥാപിച്ചത് [Bharathanaadyatthinuvendi rukmini devi arundel evideyaanu kalaakshretha sthaapicchathu]
Answer: അഡയാര്‍ [Adayaar]
201300. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം [Bhaaratheeya samgeethakalayude uravidamaayi karuthunna vedam]
Answer: സാമവേദം [Saamavedam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution