<<= Back Next =>>
You Are On Question Answer Bank SET 4064

203201. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം ? [Inthyayil aadyamaayi panchaayattheeraaju nadappilaakkiya samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

203202. ചന്ദനമരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ? [Chandanamarangal ettavum kooduthalulla inthyan samsthaanam ?]

Answer: കർണാടക [Karnaadaka]

203203. ലോകത്തിൽ ഏറ്റവും അധികം കരിമ്പ്‌ ഉല്പാദിപ്പിക്കുന്ന രാജ്യം ? [Lokatthil ettavum adhikam karimpu ulpaadippikkunna raajyam ?]

Answer: ഇൻഡ്യ [Indya]

203204. ഇന്ത്യയിൽ ആദ്യമായി പിൻകോഡ് ഉപയിഗിച്ചതെവിടെ ? [Inthyayil aadyamaayi pinkodu upayigicchathevide ?]

Answer: കൊൽക്കത്ത [Kolkkattha]

203205. ആദ്യമായി തപാൽസ്റ്റാമ്പ് ഉപയോഗിച്ച രാജ്യം ? [Aadyamaayi thapaalsttaampu upayogiccha raajyam ?]

Answer: ബ്രിട്ടൺ [Brittan]

203206. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ? [Aadyatthe eshyan geyimsu nadanna raajyam ?]

Answer: ഇൻഡ്യ [Indya]

203207. ലോകത്തേറ്റവും കൂടുതൽ ആപ്പിളുത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthettavum kooduthal aappiluthpaadippikkunna raajyam ?]

Answer: റഷ്യ [Rashya]

203208. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Parampikkulam vanyajeevi samrakshana kendram ethu jillayil sthithi cheyyunnu ?]

Answer: പാലക്കാട്‌ [Paalakkaadu]

203209. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ജില്ലയേത് ? [Keralatthil velutthulli uthpaadippikkunna jillayethu ?]

Answer: ഇടുക്കി [Idukki]

203210. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജലജീവി ? [Ettavum kooduthal buddhiyulla jalajeevi ?]

Answer: ഡോൾഫിൻ [Dolphin]

203211. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ? [Ettavum kooduthal buddhiyulla pakshi ?]

Answer: ബ്ലൂടിറ്റ് [Bloodittu]

203212. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ? [Pakshikalude vankara ennariyappedunnathu ?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

203213. ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ് ? [Aadyatthe kruthrima hrudayam ethaanu ?]

Answer: ജാർവിക് 7 [Jaarviku 7]

203214. ഭീമൻ പാണ്ടകൾ കാണപ്പെടുന്ന രാജ്യ ഏതാണ് ? [Bheeman paandakal kaanappedunna raajya ethaanu ?]

Answer: ചൈന [Chyna]

203215. ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി ? [Ettavum kooduthal vaariyellukal ulla jeevi ?]

Answer: പാമ്പ് [Paampu]

203216. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ മൃഗം ഏതു ? [Bahiraakaasha yaathra nadatthiya aadyatthe mrugam ethu ?]

Answer: ലെയ്ക ( നായ ) [Leyka ( naaya )]

203217. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയത് ? [Inthyayil vanyajeevi samrakshana niyamam paasaakkiyathu ?]

Answer: 1972

203218. ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അറ ? [Shvaasakoshangale pothinju sookshikkunna ara ?]

Answer: പ്ലൂറ [Ploora]

203219. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ? [Thiruvithaamkoorile aadya reyilve lyn ?]

Answer: കൊല്ലം – തിരുനെൽവേലി (1904) [Kollam – thirunelveli (1904)]

203220. ഗാർഡൻറീച് കപ്പൽ നിർമാണ ശാല എവിടെയാണ് ? [Gaardanreechu kappal nirmaana shaala evideyaanu ?]

Answer: കൊൽക്കത്ത [Kolkkattha]

203221. ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ ? [Lokatthile aadyatthe medro reyilve ?]

Answer: ലണ്ടൻ [Landan]

203222. ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ ഏതു സംസ്ഥാനത്തിലാണ് ? [Inthyayile aadyatthe eksprasu hyve ethu samsthaanatthilaanu ?]

Answer: ഗുജറാത്ത്‌ [Gujaraatthu]

203223. ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം ? [Inthyayil reyilve nilavil vanna aadya nagaram ?]

Answer: മുംബൈ [Mumby]

203224. ഇന്ത്യയിൽ ആദ്യമായി മെട്രോ സ്ഥാപിതമായ നഗരം ? [Inthyayil aadyamaayi medro sthaapithamaaya nagaram ?]

Answer: കൊൽക്കത്ത [Kolkkattha]

203225. ലോകത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടത്തിയ രാജ്യം ? [Lokatthilaadyamaayi rediyo samprekshanam nadatthiya raajyam ?]

Answer: ഇംഗ്ലണ്ട് [Imglandu]

203226. ആകാശവാണിക്കു ആ പേര് നൽകിയ വ്യക്തി ? [Aakaashavaanikku aa peru nalkiya vyakthi ?]

Answer: രവീന്ദ്രനാഥ് ടാഗോർ [Raveendranaathu daagor]

203227. യുദ്ധ കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡന്റ് ? [Yuddha kappalil yaathra cheytha aadya inthyan prasidantu ?]

Answer: എ പി ജെ അബ്ദുൾ കലാം [E pi je abdul kalaam]

203228. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി ജി പി ? [Inthyayile aadyatthe vanithaa di ji pi ?]

Answer: കാഞ്ചൻ ചൗദരി ഭട്ടാചാര്യ [Kaanchan chaudari bhattaachaarya]

203229. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മുങ്ങിക്കപ്പൽ ? [Inthyayil nirmiccha aadyatthe mungikkappal ?]

Answer: ഐ എൻ എസ് ശൽക്കി [Ai en esu shalkki]

203230. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം ? [Inthyayile ettavum pazhakkamulla vartthamaana pathram ?]

Answer: ബോംബെ സമാചാർ [Bombe samaachaar]

203231. ഏറ്റവും കൂടുതൽ പത്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal pathrangalulla inthyan samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

203232. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ്‌ പത്രം ? [Inthyayile aadyatthe intarnettu pathram ?]

Answer: ഫിനാൻഷ്യൽ എക്സ്പ്രസ് [Phinaanshyal eksprasu]

203233. രാജ്യാന്തര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം ? [Raajyaanthara paristhithi samghadanayude aasthaanam ?]

Answer: നെയ്റോബി [Neyrobi]

203234. ഐക്യരാഷ്ട സഭയുടെ സർവകലാശാലയുടെ ആസ്ഥാനം ? [Aikyaraashda sabhayude sarvakalaashaalayude aasthaanam ?]

Answer: ടോക്കിയോ [Dokkiyo]

203235. സാർക്കിന്റെ ആസ്ഥാനം? [Saarkkinte aasthaanam?]

Answer: കാഠ്മണ്ഡു [Kaadtmandu]

203236. രാജ്യാന്തര റെഡ്ക്രോസ് മ്യൂസിയം എവിടെയാണ് ? [Raajyaanthara redkrosu myoosiyam evideyaanu ?]

Answer: ജനീവ [Janeeva]

203237. ഐക്യരാഷ്ട സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടന ? [Aikyaraashda sabha kazhinjaal ettavum kooduthal amgangalulla samghadana ?]

Answer: ഫിഫ [Phipha]

203238. നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ് ? [Nooraamatthe saahithya nobel jethaavu ?]

Answer: ജെ എം കൂറ്റ്സേ [Je em koottse]

203239. ഭാരതര്തന നേടിയ ആദ്യത്തെ സിനിമാതാരം ? [Bhaaratharthana nediya aadyatthe sinimaathaaram ?]

Answer: എം ജി രാമചന്ദ്രൻ [Em ji raamachandran]

203240. ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ? [Bhaaratharathna labhiccha ettavum praayam kuranja vyakthi ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

203241. ഭാരതരത്നയ്ക്കു അർഹയായ ആദ്യ വനിത ? [Bhaaratharathnaykku arhayaaya aadya vanitha ?]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

203242. അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റെർ ? [Arjuna avaardu nediya aadya krikkatter ?]

Answer: സലിം ദുരാനി [Salim duraani]

203243. 1169 . ഇന്ത്യയിൽ ഏറ്റവും അധികം സ്ഥലത്തു കൃഷി ചെയുന്ന കിഴങ്ങു വിള? [1169 . Inthyayil ettavum adhikam sthalatthu krushi cheyunna kizhangu vila?]

Answer: ഉരുളക്കിഴങ് [Urulakkizhangu]

203244. ഇന്ത്യൻ കരിമ്പ് ഗവേഷണ സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു? [Inthyan karimpu gaveshana sthaapanam evide sthithi cheyyunnu?]

Answer: ലക്നൗ (യു.പി ) [Laknau (yu. Pi )]

203245. വനിതാ സാക്ഷരത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ? [Vanithaa saaksharatha ettavum kooduthalulla inthyan samsthaanam ?]

Answer: കേരളം [Keralam]

203246. പുഷ്കർ മേള നടക്കുന്നതു ഏതു സംസ്ഥാനത്താണ് ? [Pushkar mela nadakkunnathu ethu samsthaanatthaanu ?]

Answer: രാജസ്ഥാൻ [Raajasthaan]

203247. ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ കാണുന്ന ഇന്ത്യൻ സംസ്ഥാനം ? [Lignyttu ettavum kooduthal kaanunna inthyan samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

203248. രാമചരിത മാനസം എഴുതിയത് ആര് ? [Raamacharitha maanasam ezhuthiyathu aaru ?]

Answer: തുളസീദാസ് [Thulaseedaasu]

203249. തടാക നഗരമായ ഫൂൽ സാഗർ എവിടെയാണ് ? [Thadaaka nagaramaaya phool saagar evideyaanu ?]

Answer: ബന്ധി (രാജസ്ഥാൻ) [Bandhi (raajasthaan)]

203250. ഇന്ത്യയുടെ ഷേക്സ്പിയർ ? [Inthyayude shekspiyar ?]

Answer: കാളിദാസൻ [Kaalidaasan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution