<<= Back Next =>>
You Are On Question Answer Bank SET 4144

207201. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ഏതാണ്‌? [Kendra saahithya akkaadamiyude aasthaanam ethaan?]

Answer: രബീന്ദ്ര ഭവന്‍, ന്യുഡെല്‍ഹി [Rabeendra bhavan‍, nyudel‍hi]

207202. ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന സാഹിത്യ ബഹുമതിയേതി? [Inthyan‍ sar‍kkaar‍ nal‍kunna ettavumuyar‍nna saahithya bahumathiyethi?]

Answer: കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് [Kendra saahithya akkaadami pheloshippu]

207203. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ആദ്യമായി ലഭിച്ചതാർക്ക്‌? [Kendra saahithya akkaadamiyude pheloshippu aadyamaayi labhicchathaarkku?]

Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍ (1968) [Do. Esu. Raadhaakrushnan‍ (1968)]

207204. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ലഭിച്ച ആദ്യത്തെ മലയാളിയാര് ? [Kendra saahithya akkaadamiyude pheloshippu labhiccha aadyatthe malayaaliyaaru ?]

Answer: വൈക്കം മുഹമ്മദ്‌ ബഷീര്‍ [Vykkam muhammadu basheer‍]

207205. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുളള മലയാളിയാര് ? [Kendra saahithya akkaadami pheloshippum jnjaanapeedtavum labhicchittulala malayaaliyaaru ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

207206. മലയാളത്തില്‍നിന്ന്‌ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചതാർക്ക്‌? [Malayaalatthil‍ninnu aadyamaayi kendra saahithya akkaadami avaar‍du labhicchathaarkku?]

Answer: ആര്‍. നാരായണപണിക്കര്‍ (1955) [Aar‍. Naaraayanapanikkar‍ (1955)]

207207. എത്ര ഭാഷകളെയാണ്‌ കേന്ദ്ര സാഹിത്യ അക്കാദമി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്‌? [Ethra bhaashakaleyaanu kendra saahithya akkaadami audyogikamaayi amgeekaricchittullath?]

Answer: 24

207208. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ആദ്യത്തെ മലയാളിയാര് ? [Vivar‍tthanatthinulla kendra saahithya akkaadami avaar‍du nediya aadyatthe malayaaliyaaru ?]

Answer: കെ. രവിവര്‍മ (ഗണദേവത 1989) [Ke. Ravivar‍ma (ganadevatha 1989)]

207209. സാഹിത്യ അക്കാദമി ഫെലോഷിപ്പു നേടിയ ഏക മലയാളി വനിതയാര് ? [Saahithya akkaadami pheloshippu nediya eka malayaali vanithayaaru ?]

Answer: ബാലാമണി അമ്മ [Baalaamani amma]

207210. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു? [Kendrasaahithya akkaadamiyude aadyatthe prasidantu aaraayirunnu?]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

207211. നാഷണല്‍ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്‌? [Naashanal‍ akkaadami ophu aar‍dsu ennariyappettirunna sthaapanatthinte ippozhatthe perenthu?]

Answer: ലളിതകലാ അക്കാദമി [Lalithakalaa akkaadami]

207212. ലളിതകലാ അക്കാദമി സ്ഥാപി തമായതെന്ന്‌? [Lalithakalaa akkaadami sthaapi thamaayathennu?]

Answer: 1954

207213. ലളിതകലാ അക്കാദമിയുടെ ആസ്ഥാനമെവിടെ? [Lalithakalaa akkaadamiyude aasthaanamevide?]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

207214. സംഗീതനാടക അക്കാദമി സ്ഥാപിതമായതെന്ന്‌? [Samgeethanaadaka akkaadami sthaapithamaayathennu?]

Answer: 1953 ജനുവരി (ആസ്ഥാനം ന്യുഡൽഹി) [1953 januvari (aasthaanam nyudalhi)]

207215. നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ? [Naashanal‍ skool‍ ophu draama pravar‍tthanam aarambhicchathennu ?]

Answer: 1959 (ന്യുഡല്‍ഹി ആസ്ഥാനം) [1959 (nyudal‍hi aasthaanam)]

207216. നാഷണല്‍സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ദേശീയ നാടകോത്സവമേത് ? [Naashanal‍skool‍ ophu draamayude aabhimukhyatthil‍ ellaa var‍shavum nadatthappedunna desheeya naadakothsavamethu ?]

Answer: ഭാരത്‌ രംഗ്‌ മഹോത്സവ്‌ [Bhaarathu ramgu mahothsavu]

207217. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത്‌? [Inthyayile ettavum valiya lybrari eth?]

Answer: നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത [Naashanal‍ lybrari, kol‍kkattha]

207218. കൊല്‍ക്കത്തയിലെ ബെല്‍വെഡെര്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമേത്‌? [Kol‍kkatthayile bel‍veder‍ esttettil‍ pravar‍tthikkunna sthaapanameth?]

Answer: നാഷണല്‍ ലൈബ്രറി [Naashanal‍ lybrari]

207219. 1891ല്‍ നിലവില്‍ വന്ന ഇംപീരിയല്‍ റെക്കോഡ്‌ ഡിപ്പാര്‍ട്ടുമെന്റ് ഇപ്പോള്‍ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? [1891l‍ nilavil‍ vanna impeeriyal‍ rekkodu dippaar‍ttumentu ippol‍ ethu perilaanu ariyappedunnath?]

Answer: നാഷണല്‍ ആര്‍ക്കൈവ്സ്‌ ഓഫ്‌ ഇന്ത്യ [Naashanal‍ aar‍kkyvsu ophu inthya]

207220. ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം എവിടെ? [Aanthroppolajikkal‍ sar‍ve ophu inthyayude aasthaanam evide?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

207221. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സ്ഥാപിതമായതെന്ന് ? [Aar‍kkiyolajikkal‍ sar‍ve ophu inthya sthaapithamaayathennu ?]

Answer: 1861 (ന്യുഡല്‍ഹി) [1861 (nyudal‍hi)]

207222. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമേത്‌? [Inthyayile ettavum valiya myoosiyameth?]

Answer: നാഷണല്‍ മ്യുസിയം, ന്യുഡല്‍ഹി [Naashanal‍ myusiyam, nyudal‍hi]

207223. നാഷണല്‍ ഗാലറി ഓഫ്‌ മോഡേണ്‍ ആര്‍ട്ട്സ്‌ ന്യൂഡെല്‍ഹിയില്‍ സ്ഥാപിതമായതെന്ന്‌? [Naashanal‍ gaalari ophu moden‍ aar‍ttsu nyoodel‍hiyil‍ sthaapithamaayathennu?]

Answer: 1954

207224. ഇന്ത്യന്‍ മ്യൂസിയം എവിടെയാണ്‌? [Inthyan‍ myoosiyam evideyaan?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

207225. സലാര്‍ ജംങ്‌ മ്യൂസിയം എവിടെയാണ്‌ ? [Salaar‍ jamngu myoosiyam evideyaanu ?]

Answer: ഹൈദരാബാദ്‌ [Hydaraabaadu]

207226. എവിടെയാണ്‌ സെൻട്രൽ റഫറന്‍സ്‌ ലൈബ്രറി ? [Evideyaanu sendral rapharan‍su lybrari ?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

207227. രുക്മിണി ദേവി അരുണ്ഡേല്‍ 1936ല്‍ സ്ഥാപിച്ച കലാക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? [Rukmini devi arundel‍ 1936l‍ sthaapiccha kalaakshethram sthithi cheyyunnathevide?]

Answer: ചെന്നൈ [Chenny]

207228. ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷയേത്‌? [Inthyayil‍ ettavum kooduthalaalukal‍ samsaarikkunna bhaashayeth?]

Answer: ഹിന്ദി [Hindi]

207229. ഭരണഘടനയുടെ 343 (1) അനുച്ചേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ ഏത്‌? [Bharanaghadanayude 343 (1) anucchedaprakaaram inthyayude audyogikabhaashayaayi prakhyaapikkappettittullathu eth?]

Answer: ദേവനാഗരി ലിപിയിലെ ഹിന്ദി [Devanaagari lipiyile hindi]

207230. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനമേത്‌? [Ettavum kooduthal‍ praadeshika bhaashakal‍ ulla inthyan‍ samsthaanameth?]

Answer: അരുണാചല്‍ പ്രദേശ് [Arunaachal‍ pradeshu]

207231. ഇന്തോആര്യൻ ഭാഷാകുടുംബത്തിലെ പ്രധാന ഭാഷകളേവ? [Inthoaaryan bhaashaakudumbatthile pradhaana bhaashakaleva?]

Answer: ഹിന്ദി, ബംഗാളി, പഞ്ചാബി, മറാഠി, ഗുജറാത്തി, ഒഡിയ [Hindi, bamgaali, panchaabi, maraadti, gujaraatthi, odiya]

207232. പ്രധാനപ്പെട്ട ദ്രവീഡിയന്‍ ഭാഷകളേവ? [Pradhaanappetta draveediyan‍ bhaashakaleva?]

Answer: തമിഴ്‌, തെലുങ്ക്, കന്നഡ, മലയാളം [Thamizhu, thelunku, kannada, malayaalam]

207233. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഭാഷയേത് ? [Ettavum kooduthal‍ aalukal‍ samsaarikkunna randaamatthe inthyan‍ bhaashayethu ?]

Answer: ബംഗാളി [Bamgaali]

207234. ഏറ്റവും കുടുതല്‍പ്പേര്‍ സംസാരിക്കുന്ന ദ്രവീഡിയൻ ഭാഷയേത്? [Ettavum kuduthal‍pper‍ samsaarikkunna draveediyan bhaashayeth?]

Answer: തെലുങ്ക് [Thelunku]

207235. ഔദ്യോഗിക ഭാഷാപദവിയുള്ള എത്ര ഭാഷകളാണ്‌ ഇന്ത്യയിലുള്ളത്‌? [Audyogika bhaashaapadaviyulla ethra bhaashakalaanu inthyayilullath?]

Answer: 22

207236. ഔദ്യോഗിക ഭാഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടികയേത് ? [Audyogika bhaashakaleppatti prathipaadikkunna bharanaghadanayile pattikayethu ?]

Answer: 8ാം പട്ടിക [8aam pattika]

207237. 1967 വരെ ഭരണഘടനയില്‍ എത്ര ഔദ്യോഗികഭാഷകളാണ്‌ ഉണ്ടായിരുന്നത്‌? [1967 vare bharanaghadanayil‍ ethra audyogikabhaashakalaanu undaayirunnath?]

Answer: 14

207238. 2003 ലെ 92ാം ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയവ ഏതെല്ലാം? [2003 le 92aam bharanaghadanaabhedagathiyiloode audyogikabhaashakalude pattikayil‍ ul‍ppedutthiyava ethellaam?]

Answer: ബോഡോ, സന്താളി, മൈഥിലി, ഡോഗ്രി, [Bodo, santhaali, mythili, dogri,]

207239. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്‌? [Inthyayile patthu samsthaanangalile audyogika bhaasha eth?]

Answer: ഹിന്ദി [Hindi]

207240. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടിരിക്കുന്ന ഭാഷയേത്‌? [Vedangalum puraanangalum ithihaasangalum rachikkappettirikkunna bhaashayeth?]

Answer: സംസ്കൃതം [Samskrutham]

207241. സംസ്കൃതത്തെ ഓദ്യോഗികഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനമേത്‌? [Samskruthatthe odyogikabhaashayaayi prakhyaapicchittulla inthyan‍ samsthaanameth?]

Answer: ഉത്തരാഖണ്ഡ്‌ [Uttharaakhandu]

207242. സംസാരഭാഷ സംസ്കൃതമായുള്ള കര്‍ണാടകത്തിലെ ഗ്രാമമേത് ? [Samsaarabhaasha samskruthamaayulla kar‍naadakatthile graamamethu ?]

Answer: മാത്തൂര്‍ [Maatthoor‍]

207243. പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ ഭാഷകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദവിയേത്‌ ? [Praacheenavum saahithyasampushdavumaaya bhaashakal‍kku kendra sar‍kkaar‍ nal‍kunna padaviyethu ?]

Answer: ക്ലാസിക്കല്‍ ഭാഷ [Klaasikkal‍ bhaasha]

207244. നിലവില്‍ ഇന്ത്യയിലെ എത്ര ഭാഷകള്‍ക്കാണ്‌ ക്ലാസിക്കല്‍ പദവിയുള്ളത്‌? [Nilavil‍ inthyayile ethra bhaashakal‍kkaanu klaasikkal‍ padaviyullath?]

Answer: 6

207245. ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകള്‍ ഏതെല്ലാം? [Inthyayile klaasikkal‍ bhaashakal‍ ethellaam?]

Answer: തമിഴ്‌, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ [Thamizhu, samskrutham, kannada, thelunku, malayaalam, odiya]

207246. ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷയേത്‌? [Klaasikkal‍ bhaashaapadavi labhiccha inthyayile aadyatthe bhaashayeth?]

Answer: തമിഴ്‌ (2004) [Thamizhu (2004)]

207247. ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷയേത്‌? [Klaasikkal‍ bhaashaapadavi labhiccha inthyayile randaamatthe bhaashayeth?]

Answer: സംസ്കൃതം (2005) [Samskrutham (2005)]

207248. ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്‌? [Klaasikkal‍ bhaashaapadavi labhiccha anchaamatthe bhaashayeth?]

Answer: മലയാളം (2013) [Malayaalam (2013)]

207249. 2014 ല്‍ ക്ലാസിക്കല്‍ പദവി നല്‍കപ്പെട്ട ഭാഷയേത്‌? [2014 l‍ klaasikkal‍ padavi nal‍kappetta bhaashayeth?]

Answer: ഒഡിയ [Odiya]

207250. ചുരുങ്ങിയത് എത്ര വര്‍ഷമെങ്കിലും പഴക്കമുള്ള ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി നല്‍കുന്നത്‌? [Churungiyathu ethra var‍shamenkilum pazhakkamulla bhaashakal‍kkaanu klaasikkal‍ padavi nal‍kunnath?]

Answer: 15002000 വര്‍ഷം [15002000 var‍sham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution