<<= Back
Next =>>
You Are On Question Answer Bank SET 4147
207351. സാധാരണമായി സസ്‌തനികളുടെ കഴുത്തിലെകശേരുക്കളുടെ എണ്ണം? [Saadhaaranamaayi sasthanikalude kazhutthilekasherukkalude ennam?]
Answer: ഏഴ് [Ezhu]
207352. മണാറ്റികളുടെ കഴുത്തിലെകശേരുക്കളുടെ എണ്ണം? [Manaattikalude kazhutthilekasherukkalude ennam?]
Answer: ആറ് [Aaru]
207353. സസ്യങ്ങളിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ "സസ്യവളര്‍ച്ചാ നിയന്ത്രകവസ്തുക്കൾ” എന്നറിയപ്പെടുന്നതെന്ത്? [Sasyangalile jeeval pravartthanangale niyanthrikkukayum ekopippikkukayum cheyyunnathiloode "sasyavalarcchaa niyanthrakavasthukkal” ennariyappedunnathenthu?]
Answer: സസ്യഹോര്‍മോണുകൾ [Sasyahormonukal]
207354. സസ്യങ്ങളിലെ മാസ്റ്റര്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതേത്? [Sasyangalile maasttar hormon ennariyappedunnatheth?]
Answer: ഓക്‌സിനുകൾ [Oksinukal]
207355. പ്രധാന സസ്യഹോര്‍മോണുകൾ ഏതെല്ലാം? [Pradhaana sasyahormonukal ethellaam?]
Answer: ഓക്‌സിന്‍, ജിബ്ബര്‍ലിന്‍, സൈറ്റോകിനിന്‍, അബ്‌സെസിക്ക് ആസിഡ്, എഥിലിന്‍ [Oksin, jibbarlin, syttokinin, absesikku aasidu, ethilin]
207356. സംഭൃതാഹാരത്തെ വിഘടിപ്പിച്ച് വിത്തുകളെ മുളയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണേത്? [Sambhruthaahaaratthe vighadippicchu vitthukale mulaykkaan sahaayikkunna hormoneth?]
Answer: ജിബ്ബര്‍ലിന്‍ [Jibbarlin]
207357. സസ്യങ്ങളിലെ ഇലവിരിയല്‍ പ്രക്രിയയെ സഹായിക്കുന്ന ഹോര്‍മോണേത്? [Sasyangalile ilaviriyal prakriyaye sahaayikkunna hormoneth?]
Answer: ജിബ്ബര്‍ലിന്‍ [Jibbarlin]
207358. സസ്യങ്ങളുടെ കാണ്ഡാഗ്രങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഹോര്‍മോണേത്? [Sasyangalude kaandaagrangalil nirmikkappedunna hormoneth?]
Answer: ജിബ്ബറിലിന്‍ [Jibbarilin]
207359. കോശവളര്‍ച്ച, കോശവിഭജനം, കോശ വൈവിധ്യവത്കരണം എന്നിവയ്ക്കു കാരണമാകുന്ന ഹോര്‍മോണേത്? [Koshavalarccha, koshavibhajanam, kosha vyvidhyavathkaranam ennivaykku kaaranamaakunna hormoneth?]
Answer: സൈറ്റോകിനിന്‍ [Syttokinin]
207360. അഗ്രമുകുളത്തിന്റെ വളര്‍ച്ച, ഫലരൂപവത്കരണം, കോശദീര്‍ഘീകരണം എന്നിവയെ സ്വാധീനിക്കുന്ന ഹോര്‍മോണേത്? [Agramukulatthinte valarccha, phalaroopavathkaranam, koshadeergheekaranam ennivaye svaadheenikkunna hormoneth?]
Answer: ഓക്‌സിന്‍ [Oksin]
207361. ഭ്രൂണത്തിൻറ സുഷുപ്താവസ്ഥ, പാകമായ ഇലകളുടെയും കായകളുടെയും പൊഴിയല്‍ എന്നിവയ്ക്കു കാരണമായ ഹോര്‍മോണേത്? [Bhroonatthinra sushupthaavastha, paakamaaya ilakaludeyum kaayakaludeyum pozhiyal ennivaykku kaaranamaaya hormoneth?]
Answer: അബ്സെസിക് ആസിഡ് [Absesiku aasidu]
207362. സസ്യങ്ങളുടെ ഏതു ഭാഗത്താണ് അബ്സെസിക്ക് ആസിഡ് ഹോർമോൺ നിർമിക്കപ്പെടുന്നത് [Sasyangalude ethu bhaagatthaanu absesikku aasidu hormon nirmikkappedunnathu]
Answer: ഇലകളിൽ [Ilakalil]
207363. വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ ഏത് [Vaathaka roopatthilulla sasya hormon ethu]
Answer: എഥിലിൻ [Ethilin]
207364. ഇലകളും ഫലങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോണേത് [Ilakalum phalangalum paakamaakaan sahaayikkunna hormonethu]
Answer: എഥിലിൻ [Ethilin]
207365. സസ്യങ്ങളിലെ പുഷ്പിക്കലിനു കാരണമാകുന്ന ഹോർമോണേത് [Sasyangalile pushpikkalinu kaaranamaakunna hormonethu]
Answer: ഫ്ലോറിജൻ [Phlorijan]
207366. രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യഹോർമോൺ ഏതാണ് [Rogaavasthayilulla sasyangal kooduthalaayi purappeduvikkunna sasyahormon ethaanu]
Answer: ജാസ്മോണിക്ക് ആസിഡ് [Jaasmonikku aasidu]
207367. എൻ.എ.എ., ഐ.ബി.എ., 2, 4ഡി എന്നിവ ഏതിനം കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ് [En. E. E., ai. Bi. E., 2, 4di enniva ethinam kruthrima hormonukalkku udaaharanangalaanu]
Answer: ഓക്സിനുകൾ [Oksinukal]
207368. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്രിമ ഹോർമോൺ ഏത് [Phalangal akaalatthil pozhiyunnathu thadayunna kruthrima hormon ethu]
Answer: നാഫ്തൈൽ അസെറ്റിക്ക് ആസിഡ് (എൻ.എ.എ.) [Naaphthyl asettikku aasidu (en. E. E.)]
207369. വേരുമുളപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോണേത് [Verumulappikkaanupayogikkunna kruthrima hormonethu]
Answer: ഇൻഡോൾ3 ബ്യുട്ടൈറിക്ക് ആസിഡ് (ഐ.ബി.എ) [Indol3 byuttyrikku aasidu (ai. Bi. E)]
207370. കളനാശിനിയായി ഉപയോഗിക്കുന്ന കൃത്രിമഹോർമോൺ ഏത് [Kalanaashiniyaayi upayogikkunna kruthrimahormon ethu]
Answer: 2, 4ഡി [2, 4di]
207371. കൃത്രിമമായി നിർമിക്കുന്ന ഏതു ഹോർമോണാണ് സസ്യങ്ങളിൽ പാർത്തനോകാർപിക്കു കാരണമാവുന്നത് [Kruthrimamaayi nirmikkunna ethu hormonaanu sasyangalil paartthanokaarpikku kaaranamaavunnathu]
Answer: ജിബ്ബർലിനുകൾ [Jibbarlinukal]
207372. റബ്ബറിൽ പാൽ ഉത്പാദനം വർധിപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ഏത് [Rabbaril paal uthpaadanam vardhippikkaanupayogikkunna kruthrima hormon ethu]
Answer: എഥിഫോൺ [Ethiphon]
207373. പഴവർഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത് [Pazhavargangalil oresamayam vilaveduppu nadatthaan kruthrimamaayi upayogikkunna hormonethu]
Answer: അബ്സെസിക്ക് ആസിഡ് [Absesikku aasidu]
207374. പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാനുപയോഗിക്കുന്ന എഥിലിന്റെ കുടുംബത്തിലുള്ള കൃത്രിമഹോർമോണേത് [Pynaappil chedikal ore samayam pushpikkaanupayogikkunna ethilinte kudumbatthilulla kruthrimahormonethu]
Answer: എഥിഫോൺ [Ethiphon]
207375. മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വലുപ്പം വർധിപ്പിക്കുക, മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുക എന്നിവയ്ക്ക് കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത് [Munthiri, aappil thudangiyavayude valuppam vardhippikkuka, maarkkattingu saukaryatthinaayi phalangal pazhukkunnathu thadayuka ennivaykku kruthrimamaayi upayogikkunna hormonethu]
Answer: ജിബ്ബർലിൻ [Jibbarlin]
207376. ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതെ സൂക്ഷിക്കാനായി തളിക്കുന്നത് ഏതു ഹോർമോണിന്റെ ലായനിയാണ് [Ullikalum kizhangukalum mulaykkaathe sookshikkaanaayi thalikkunnathu ethu hormoninte laayaniyaanu]
Answer: ജിബ്ബറിലിൻ [Jibbarilin]
207377. നെല്ലും ഗോതമ്പും ഒടിഞ്ഞു വീഴുന്നത് തടയാൻ പാടങ്ങളിൽ ഉപയോഗിക്കുന്ന ഹോർമോൺ ലായനിയേത് [Nellum gothampum odinju veezhunnathu thadayaan paadangalil upayogikkunna hormon laayaniyethu]
Answer: ക്ലോർമെക്വാറ്റ് ക്ലോറൈഡ് [Klormekvaattu klorydu]
207378. ഉരുളക്കിഴങ്ങിൽ മുകുളങ്ങൾ വളരുന്നത് തടയാനായി തളിക്കുന്ന ഹോർമോൺ സ്വഭാവമുള്ള ലായനിയേത് [Urulakkizhangil mukulangal valarunnathu thadayaanaayi thalikkunna hormon svabhaavamulla laayaniyethu]
Answer: ഫിനൈൽ അസെറ്റിക്കാസിഡ് [Phinyl asettikkaasidu]
207379. ചെടികളുടെ കാണ്ഡത്തിൽ നിന്നും വേരുമുളപ്പിക്കാനായി ഏത് ഹോർമോൺ ലായനിയിലാണ് മുക്കി വയ്ക്കുന്നത് [Chedikalude kaandatthil ninnum verumulappikkaanaayi ethu hormon laayaniyilaanu mukki vaykkunnathu]
Answer: നാഫ്തലിൻ അസെറ്റിക്കാസിഡ് [Naaphthalin asettikkaasidu]
207380. ഇരപിടിയൻ ചെടികൾ കാണപ്പെടുന്ന പ്രദേശത്തെ മണ്ണിൽ വളരെ കുറവായി കാണപ്പെടുന്ന പ്രധാന സസ്യപോഷകമേത് [Irapidiyan chedikal kaanappedunna pradeshatthe mannil valare kuravaayi kaanappedunna pradhaana sasyaposhakamethu]
Answer: നൈട്രജൻ [Nydrajan]
207381. ഇരപിടിയൻ സസ്യങ്ങളെപ്പറ്റിയുള്ള ആദ്യ പ്രധാന പഠനമായ "ഇൻസെക്ടിവോറസ് പ്ലാന്റ്സ് (1875 ൽ പുറത്തിറങ്ങി) എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവാര്? [Irapidiyan sasyangaleppattiyulla aadya pradhaana padtanamaaya "insekdivorasu plaantsu (1875 l puratthirangi) enna vikhyaatha granthatthinte kartthaavaar?]
Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]
207382. ആട്ടിടയന്റെ മടിശ്ശീല" എന്നറിയപ്പെടുന്ന ഇരപിടിയൻ സസ്യമേത് [Aattidayante madisheela" ennariyappedunna irapidiyan sasyamethu]
Answer: കാപ്സെല്ലാ ബെഴ്സ്സാപസ്റ്റോറിസ് [Kaapsellaa bezhsaapasttorisu]
207383. ചലനങ്ങളിലൂടെ ഇരകളെ പിടികൂടുന്ന സസ്യങ്ങളേവ [Chalanangaliloode irakale pidikoodunna sasyangaleva]
Answer: ഡ്രാസിറ, ഡയോണിയ [Draasira, dayoniya]
207384. ചെറുപ്രാണികളെ പിടികൂടാൻ കുടത്തിന്റെ ആകൃതിയിലുള്ള കെണിയൊരുക്കുന്ന ചെടിയേത് [Cherupraanikale pidikoodaan kudatthinte aakruthiyilulla keniyorukkunna chediyethu]
Answer: നെപ്പന്തസ് [Neppanthasu]
207385. "പിച്ചർ പ്ലാന്റ്" അഥവാ "കുടം ചെടി" എന്നറിയപ്പെടുന്ന ഇര പിടിയൻ ചെടിയേത് ["picchar plaantu" athavaa "kudam chedi" ennariyappedunna ira pidiyan chediyethu]
Answer: നെപ്പന്തസ് [Neppanthasu]
207386. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ ചെടിയേത് [Inthyayil ettavum vyaapakamaayi kaanappedunna irapidiyan chediyethu]
Answer: നെപ്പന്തസ് [Neppanthasu]
207387. "സൺഡ്യൂ അഥവാ സൂര്യതുഷാരം" എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടിയേത് ["sandyoo athavaa sooryathushaaram" ennariyappedunna irapidiyan chediyethu]
Answer: ഡ്രോസിറ [Drosira]
207388. ഹിമാലയൻ പ്രദേശത്ത് വ്യാപകമായുള്ള ഇരപിടിയൻ ചെടിയേത് [Himaalayan pradeshatthu vyaapakamaayulla irapidiyan chediyethu]
Answer: ബട്ടർവർട്ട് [Battarvarttu]
207389. പ്രാണികളെ പിടികൂടിയാൽ ചുരുങ്ങുകയും അവ ദഹിച്ചുകഴിഞ്ഞാൽ നിവരുകയും ചെയ്യുന്ന ഇലകളുള്ള ചെടിയേത് [Praanikale pidikoodiyaal churungukayum ava dahicchukazhinjaal nivarukayum cheyyunna ilakalulla chediyethu]
Answer: ബട്ടർവർട്ട് [Battarvarttu]
207390. കാഹളവാദ്യത്തിന്റെ ആകൃതിയിൽ കെണികളുള്ള ചെടിയേത് [Kaahalavaadyatthinte aakruthiyil kenikalulla chediyethu]
Answer: സരസീനിയ [Saraseeniya]
207391. "കോബ്രാ ലില്ലി" എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടി ["kobraa lilli" ennariyappedunna irapidiyan chedi]
Answer: ഡാർലിങ് ടോണിയ [Daarlingu doniya]
207392. പത്തിവിടർത്തിയ സർപ്പത്തിന്റെ രൂപത്തിൽ കെണിയുള്ള ചെടിയേത് [Patthividartthiya sarppatthinte roopatthil keniyulla chediyethu]
Answer: ഡാർലിങ്ടോണിയ [Daarlingdoniya]
207393. "വീനസിന്റെ ഈച്ചക്കെണി" എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടിയേത് ["veenasinte eecchakkeni" ennariyappedunna irapidiyan chediyethu]
Answer: ഡയോണിയ [Dayoniya]
207394. കടൽത്തീരങ്ങളിലെ കുന്നിൻ പ്രദേശങ്ങളിൽ വളരുന്ന ഇരപിടിയൻ ചെടിയേത് [Kadalttheerangalile kunnin pradeshangalil valarunna irapidiyan chediyethu]
Answer: ഡ്രാസോഫില്ലം [Draasophillam]
207395. അലങ്കാരസസ്യമെന്ന നിലയിൽ പ്രശസ്തമായ ഇരപിടിയൻ ചെടി [Alankaarasasyamenna nilayil prashasthamaaya irapidiyan chedi]
Answer: സരസീനിയ ഫ്ലാവ [Saraseeniya phlaava]
207396. വെള്ളത്തിൽ വളരുന്ന ഇര പിടിയൻ ചെടിയേത് [Vellatthil valarunna ira pidiyan chediyethu]
Answer: ആൽഡ്രാവാൻഡ [Aaldraavaanda]
207397. "പറങ്കികളുടെ സൂര്യതുഷാരം" എന്നറിയപ്പെടുന്ന ഇരപിടിയൻ സസ്യമേത് ["parankikalude sooryathushaaram" ennariyappedunna irapidiyan sasyamethu]
Answer: ഡ്രോസോഫില്ലം [Drosophillam]
207398. പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡമേത് [Pulmedukal kaanappedaattha eka bhookhandamethu]
Answer: അന്റാർട്ടിക്ക [Antaarttikka]
207399. ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട് ഏതാണ് [Lokatthile ettavum bruhatthaaya pulmedu ethaanu]
Answer: സ്റ്റെപ്പി [Stteppi]
207400. ഏഷ്യയൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമായ യൂറേഷ്യൻ പ്രദേശങ്ങളിൽ വ്യാപിച്ചിരിക്കുന്നത് ഏത് പുൽമേടാണ് [Eshyayooroppu bhookhandangalude samgamasthaanamaaya yooreshyan pradeshangalil vyaapicchirikkunnathu ethu pulmedaanu]
Answer: സ്റ്റെപ്പി [Stteppi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution