<<= Back
Next =>>
You Are On Question Answer Bank SET 532
26601. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ? [Dhaathukkalil ninnum uthpaathippikkunna aasidukale vilikkunna peru enthaanu ?]
Answer: മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍) [Minaral aasidu (salphyoorikku ;nydrikku ;hydroklorikku aasidukal)]
26602. ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്? [Ettavum praacheenamaaya champukruthi eth?]
Answer: പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു [Poonam nampoothiriyude raamaayanam champu]
26603. പ്രസിദ്ധമായ ആറന്‍മുള കണ്ണാടി നിര്‍മ്മിക്കുന്നത്? [Prasiddhamaaya aaranmula kannaadi nirmmikkunnath?]
Answer: പത്തനംതിട്ട ജില്ല [Patthanamthitta jilla]
26604. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ? [Inthyan bharanaghadanayude samrakshakan?]
Answer: സുപ്രീം കോടതി [Supreem kodathi]
26605. പിണ്ടി വട്ടത്തുസ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Pindi vattatthusvaroopam ennariyappettirunnath?]
Answer: പറവൂർ [Paravoor]
26606. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ? [Aadyatthe suvarna kamalam labhiccha malayaala sinima?]
Answer: ചെമ്മീൻ [Chemmeen]
26607. ചെവിയെക്കുറിച്ചുള്ള പഠനം? [Cheviyekkuricchulla padtanam?]
Answer: ഓട്ടൊളജി [Ottolaji]
26608. റഡാറിന്‍റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം? [Radaarinre aavishkartthaakkal aarellaam?]
Answer: എം. എച്ച്. ടെയ്ലര്‍ എല്‍.സി. യംഗ് [Em. Ecchu. Deylar el. Si. Yamgu]
26609. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം? [Thonnooru shathamaanavum jalagathaagathatthe aa shrayikkunna keralatthile pradesham?]
Answer: കുട്ടനാട് [Kuttanaadu]
26610. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം? [Britteeshukaar inthyayil aadhipathyam sthaapikkaan kaaranamaaya yuddham?]
Answer: പ്ലാസി യുദ്ധം (1757 ജൂൺ 23) [Plaasi yuddham (1757 joon 23)]
26611. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്? [Theyilayil adangiyirikkunna aalkkaleaayd?]
Answer: തെയിന്‍ [Theyin]
26612. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം? [Simgappoorinre desheeya mrugam?]
Answer: സിംഹം [Simham]
26613. റുപ്യ എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? [Rupya enna naanaya sampradaayam nadappilaakkiya bharanaadhikaari?]
Answer: ഷേർഷാ(1542) [Shershaa(1542)]
26614. കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം? [Keralatthile aadyatthe vrutthaantha pathram?]
Answer: കേരളമിത്രം [Keralamithram]
26615. ഏത് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തത്? [Ethu raajyatthinethire yuddham prakhyaapicchukeaandaanu amerikka randaam lokamahaayuddhatthil pankedutthath?]
Answer: ജപ്പാൻ [Jappaan]
26616. യുദ്ധത്തിൽ യു - ബോട്ടുകൾ എന്ന അന്തർവാഹിനികൾ ഉപയോഗിച്ച രാജ്യം? [Yuddhatthil yu - bottukal enna antharvaahinikal upayogiccha raajyam?]
Answer: ജർമ്മനി [Jarmmani]
26617. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം? [Inthyayude thalasthaanam dalhiyil ninnum nyoodalhiyileykku maattiya varsham?]
Answer: 1931 ഫെബ്രുവരി 10 [1931 phebruvari 10]
26618. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്? [Maayanmaarude shavasamskkaara dveep?]
Answer: ജയ്നോദ്വീപ് [Jaynodveepu]
26619. അമേരിക്കൻ പ്രസിഡൻറിന്‍റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്? [Amerikkan prasidanrinre vaashingdan di. Si. Yilulla audyogika vasathiyeth?]
Answer: വൈറ്റ് ഹൗസ് [Vyttu hausu]
26620. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്? [Lokasabhayude aadyatthe samelanam nadannathennu?]
Answer: 1952 മെയ് 13 [1952 meyu 13]
26621. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം? [Pacchakkari valartthal sambandhiccha pa0nam?]
Answer: ഒലേറികൾച്ചർ [Olerikalcchar]
26622. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം? [Randaam barddholi ennariyappedunna sthalam?]
Answer: പയ്യന്നൂർ [Payyannoor]
26623. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം? [Lokatthile aadyatthe eyar meyil samvidhaanam aarambhiccha varsham?]
Answer: 1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ ) [1911 phebruvari 18 ( alahabaad-nynittaal )]
26624. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം? [Simhavaalan kurangu - shaasathriya naamam?]
Answer: മക്കാക സിലനസ് [Makkaaka silanasu]
26625. ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്? [Chandrayaan dauthyatthinte prinsippal sayantisttu?]
Answer: ജെ.എൻ.ഗോസ്വാമി [Je. En. Gosvaami]
26626. ചന്ദ്രയാൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്? [Chandrayaan pravartthanangalkkaavashyamaaya oorjjam labhikkunnath?]
Answer: സൂര്യൻ [Sooryan]
26627. കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ? [Keralatthile anthaaraashdra krikkattu sttediyam ?]
Answer: ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി [Javaaharlaal nehru sttediyam, kocchi]
26628. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Vyttamin bi yil adangiyirikkunna leaaham eth?]
Answer: കൊബാള്‍ട്ട് [Keaabaalttu]
26629. ആദ്യ വനിതാ ഡി.ജി.പി? [Aadya vanithaa di. Ji. Pi?]
Answer: കാഞ്ചൻ ഭട്ടചാര്യ [Kaanchan bhattachaarya]
26630. ഹിറ്റ്‌ലർ സ്വയം ജീവനൊടുക്കിയതെന്ന്? [Hittlar svayam jeevaneaadukkiyathennu?]
Answer: 1945 ഏപ്രിൽ 30 [1945 epril 30]
26631. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി? [Sylanru vaaliyiloode ozhukunna nadi?]
Answer: കുന്തിപ്പുഴ [Kunthippuzha]
26632. ഹരിതവിപ്ലവ പിതാവ്? [Harithaviplava pithaav?]
Answer: ഡോ.എം.എസ് സ്വാമിനാഥൻ [Do. Em. Esu svaaminaathan]
26633. ജവാഹർലാൽ നെഹ്റു ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Javaaharlaal nehru krikkattu sttediyam sthithi cheyyunnathu evideyaanu ?]
Answer: കൊച്ചി, കേരള [Kocchi, kerala]
26634. ഏറ്റവുമധികം ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായ ക്രിക്കറ്റ് സ്റ്റേഡിയം ? [Ettavumadhikam krikkattu mathsarangalkku vediyaaya krikkattu sttediyam ?]
Answer: ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം [Imglandile lodsu krikkattu sttediyam]
26635. പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം? [Pothuvazhikaliloodeyulla sanchaarasvaathanthratthinu vendi ayyankaali nayiccha samaram?]
Answer: വില്ലുവണ്ടി സമരം (1893) [Villuvandi samaram (1893)]
26636. അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ? [Anthareekshatthinreyum bahiraakaashatthinreyum athirvarampaayi nishchayicchirikkunna rekha?]
Answer: കാർമൻ രേഖ [Kaarman rekha]
26637. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്? [Alaaska kadalidukku ethu samudratthilaan?]
Answer: നോർത്ത് അറ്റ്ലാന്റിക് [Nortthu attlaantiku]
26638. നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്? [Nagarasaukaryangal graamapradeshangalilekku koodi etthikkuka enna lakshyatthode aarambhiccha paddhathiyaan?]
Answer: പുര (PURA) [Pura (pura)]
26639. ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം? [Aagolathalatthil amgeekaricchittulla alavu sampradaayam?]
Answer: Sl (System International)
26640. ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lodsu krikkattu sttediyam sthithi cheyyunnathu evideyaanu ?]
Answer: ഇംഗ്ലണ്ട് [Imglandu]
26641. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം? [Inthyayile aadya pukayilavimuktha nagaram?]
Answer: ചണ്ഡിഗഢ് [Chandigaddu]
26642. കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി? [Koriyakalude ekeekaranam lakshyam vacchu dakshina koriya thayyaaraakkiya paddhathi?]
Answer: സൺഷൈൻ പോളിസി [Sanshyn polisi]
26643. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്? [Inthyan eksprasu enna pathram sthaapicchath?]
Answer: രാംനാഥ ഗൊയങ്കെ [Raamnaatha goyanke]
26644. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത്? [Randaam paanippattu yuddhatthil akbar paraajayappedutthiyath?]
Answer: ഹെമു (ആദിർഷായുടെ മന്ത്രി) [Hemu (aadirshaayude manthri)]
26645. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Poonthotta nagaram ennu visheshippikkappedunna sthalam?]
Answer: ചിക്കാഗോ [Chikkaago]
26646. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്? [Sinimaa projakdar kandupidicchath?]
Answer: എഡിസൺ [Edisan]
26647. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും; ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ? [Oru samachathuratthinre vistheernnavum; chuttalavum thulrumaayi varunna ettavum cheriya samkhru?]
Answer: 16
26648. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്? [Hebarprakriyayiloode nirmmikkunnath?]
Answer: അമോണിയ [Amoniya]
26649. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal sikhu mathavishvaasikalulla samsthaanam?]
Answer: പഞ്ചാബ് [Panchaabu]
26650. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyan vysu prasidanru aakunnathinulla kuranja praayam?]
Answer: 35
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution