<<= Back
Next =>>
You Are On Question Answer Bank SET 574
28701. അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം? [Attomiku pavarstteshanukal; stteel plaantukal ; vimaanathaavalangal ; vydyuthi nilayangal ; ennivayude samrakshanachumathala vahikkunna ardhasynika vibhaagam?]
Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]
28702. ലാഹോറിൽ ഔറംഗസീബ് നിർമ്മിച്ച പള്ളി? [Laahoril auramgaseebu nirmmiccha palli?]
Answer: ബാദ് ഷാഹി മോസ്ക് [Baadu shaahi mosku]
28703. ധവള വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dhavala viplavam enthumaayi bandhappettirikkunnu?]
Answer: പാൽ ഉത്പാദനം [Paal uthpaadanam]
28704. രാജധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ച ഭരണാധികാരി? [Raajadhikaaram dyvadatthamaanu ennu vishvasiccha bharanaadhikaari?]
Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]
28705. കുട്ടനാട് പാക്കേജിന്റെ അദ്ധ്യക്ഷൻ? [Kuttanaadu paakkejinte addhyakshan?]
Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]
28706. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Theerththaadakarile raajakumaaran ennariyappedunnath?]
Answer: ഹുയാൻസാങ്ങ് [Huyaansaangu]
28707. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Shakthan thampuraan smaarakam sthithi cheyyunnath?]
Answer: തൃശൂർ [Thrushoor]
28708. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്? [Nyookliyar phisiksinre pithaav?]
Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]
28709. ദേശസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Deshasnehikalude raajakumaaran ennariyappedunnath?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
28710. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഭരണാധികാരി ആരായിരുന്നു? [Aalappuzhaye kizhakkinte veneesu ennu visheshippiccha britteeshu bharanaadhikaari aaraayirunnu?]
Answer: കഴ്‌സൺ പ്രഭു [Kazhsan prabhu]
28711. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്? [Kunchannampyaar smaarakam sthithicheyyunnath?]
Answer: അമ്പലപ്പുഴ [Ampalappuzha]
28712. ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu em. Em poonchi kammeeshan enthumaayi bandhappettirikkunnu?]
Answer: കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ [Kendra samsthaana bandhangal]
28713. ആറ്റത്തിന്‍റെ വേവ് മെക്കാനിക്സ് മാതൃകകണ്ടുപിടിച്ചത്? [Aattatthinre vevu mekkaaniksu maathrukakandupidicchath?]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
28714. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത? [Pulisttar sammaanam nediya aadyavanitha?]
Answer: ജുംബാ ലാഹിരി [Jumbaa laahiri]
28715. ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്? [Inthyan skool ophu mynsu sthithi cheyyunnath?]
Answer: ധൻബാദ് (ജാർഖണ്ഡ്) [Dhanbaadu (jaarkhandu)]
28716. പ്രഭാതശാന്തതയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Prabhaathashaanthathayude naadu ennu visheshippikkappedunna sthalam?]
Answer: കൊറിയ [Koriya]
28717. രാമചരിതമാനസത്തിന്‍റെ കർത്താവ്? [Raamacharithamaanasatthinre kartthaav?]
Answer: തുളസീദാസ് [Thulaseedaasu]
28718. തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം? [Theepidutthatthe thudarnnu nashicchupoya sindhoonadithada nagaram?]
Answer: കോട്ട് സിജി [Kottu siji]
28719. നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ചത്? [Naashanal heraaldu enna pathram prasiddheekaricchath?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
28720. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്? [Svadeshi prasthaanavumaayi bandhappettu ‘bamgaal svadeshi sttozhs’ sthaapicchathaaraan?]
Answer: പി.സി റോയ്. [Pi. Si royu.]
28721. കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്? [Kaduvayude paadamudra ariyappedunnath?]
Answer: പഗ്മാർക്ക് [Pagmaarkku]
28722. ഭരതനാട്യം ഉത്ഭവിച്ച നാട്? [Bharathanaadyam uthbhaviccha naad?]
Answer: തമിഴ്നാട് [Thamizhnaadu]
28723. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം? [Mottham vistheernatthil 90%tthilere vanabhoomiyaaya inthyan samsthaanam?]
Answer: മിസോറാം [Misoraam]
28724. ഗവർണരായ ആദ്യ മലയാളി വനിത? [Gavarnaraaya aadya malayaali vanitha?]
Answer: ഫാത്തിമ ബീവി (തമിഴ്നാട് ) [Phaatthima beevi (thamizhnaadu )]
28725. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? [Keralatthil vanapradesham kooduthalulla jilla?]
Answer: ഇടുക്കി [Idukki]
28726. അഞ്ചിലേറെ തവണ ചെസ് ഓസ്‌ക്കർ നേടിയ ഇന്ത്യക്കാരൻ : [Anchilere thavana chesu oskkar nediya inthyakkaaran :]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
28727. മുംബൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Mumby thuramukham sthithicheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
28728. കേവലം 13 വയസ്സ് പ്രായമുള്ളപ്പോൾ ഇന്റർനാഷണൽ മാസ്റ്റർ പദവി ലഭിച്ച ഇന്ത്യൻ ചെസ് താരം ?
[Kevalam 13 vayasu praayamullappol intarnaashanal maasttar padavi labhiccha inthyan chesu thaaram ?
]
Answer: പരിമാർജൻ നേഗി
[Parimaarjan negi
]
28729. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്? [Lakshadveepu ordinari ; lakshadveepu mykro iva enthaan?]
Answer: തെങ്ങിനങ്ങൾ [Thenginangal]
28730. എസ്.കെ പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്? [Esu. Ke pottakkaadinre ‘oru theruvinre kathayil’ paraamarshikkunna theruv?]
Answer: മിഠായി തെരുവ് (കോഴിക്കോട്) [Midtaayi theruvu (kozhikkodu)]
28731. എടത്വ; മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി? [Edathva; maaraaman ennee sthalangaliloode kadannupokunna nadi?]
Answer: പമ്പ [Pampa]
28732. ധവളനഗരം? [Dhavalanagaram?]
Answer: ബൽഗ്രേഡ്. [Balgredu.]
28733. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം? [Inthyayil ettavum thirakkeriya vimaanatthaavalam?]
Answer: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ [Chhathrapathi shivaji anthaaraashdra vimaanatthaavalam; mumby]
28734. കേവലം 13 വയസ്സ് പ്രായമുള്ളപ്പോൾ ഇന്ത്യൻ ചെസ് താരം
പരിമാർജൻ നേഗിക്ക് ലഭിച്ച പദവി ?
[Kevalam 13 vayasu praayamullappol inthyan chesu thaaram
parimaarjan negikku labhiccha padavi ?
]
Answer: ഇന്റർനാഷണൽ മാസ്റ്റർ
[Intarnaashanal maasttar
]
28735. നേപ്പാളിന്‍റെ ദേശീയ മൃഗം? [Neppaalinre desheeya mrugam?]
Answer: പശു [Pashu]
28736. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം? [Lokatthile ettavum valiya vimaanatthaavalam?]
Answer: കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ [Kingu phahadu anthardesheeya vimaanatthaavalam; damaam; saudi arebya]
28737. ലോക പുസ്തക ദിനം എന്നാണ്? [Loka pusthaka dinam ennaan?]
Answer: ഏപ്രിൽ 23 [Epril 23]
28738. മ്യാൻമാറിന്‍റെ തലസ്ഥാനം? [Myaanmaarinre thalasthaanam?]
Answer: നയ്പിഡോ [Naypido]
28739. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്? [Pyrolu syttu enthinre aayiraan?]
Answer: മാംഗനീസ് [Maamganeesu]
28740. അതിരപ്പിള്ളി; വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്? [Athirappilli; vaazhacchaal vellacchaattangal sthithi cheyyunnath?]
Answer: തൃശ്ശൂര്‍ ജില്ല [Thrushoor jilla]
28741. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്? [Aayiram aavashyangalkkulla maram ennariyappedunnath?]
Answer: തെങ്ങ് [Thengu]
28742. വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്? [Vishamadrushdikkulla parihaara lens?]
Answer: സിലിൻഡ്രിക്കൽ ലെൻസ് [Silindrikkal lensu]
28743. ചെസിൽ പുരുഷ ഗ്രാൻ്റ് മാസ്റ്റർ പദവി നേടിയ ഇന്ത്യക്കാരി : [Chesil purusha graan്ru maasttar padavi nediya inthyakkaari :]
Answer: കൊനേരു ഹമ്പി [Keaaneru hampi]
28744. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഗുഹ? [Lokatthil ettavum neelam koodiya guha?]
Answer: മാമ്മോത്ത് കേവ്; യു.എസ്. എ [Maammotthu kevu; yu. Esu. E]
28745. കേരളത്തിലെ ഒന്നാമത്തെ കയർ ഫാക്ടറി? [Keralatthile onnaamatthe kayar phaakdari?]
Answer: ഡാറസ് മെയിൽ [Daarasu meyil]
28746. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി? [Inthyayil vecchu kollappetta eka vysroyi?]
Answer: മയോ പ്രഭു [Mayo prabhu]
28747. ‘കേരളത്തിന്‍റെ ഡച്ച് ' എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthinre dacchu ' ennariyappedunna sthalam?]
Answer: കുട്ടനാട് [Kuttanaadu]
28748. സൗരയൂഥം കണ്ടെത്തിയത്? [Saurayootham kandetthiyath?]
Answer: കോപ്പർനിക്കസ് [Kopparnikkasu]
28749. ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം? [Shathavaahana raajavamshatthinte thalasthaanam?]
Answer: ശ്രീകാകുളം [Shreekaakulam]
28750. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം? [Poocchayude thalacchorinre bhaaram?]
Answer: 30 ഗ്രാം [30 graam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution