<<= Back Next =>>
You Are On Question Answer Bank SET 610

30501. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ? [Mannin‍re amlaveeryam kuraykkunu padaar‍ththam ?]

Answer: കുമ്മായം [Kummaayam]

30502. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര? [Inthyan reyilveyude bhaagyamudra?]

Answer: ഭോലു എന്ന ആനക്കുട്ടി [Bholu enna aanakkutti]

30503. സിംബാവെയുടെ ദേശീയപക്ഷി? [Simbaaveyude desheeyapakshi?]

Answer: കഴുകൻ [Kazhukan]

30504. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Vyrasukalekkuricchulla shaasthreeya padtanam?]

Answer: വൈറോളജി [Vyrolaji]

30505. കെ.എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ? [Ke. El mohanavarmmayum maadhavikkuttiyum chernnu ezhuthiya noval?]

Answer: അമാവാസി [Amaavaasi]

30506. വംഗദേശത്തിന്‍റെ പുതിയപേര്? [Vamgadeshatthin‍re puthiyaper?]

Answer: ബംഗാൾ [Bamgaal]

30507. ശങ്കരാചാര്യരുടെ മാതാവ്? [Shankaraachaaryarude maathaav?]

Answer: ആര്യാം ബ [Aaryaam ba]

30508. ഇന്റർപോൾ (INTERPOL) ന്‍റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത്? [Intarpol (interpol) n‍re roopeekaranatthinu kaaranamaaya anthaaraashdra polisu sammelanam nadannath?]

Answer: വിയന്ന - 1923 [Viyanna - 1923]

30509. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്? [Vykkam sathyaagrahatthodanubandhicchu savar‍nna jaatha nayicchathu aaraan?]

Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan‍]

30510. മലമുഴക്കി വേഴാമ്പൽ മുഖ്യമായും കാണപ്പെടുന്ന വനം? [Malamuzhakki vezhaampal mukhyamaayum kaanappedunna vanam?]

Answer: നിത്യഹരിതവനം [Nithyaharithavanam]

30511. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ? [Chandraguptha mauryan paraajayappedutthiya greekku janaral?]

Answer: സെല്യൂക്കസ് നിക്കേറ്റർ [Selyookkasu nikkettar]

30512. ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്? [Chunnaampuvellatthe paalniramaakkunna vaathakameth?]

Answer: കാർബൺ ഡൈഓക്സൈഡ് [Kaarban dyoksydu]

30513. പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല? [Prathimakalude nagaram enna visheshanamulla jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

30514. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്? [Prapanchatthil ettavum kooduthalulla moolakameth?]

Answer: കാർബൺ ഡൈ ഓക്‌സിജൻ [Kaarban dy oksijan]

30515. ബന്ദിപ്പൂർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bandippoor desheeyodyaanam sthithi cheyyunna samsthaanam?]

Answer: കർണാടക [Karnaadaka]

30516. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്? [Baakdeeriya aadyamaayi kandetthiyathu aaraan?]

Answer: ലീവന്‍ ഹുക്ക് [Leevan‍ hukku]

30517. ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രയോക്താവ് ആരാണ്? [Bhakthi prasthaanatthin‍re prayokthaavu aaraan?]

Answer: എഴുത്തച്ചൻ [Ezhutthacchan]

30518. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്? [Thaazhepparayunnavayil‍ nampoothiri navoththaanavumaayi bandhappetta naadakam ethaan?]

Answer: തൊഴില്‍ കേന്ദ്രത്തിലേക്ക് [Thozhil‍ kendratthilekku]

30519. ദി മെർലിയോൺ എന്നറിയപ്പെടുന്ന ശില്പം ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ്? [Di merliyon ennariyappedunna shilpam ethu raajyatthin‍re desheeya pratheekamaan?]

Answer: സിംഗപൂർ [Simgapoor]

30520. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്? [Bihu ethu samsthaanatthe pradhaana nruttha roopamaan?]

Answer: ആസ്സാം [Aasaam]

30521. വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Vi. Ke. Krushnamenon‍ myoosiyam sthithi cheyyunnath?]

Answer: ഈസ്റ്റ് ഹില്‍ (കോഴിക്കോട്) [Eesttu hil‍ (kozhikkodu)]

30522. കേരളത്തിന്‍റെ പുഷ്പം? [Keralatthin‍re pushpam?]

Answer: കണിക്കൊന്ന [Kanikkonna]

30523. കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? [Keralatthile aadyatthe akvaadeknolaji paar‍kku sthithi cheyyunnath?]

Answer: ആലുവ [Aaluva]

30524. ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം? [Ittharaanchal enna peru maatti uttharaakhandu ennaakkiya varsham?]

Answer: 2007

30525. ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ? [Lokatthile aadya pezhsanal kampyoottar?]

Answer: ആൾട്ടയർ 8800 [Aalttayar 8800]

30526. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്? [Kar‍nnane naayakanaakki ini njaan urangatte' enna noval rachicchath?]

Answer: സി.വി ബാലകൃഷ്ണൻ [Si. Vi baalakrushnan]

30527. മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്ന രോഗമേത്? [Mangiya velicchatthil kaazhcha kurayunna rogameth?]

Answer: മാലക്കണ്ണ് അഥവാ നിശാന്ധത [Maalakkannu athavaa nishaandhatha]

30528. ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Etthavaazha gaveshana kendram sthithi cheyyunnath?]

Answer: കണ്ണാറ തൃശൂർ [Kannaara thrushoor]

30529. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിത? [Ezhutthachchhan puraskaaram labhiccha aadya vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

30530. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ്? [Inthyayile aadya janaral posttaaphees?]

Answer: കൊൽക്കത്ത (1774) [Kolkkattha (1774)]

30531. രണ്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാന്‍? [Randu oskaar‍ avaar‍du nediya aadya inthyakkaan‍?]

Answer: എ.ആര്‍.റഹ്മാന്‍ [E. Aar‍. Rahmaan‍]

30532. നീരാളിക്ക് എത്ര കൈകൾ ഉണ്ട്? [Neeraalikku ethra kykal undu?]

Answer: എട്ട് [Ettu]

30533. school capital of India എന്നറിയപ്പെടുന്ന സ്ഥലം? [School capital of india ennariyappedunna sthalam?]

Answer: ഡെറാഡൂൺ [Deraadoon]

30534. 1905 ല്‍ ബനാറസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1905 l‍ banaarasil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

30535. മലയാളത്തിലെ ഏറ്റവുമുയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമാണ്? [Malayaalatthile ettavumuyarnna thukayulla saahithya puraskaaramaan?]

Answer: മാതൃഭൂമി സാഹിത്യ പുരസ്കാരം [Maathrubhoomi saahithya puraskaaram]

30536. കേരളത്തിന്‍റെ നെയ്ത്തുപാടം? [Keralatthin‍re neytthupaadam?]

Answer: ബാലരാമപുരം [Baalaraamapuram]

30537. എയ്ഡ്സ് ബാധിക്കുന്നത്? [Eydsu baadhikkunnath?]

Answer: രോഗപ്രതിരോധശേഷിയെ [Rogaprathirodhasheshiye]

30538. കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്? [Kaasargodulla madhu vaahini puzhayude theeratthu edaneer madtam sthaapicchath?]

Answer: തോടകാചാര്യൻ (ശങ്കരാചാര്യരുടെ ശിഷ്യൻ) [Thodakaachaaryan (shankaraachaaryarude shishyan)]

30539. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം? [Mikaccha chithratthinu desheeya thalatthil nalkunna puraskkaaram?]

Answer: സുവർണ്ണ കമലം [Suvarnna kamalam]

30540. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തം? [Malabaarile aushadha sasyangale kuricchu prathipaadikkunna dacchukaar thayyaaraakkiya pustham?]

Answer: ഹോർത്തൂസ് മലബാറിക്കസ് ((ഭാഷ: ലാറ്റിൻ) [Hortthoosu malabaarikkasu ((bhaasha: laattin)]

30541. സൂര്യനെക്കാൾ 1. 4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത് ? [Sooryanekkaal 1. 4 madangil thaazhe pindamulla nakshathrangalude avasaanaghattam ariyappedunnathu ?]

Answer: വെള്ളക്കുള്ളൻ (White Dwarf) [Vellakkullan (white dwarf)]

30542. കർണാൽ യുദ്ധം നടന്ന വർഷം? [Karnaal yuddham nadanna varsham?]

Answer: 1739

30543. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം? [Thiruvithaamkoor sarvvakalaashaalayude peru keralaa sarvvakalaashaala ennu maattiya varsham?]

Answer: 1957

30544. പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു? [Patthaamattheyum avasaanattheyum sikhu guru?]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

30545. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം? [Aal‍maratthin‍re shaasthreeya naamam?]

Answer: ഫൈക്കസ് ബംഗാളെന്‍സിസ് [Phykkasu bamgaalen‍sisu]

30546. പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്? [Por‍cchugeesu naavikanaaya vaasgodagaama kappalirangiyath?]

Answer: കാപ്പാട് (കോഴിക്കോട്) [Kaappaadu (kozhikkodu)]

30547. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം? [Noorjahaan enna vaakkinte arththam?]

Answer: ലോകത്തിന്റെ വെളിച്ചം [Lokatthinte veliccham]

30548. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്? [Piravi yile abhinayatthinu desheeya avaardu nediyath?]

Answer: പ്രേംജി - 1988 ൽ [Premji - 1988 l]

30549. ഗണിത ശാത്രത്തിന്‍റെ പിതാവ്? [Ganitha shaathratthin‍re pithaav?]

Answer: പൈതഗോറസ് [Pythagorasu]

30550. ജീവകാരുണ്യനിരൂപണം രചിച്ചത്? [Jeevakaarunyaniroopanam rachicchath?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution