<<= Back
Next =>>
You Are On Question Answer Bank SET 827
41351. ഒന്നാം ബുദ്ധമത സമ്മേളനം നടന്നസ്ഥലം? [Onnaam buddhamatha sammelanam nadannasthalam? ]
Answer: രാജഗൃഹം [Raajagruham ]
41352. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരൻ? [Britteeshu paarlamentilekku thiranjedukkappetta aadyatthe inthyaakkaaran? ]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji ]
41353. ഈസ്റ്റിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്? [Eesttinthyaa asosiyeshan sthaapicchathaar? ]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji ]
41354. പരിദർശക് എന്ന പത്രം പ്രസിദ്ധീകരിച്ചതാര്? [Paridarshaku enna pathram prasiddheekaricchathaar? ]
Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal ]
41355. ലാക് ബക്ഷ എന്നറിയപ്പെട്ടിരുന്നതാര്? [Laaku baksha ennariyappettirunnathaar? ]
Answer: കുത്ബുദ്ദീൻ ഐബക് [Kuthbuddheen aibaku ]
41356. മറാത്തയിലെ ആദ്യത്തെ പേഷ്വ? [Maraatthayile aadyatthe peshva? ]
Answer: ബാലാജി വിശ്വനാഥ് [Baalaaji vishvanaathu ]
41357. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്? [Inthyayile thaddheshasvayambharanatthinte pithaav? ]
Answer: റിപ്പൺ പ്രഭു [Rippan prabhu ]
41358. ഏത് ഭരണാധികാരിയുടെ കാലത്താണ് സെന്റ് തോമസ് ഇന്ത്യ സന്ദർശിച്ചത്? [Ethu bharanaadhikaariyude kaalatthaanu sentu thomasu inthya sandarshicchath? ]
Answer: ഗോൺഡോഫോൺസ് [Gondophonsu ]
41359. ആര്യസമാജത്തിലെ ഗുരുകുലവിഭാഗത്തിന്റെ തലവൻ? [Aaryasamaajatthile gurukulavibhaagatthinte thalavan? ]
Answer: സ്വാമി ശ്രദ്ധാനന്ദ [Svaami shraddhaananda ]
41360. ധനുർവേദം ഏത് വേദത്തിന്റെ ഉപവേദമാണ്? [Dhanurvedam ethu vedatthinte upavedamaan? ]
Answer: യജുർവേദം [Yajurvedam ]
41361. നാലാം ബുദ്ധമത സമ്മേളനം വിളിച്ചുചേർത്ത ഭരണാധികാരി? [Naalaam buddhamatha sammelanam vilicchucherttha bharanaadhikaari? ]
Answer: കനിഷ്കൻ [Kanishkan ]
41362. ഒന്നാം കർണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി? [Onnaam karnaattiku yuddham avasaaniccha udampadi? ]
Answer: ഏക്സലാ ചാപ്പേൽ ഉടമ്പടി [Eksalaa chaappel udampadi ]
41363. മുസ്ലീം ലീഗ് രൂപവത്ക്കരിക്കപ്പെട്ട വർഷം? [Musleem leegu roopavathkkarikkappetta varsham? ]
Answer: 1906
41364. നവവിധാൻ സ്ഥാപിച്ചതാര്? [Navavidhaan sthaapicchathaar? ]
Answer: കേശബ് ചന്ദ്രസെൻ [Keshabu chandrasen ]
41365. ആത്മശക്തി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Aathmashakthi enna aashayatthinte upajnjaathaav? ]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor ]
41366. ഹാരപ്പൻ സംസ്ക്കാരത്തിന്റെ വടക്കേയറ്റത്തെ കേന്ദ്രം? [Haarappan samskkaaratthinte vadakkeyattatthe kendram? ]
Answer: കാശ്മീരിലെ മാണ്ഡ [Kaashmeerile maanda ]
41367. ഗാന്ധിജി രാജർഷി എന്ന് വിളിച്ചതാരെ? [Gaandhiji raajarshi ennu vilicchathaare? ]
Answer: പി.ഡി.ടണ്ഡൻ [Pi. Di. Dandan ]
41368. അമുക്തമല്ല്യദ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Amukthamallyada enna granthatthinte kartthaav? ]
Answer: കൃഷ്ണദേവരായർ [Krushnadevaraayar ]
41369. ഹാതി ഗുംഭ ശിലാലിഖിതവുമായി ബന്ധപ്പെട്ട ഭരണാധികാരി? [Haathi gumbha shilaalikhithavumaayi bandhappetta bharanaadhikaari? ]
Answer: കലിംഗയിലെ ഖരവേലൻ [Kalimgayile kharavelan ]
41370. തുഗ്ലക്കാബാദിന്റെ സ്ഥാപകൻ? [Thuglakkaabaadinte sthaapakan? ]
Answer: ഖിയാസുദ്ദീൻ തുഗ്ളക്ക് [Khiyaasuddheen thuglakku ]
41371. മദ്രാസ് മഹാജനസഭ സ്ഥാപിക്കപ്പെട്ടവർഷം? [Madraasu mahaajanasabha sthaapikkappettavarsham? ]
Answer: 1884
41372. അച്ചടിച്ച മുഴുവൻ കോപ്പികളും ആദ്യദിവസം തന്നെ വിറ്റഴിഞ്ഞ ആ കൃതി ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെഴുതുകയുണ്ടായി. ഏതാണത്? [Acchadiccha muzhuvan koppikalum aadyadivasam thanne vittazhinja aa kruthi lokatthinte kaazhchappaadu thanne maattiyezhuthukayundaayi. Ethaanath? ]
Answer: ഒറിജിൻ ഓഫ് സ്പീഷീസ് [Orijin ophu speesheesu ]
41373. തിരുവിതാംകൂറിലെ ഏത് രാജാവിനെയാണ്.സി.വി. രാമൻപിള്ള ധർമ്മരാജ എന്ന നോവലിൽ അവതരിപ്പിക്കുന്നത്? [Thiruvithaamkoorile ethu raajaavineyaanu. Si. Vi. Raamanpilla dharmmaraaja enna novalil avatharippikkunnath? ]
Answer: കാർത്തിക തിരുനാൾ [Kaartthika thirunaal ]
41374. ഒരു നായയുടെ ആത്മഗതത്തിന്റെ രൂപത്തിലെഴുതപ്പെട്ടതാണ് ശേഖൂട്ടി എന്ന പ്രഖ്യാതകഥ ആരാണത് എഴുതിയത്? [Oru naayayude aathmagathatthinte roopatthilezhuthappettathaanu shekhootti enna prakhyaathakatha aaraanathu ezhuthiyath? ]
Answer: ടി. പത്മനാഭൻ [Di. Pathmanaabhan ]
41375. വേഡ്സ് വിഖ്യാതമായ ഈ ആത്മകഥ രചിച്ചതാര്? [Vedsu vikhyaathamaaya ee aathmakatha rachicchathaar? ]
Answer: ജീൻ പോൾ സാത്ര് [Jeen pol saathru ]
41376. കാക്കേ കാക്കേ കൂടെവിടെ എന്നുതുടങ്ങുന്ന പ്രസിദ്ധ കുട്ടിക്കവിത എഴുതിയ മഹാകവി? [Kaakke kaakke koodevide ennuthudangunna prasiddha kuttikkavitha ezhuthiya mahaakavi? ]
Answer: ഉള്ളൂർ [Ulloor ]
41377. ഫ്രഞ്ച് വിപ്ലവത്തിന്റെ വേദ പുസ്തകം എന്നറിയപ്പെടുന്നകൃതി? [Phranchu viplavatthinte veda pusthakam ennariyappedunnakruthi? ]
Answer: സോഷ്യൽ കോൺട്രാക്ട് [Soshyal kondraakdu ]
41378. മാതംഗം അർത്ഥമെന്ത്? [Maathamgam arththamenthu? ]
Answer: ആന [Aana ]
41379. വേദകാലഘട്ടം എന്നറിയപ്പെടുന്ന കാലയളവേത്? [Vedakaalaghattam ennariyappedunna kaalayalaveth? ]
Answer: ബി.സി. 1500 - ബി.സി 1000 [Bi. Si. 1500 - bi. Si 1000 ]
41380. ഏറ്റവും പഴയ വേദമേതാണ്? [Ettavum pazhaya vedamethaan? ]
Answer: ഋഗ്വേദം [Rugvedam ]
41381. പുരുഷസൂക്തം, ഗായത്രീമന്ത്രം എന്നിവ ഏത് വേദത്തിലാണുള്ളത്? [Purushasooktham, gaayathreemanthram enniva ethu vedatthilaanullath? ]
Answer: ഋഗ്വേദം [Rugvedam ]
41382. ആയുർവേദം ഏത് വേദത്തിന്റെ ഭാഗമാണ്? [Aayurvedam ethu vedatthinte bhaagamaan? ]
Answer: അഥർവവേദം [Atharvavedam ]
41383. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവം ഏത് വേദത്തിൽ നിന്നാണ്? [Bhaaratheeya samgeethatthinte udbhavam ethu vedatthil ninnaan? ]
Answer: സാമവേദം [Saamavedam ]
41384. പ്രധാന ഉപനിഷത്തുകൾ എത്രഎണ്ണമാണ്? [Pradhaana upanishatthukal ethraennamaan? ]
Answer: 108.
41385. മഹാത്മാഗാന്ധിയുടെ വാർധ വിദ്യാഭ്യാസ പദ്ധതിയുടെ സിലബസ് തയ്യാറാക്കിയ കമ്മിറ്റിയുടെ അധ്യക്ഷൻ? [Mahaathmaagaandhiyude vaardha vidyaabhyaasa paddhathiyude silabasu thayyaaraakkiya kammittiyude adhyakshan? ]
Answer: ഡോ. സാക്കിർ ഹുസൈൻ [Do. Saakkir husyn]
41386. മധ്യകാല ചോളന്മാരുടെ തലസ്ഥാനം? [Madhyakaala cholanmaarude thalasthaanam? ]
Answer: തഞ്ചാവൂർ [Thanchaavoor ]
41387. നിർമാതാക്കളുടെ ശില്പി എന്നറിയപ്പെട്ട ഭരണാധികാരി? [Nirmaathaakkalude shilpi ennariyappetta bharanaadhikaari? ]
Answer: ഷാജഹാൻ [Shaajahaan ]
41388. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? [Mahaathmaagaandhi dakshinaaphrikkayil aarambhiccha pathram? ]
Answer: ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan ]
41389. ഇന്ത്യാ ടുഡെ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Inthyaa dude enna granthatthinte kartthaav? ]
Answer: ആർ.പി. ദത്ത് [Aar. Pi. Datthu ]
41390. മാഹിയെ ഫ്രഞ്ചുകാരിൽ നിന്നും മോചിപ്പിക്കാനായുള്ളസമരത്തിന് നേതൃത്വം നൽകിയതാര്? [Maahiye phranchukaaril ninnum mochippikkaanaayullasamaratthinu nethruthvam nalkiyathaar? ]
Answer: ഐ.കെ. കുമാരൻ മാസ്റ്റർ [Ai. Ke. Kumaaran maasttar ]
41391. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി? [Svathanthra inthyayude aadyatthe aabhyantharamanthri? ]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel ]
41392. ആര്യന്മാരുടെതല്ലാത്ത വേദം? [Aaryanmaarudethallaattha vedam? ]
Answer: അഥർവവേദം [Atharvavedam ]
41393. ഔധ് എന്ന നാട്ടുരാജ്യത്തിന്റെ സ്ഥാപകൻ? [Audhu enna naatturaajyatthinte sthaapakan? ]
Answer: സാദത്ത് ഖാൻ ബുർഹാൻ ഉൽമുൽക്ക് [Saadatthu khaan burhaan ulmulkku ]
41394. പഞ്ചാബിലെ ഏകീകൃത സിക്ക് ഭരണത്തിന്റെ സ്ഥാപകൻ? [Panchaabile ekeekrutha sikku bharanatthinte sthaapakan? ]
Answer: മഹാരാജാ രഞ്ജിത്ത് സിംഗ് [Mahaaraajaa ranjjitthu simgu ]
41395. സ്വാമി ദയാനന്ദ സരസ്വതി ഏത് ഭാഷയിലാണ് സത്യാർത്ഥപ്രകാശം എഴുതിയത്? [Svaami dayaananda sarasvathi ethu bhaashayilaanu sathyaarththaprakaasham ezhuthiyath? ]
Answer: ഹിന്ദി [Hindi ]
41396. 1857 ലെ വിപ്ലവത്തിന്റെ ആദ്യരക്തസാക്ഷി? [1857 le viplavatthinte aadyarakthasaakshi? ]
Answer: മംഗൽപാണ്ഡെ [Mamgalpaande ]
41397. 1857 ലെ കലാപസമയത്ത് താന്തിയാതോപ്പിയെ ചതിച്ച അദ്ദേഹത്തിന്റെ സുഹൃത്ത്? [1857 le kalaapasamayatthu thaanthiyaathoppiye chathiccha addhehatthinte suhrutthu? ]
Answer: മാൻസിങ് [Maansingu ]
41398. സ്വദേശി പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ ബംഗാളിൽ കെമിക്കൽ ഫാക്ടറി സ്ഥാപിച്ചതാര്? [Svadeshi prasthaanatthinte kaalaghattatthil bamgaalil kemikkal phaakdari sthaapicchathaar? ]
Answer: ആചാര്യ പി.സി റോയ് [Aachaarya pi. Si royu ]
41399. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്? [Inthyan pakshishaasthratthinte pithaav? ]
Answer: എ.ഒ. ഹ്യൂം [E. O. Hyoom ]
41400. ചുവന്ന കുപ്പായക്കാർ എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? [Chuvanna kuppaayakkaar ennariyappetta prasthaanatthinte sthaapakan? ]
Answer: ഖാൻഅബ്ദുൾ ഗഫാർഖാൻ [Khaanabdul gaphaarkhaan ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution