<<= Back
Next =>>
You Are On Question Answer Bank SET 855
42751. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം [Inthya aadyamaayi rokkattu vikshepiccha sthalam]
Answer: തുംമ്പ (തിരുവനന്തപുരം) [Thummpa (thiruvananthapuram)]
42752. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്റ്റര് [Inthyayude aadyatthe attomiku riyaakttaru]
Answer: അപസര [Apasara]
42753. കൊരാപുട് ആലൂമിനി.ം പ്രോജക്ട് ഏതു സംസ്ഥാനത്താണ് [Koraapudu aaloomini. M preaajakdu ethu samsthaanatthaanu]
Answer: ഒറീസ [Oreesa]
42754. ബൊക്കാറോ സ്റ്റീല്പ്ലാന്റ് ഏതു സംസ്ഥാനത്താണ് [Bokkaaro stteelplaantu ethu samsthaanatthaanu]
Answer: ജാര്ഖണ്ഡ് [Jaarkhandu]
42755. സാരികള്ക്കു പേരുകേട്ട കാഞ്ചീപുരം ഏതു സംസ്ഥാനത്താണ് [Saarikalkku peruketta kaancheepuram ethu samsthaanatthaanu]
Answer: തമിഴ്നാട് [Thamizhnaadu]
42756. സാംബല്പൂര് ഏതുധാതുവിന്റെ ഖനനത്തിനു പ്രസിദ്ധം [Saambalpooru ethudhaathuvinte khananatthinu prasiddham]
Answer: കല്ക്കരി [Kalkkari]
42757. ഭിലായ് സ്റ്റീല്പ്ലാന്റ് ഏതു സംസ്ഥാനത്താണ് [Bhilaayu stteelplaantu ethu samsthaanatthaanu]
Answer: ചത്തീസ്ഗഡ് [Chattheesgadu]
42758. ഏതു സംഘടനക്കാണ് തുമ്പ റോക്കറ്റു വിക്ഷേപണകേന്ദ്രം സമര്പ്പിച്ചിരിക്കുന്നത് [Ethu samghadanakkaanu thumpa rokkattu vikshepanakendram samarppicchirikkunnathu]
Answer: ഐക്യരാഷ്ട്ര സംഘടന [Aikyaraashdra samghadana]
42759. ഏതു രാജ്യമാണ് അന്റാര്ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര് സര്ക്കിള് എന്ന വാഹനം നല്കിയത് [Ethu raajyamaanu antaarttikka paryadanatthinaayi inthyakku emvi polaaru sarkkilu enna vaahanam nalkiyathu]
Answer: നോര്വേ [Norve]
42760. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം [Koodamkulam aanavapaddhathiyumaayi sahakarikkunna raajyam]
Answer: റഷ്യ [Rashya]
42761. സാഹാ ന്യൂക്ലിയര്ഫിസിക്സിന്റെ ആസ്ഥാനം [Saahaa nyookliyarphisiksinte aasthaanam]
Answer: കല്ക്കട്ട [Kalkkatta]
42762. ചന്ദ്രയാന് പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനം [Chandrayaanu paddhathikkaayi inthya upayogiccha bahiraakaasha vaahanam]
Answer: പിഎസ്എല്വിസി 11 [Pieselvisi 11]
42763. ഐ.എസ്.ആര്.ഒ സ്ഥാപിതമായ വര്ഷം [Ai. Esu. Aaru. O sthaapithamaaya varsham]
Answer: 1969
42764. ഐ.എസ്.ആര്.ഒ യുടെ വാണിജ്യ വിഭാഗമായ ആന്ഡ്രിക്സ് കോര്പ്പറേഷന്റെ ആസ്ഥാനം [Ai. Esu. Aaru. O yude vaanijya vibhaagamaaya aandriksu korppareshante aasthaanam]
Answer: ബാംഗ്ലൂര് [Baamglooru]
42765. തുമ്പ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷന് പ്രവര്ത്തനമാരംഭിച്ച വര്ഷം [Thumpa rokkattu lonchingu stteshanu pravartthanamaarambhiccha varsham]
Answer: 1963
42766. ബാങ്ക് ദേശസാല്ക്കരണത്തിനു മുന്കൈ എടുത്ത മലയാളിയായ കേന്ദ്ര നിയമ മന്ത്രി [Baanku deshasaalkkaranatthinu munky eduttha malayaaliyaaya kendra niyama manthri]
Answer: പനമ്പിള്ളി ഗോവിന്ദമേനോന് [Panampilli govindamenonu]
42767. നാട്ടു രാജ്യങ്ങളുടെ സംയോജനത്തില് സര്ദാര് പട്ടേലിനെ സഹായിച്ച മലയാളി [Naattu raajyangalude samyojanatthilu sardaaru patteline sahaayiccha malayaali]
Answer: വി.പി.മേനോന് [Vi. Pi. Menonu]
42768. നാഷണല് പൊലീസ് അക്കാദമി ആരുടെ പേരില് നാമകരണം ചെയ്തിരിക്കുന്നു [Naashanalu poleesu akkaadami aarude perilu naamakaranam cheythirikkunnu]
Answer: സര്ദാര് പട്ടേല് [Sardaaru pattelu]
42769. പദവിയിലിരിക്കേ അന്തരിച്ച ആദ്യത്തെ ഇന്ത്യന് വൈസ് പ്രസിഡന്റ് [Padaviyilirikke anthariccha aadyatthe inthyanu vysu prasidantu]
Answer: കൃഷന്കാന്ത് [Krushankaanthu]
42770. ബുദ്ധന് ചിരിക്കുന്നു എന്ന പേരിലുള്ള ന്യൂക്ലിയര് ബോംബ് പരീക്ഷണം ഇന്ത്യനടത്തിയത് ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് [Buddhanu chirikkunnu enna perilulla nyookliyaru bombu pareekshanam inthyanadatthiyathu ethu panchavathsara paddhathikkaalatthaanu]
Answer: നാലാം പദ്ധതിക്കാലത്ത് [Naalaam paddhathikkaalatthu]
42771. ബംഗ്ലാദേശിന്റെ രൂപവല്ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന് പ്രധാനമന്ത്രി [Bamglaadeshinte roopavalkkaranavumaayi bandhappetta inthyanu pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
42772. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന് [Bhaaratheeya janasamghatthinte sthaapakanu]
Answer: ശ്യാമപ്രസാദ് മുഖര്ജി [Shyaamaprasaadu mukharji]
42773. 1948ല് ഡോ.ശാരദാകബീറിനെ പുനര് വിവാഹം ചെയ്ത നേതാവ് [1948lu do. Shaaradaakabeerine punaru vivaaham cheytha nethaavu]
Answer: ബി.ആര്.അംബേദ്ക്കര് [Bi. Aaru. Ambedkkaru]
42774. 2009ലെ തിരഞ്ഞെടുപ്പിനുശേഷം നിലവില് വന്നത് എത്രാമത്തെ ലോക്സഭ [2009le thiranjeduppinushesham nilavilu vannathu ethraamatthe loksabha]
Answer: 15
42775. ആന്ധ്രപ്രദേശില് മുഖ്യമന്ത്രിയായ ശേഷം ഇന്ത്യന് പ്രസിഡണ്ടായ വ്യക്തി [Aandhrapradeshilu mukhyamanthriyaaya shesham inthyanu prasidandaaya vyakthi]
Answer: നീലം സഞ്ജീവറെഢി [Neelam sanjjeevareddi]
42776. ആരുടെ ജന്മദിനം കര്ഷകദിനമായി ആചരിച്ചു പോരുന്നു [Aarude janmadinam karshakadinamaayi aacharicchu porunnu]
Answer: ചരണ്സിങ്ങ് [Charansingu]
42777. ആക്ടിംഗ് പ്രസിഡണ്ടായ ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി [Aakdimgu prasidandaaya shesham prasidandaaya aadya vyakthi]
Answer: വിവി.ഗിരി [Vivi. Giri]
42778. ആദ്യത്തെ ഏഷ്യന് ഗെയിംസ് 1951ല് ഉദ്ഘാടനം ചെയ്തത് [Aadyatthe eshyanu geyimsu 1951lu udghaadanam cheythathu]
Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
42779. ആദ്യത്തെ കോണ്ഗ്രസ്സിതര പ്രധാനമന്ത്രി [Aadyatthe kongrasithara pradhaanamanthri]
Answer: മൊറാര്ജി ദേശായി [Moraarji deshaayi]
42780. ഇന്ത്യ ആദ്യ അന്റാര്ട്ടിക്കന് പര്യടനം നടത്തിയ വര്ഷം [Inthya aadya antaarttikkanu paryadanam nadatthiya varsham]
Answer: 1982
42781. ഇന്ത്യ സ്വാതന്ത്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോള് പ്രസിഡന്റ് [Inthya svaathanthyatthinte rajathajoobili aaghoshicchappolu prasidantu]
Answer: വി.വി.ഗിരി [Vi. Vi. Giri]
42782. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് [Inthyayilaadyamaayi desheeya adiyanthiraavastha prakhyaapikkappettathu]
Answer: 1962
42783. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ് യൂണിവേഴ്സിറ്റിക്ക് (ആന്ധ്രപ്രദേശ്) ആരുടെ പേരാണ് നല്കിയിരിക്കുന്നത് [Inthyayile aadyatthe oppanu yoonivezhsittikku (aandhrapradeshu) aarude peraanu nalkiyirikkunnathu]
Answer: ബി.ആര്.അംബേദ്ക്കര് [Bi. Aaru. Ambedkkaru]
42784. ഇന്ത്യയിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയക്കു നേതൃത്വം നല്കിയത് [Inthyayile aadyatthe hrudayashasthrakriyakku nethruthvam nalkiyathu]
Answer: പി.വേണുഗോപാല് [Pi. Venugopaalu]
42785. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല് സര്വ്വകലാശാല [Inthyayile aadyatthe medikkalu sarvvakalaashaala]
Answer: വിജയവാഡ [Vijayavaada]
42786. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി [Inthyayile ettavum valiya cheri]
Answer: ധരാവി [Dharaavi]
42787. 1959ല് ഇന്ത്യയില് ഏതു നഗരത്തിനാണ് ടെലിവിഷന് സംപ്രേഷണം ആദ്യമായി നടത്തിയത് [1959lu inthyayilu ethu nagaratthinaanu delivishanu sampreshanam aadyamaayi nadatthiyathu]
Answer: ന്യൂഡല്ഹി [Nyoodalhi]
42788. ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം [Bhoodaana prasthaanam aarambhiccha sthalam]
Answer: പോച്ചമ്പിള്ളി [Pocchampilli]
42789. പദവിയിലിരിക്കേ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി [Padaviyilirikke anthariccha aadyatthe pradhaanamanthri]
Answer: ജവഹര്ലാല് നെഹറു [Javaharlaalu neharu]
42790. 1936ല് ഓള് ഇന്ത്യ റേഡിയോ എന്ന പേരു സ്വീകരിച്ച സ്ഥാപനം ആകാശവാണിയായ വര്ഷം [1936lu olu inthya rediyo enna peru sveekariccha sthaapanam aakaashavaaniyaaya varsham]
Answer: 1957
42791. പാര്ലമെന്റ് മന്ദിരത്തില് പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവ് [Paarlamentu mandiratthilu prathima sthaapikkappetta aadya kamyoonisttu nethaavu]
Answer: ഏ.കെ.ഗോപാലന് [E. Ke. Gopaalanu]
42792. ഭാഷാടിസ്ഥാനത്തില് ആദ്യമായി സംസ്ഥാന പുനസ്സംഘടന നടന്ന വര്ഷം [Bhaashaadisthaanatthilu aadyamaayi samsthaana punasamghadana nadanna varsham]
Answer: 1956
42793. ഇന്ത്യയിലാദ്യമായി 1960 ല് എസ്.ടി.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങള് [Inthyayilaadyamaayi 1960 lu esu. Di. Di samvidhaanatthiloode bandhappedutthiya nagarangalu]
Answer: കാണ്പൂര്-ലകനൗ [Kaanpoor-lakanau]
42794. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്ത്ഥി [Prasidantaayi thiranjedukkappetta aadyatthe svathanthra sthaanaarththi]
Answer: ഡോ.സി.രാധാകൃഷ്ണന് [Do. Si. Raadhaakrushnanu]
42795. ഇന്ത്യയിലെ ഏത് സര്വ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷന് സ്ഥാപിച്ചത് [Inthyayile ethu sarvvakalaashaalayaanu aadyamaayi svantham rediyo stteshanu sthaapicchathu]
Answer: അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ [Annaa yoonivezhsitti chenny]
42796. പ്രസിഡണ്ടു തിരഞ്ഞെടുപ്പില് പരാജയപ്പെട്ട, കോണ്ഗ്രസ്സിന്ര ഔദ്യോദിക സ്ഥാനാര്ത്ഥി [Prasidandu thiranjeduppilu paraajayappetta, kongrasinra audyeaadika sthaanaarththi]
Answer: നീലം സഞ്ജീവറെഢി [Neelam sanjjeevareddi]
42797. യുണൈറ്റ#് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം [Yunytta#് nyoosu ophu inthyayude aasthaanam]
Answer: ന്യൂഡല്ഹി [Nyoodalhi]
42798. ശ്രീനികേതന് എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ് [Shreenikethanu enna graameena punaruddhaarana paddhathiyude upajnjaathaavu]
Answer: രബീന്ദ്രനാഥ ടാഗോര് [Rabeendranaatha daagoru]
42799. ഗ്രമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിക്ക് നേതൃത്വം നല്കിയതാര് [Gramavikasanavumaayi bandhappettu neelokkeri paddhathikku nethruthvam nalkiyathaaru]
Answer: എസ്.കെ.ഡേ [Esu. Ke. De]
42800. 1956ല് സംസ്ഥാന പുനസ്സംഘടനയിലൂടെ നിലവില്വന്ന കേന്ദ്ര ഭരണപ്രദേശങ്ങള് [1956lu samsthaana punasamghadanayiloode nilavilvanna kendra bharanapradeshangalu]
Answer: 6
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution