<<= Back
Next =>>
You Are On Question Answer Bank SET 857
42851. എന്സിഡബ്ള്യൂവിന്റെ പൂര്‍ണ്ണ രൂപം [Ensidablyoovinte poornna roopam]
Answer: നാഷണല്‍ കമ്മീഷന് ഫോര്‍ വിമന്‍ [Naashanalu kammeeshanu phoru vimanu]
42852. മിറാഷ് യുദ്ധവിമാനം ഇന്ത്യക്കു നല്കുന്ന രാജ്യം [Miraashu yuddhavimaanam inthyakku nalkunna raajyam]
Answer: ഫ്രാന്‍സ് [Phraansu]
42853. ലോക ആരോഗ്യദിനം? [Loka aarogyadinam?]
Answer: ഏപ്രിൽ 7 [Epril 7]
42854. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല്‍ക്കരിച്ചത് [Ethu samsthaanam vibhajicchaanu chattheesgaddu roopavalkkaricchathu]
Answer: മധ്യപ്രദേശ് [Madhyapradeshu]
42855. വനാഞ്ചല്‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം [Vanaanchalu ennum ariyappettirunna samsthaanam]
Answer: ജാര്‍ഖണ്ഡ് [Jaarkhandu]
42856. ഒന്നാം ധനകാര്യകമ്മീഷന്റെ അധ്യക്ഷന്‍ [Onnaam dhanakaaryakammeeshante adhyakshanu]
Answer: കെ.സി.നിയോഗി [Ke. Si. Niyogi]
42857. ഓപ്പറേഷന് ബ്ലൂസ്റാറാര് നടന്ന വര്‍ഷം [Oppareshanu bloosraaraaru nadanna varsham]
Answer: 1984
42858. കാലാവസ്ഥാവ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Kaalaavasthaavyathiyaana vakuppu aarambhiccha aadya inthyanu samsthaanam]
Answer: ഗുജറാത്ത് [Gujaraatthu]
42859. കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര് [Kaalighattu nagaratthinte ippozhatthe peru]
Answer: കൊല്‍ക്കത്ത [Keaalkkattha ]
42860. ഏത് ഇന്ത്യന്‍ പ്രധാന മന്ത്രിക്കാണ് 1983ല്‍ ഒളിബിക് ഓര്‍ഡര്‍ ലഭിച്ചത്. [Ethu inthyanu pradhaana manthrikkaanu 1983lu olibiku ordaru labhicchathu.]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
42861. ഏത് വൈസ്പ്രസിഡന്റ് രാജിവെച്ചപ്പോളാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്റായത് [Ethu vysprasidantu raajivecchappolaanu cheephu jasttisu hidaayatthulla aakdimgu prasidantaayathu]
Answer: വി.വി.ഗിരി [Vi. Vi. Giri]
42862. വധിക്കപ്പെട്ട ആദ്യ കേന്ദ്ര മന്ത്രി [Vadhikkappetta aadya kendra manthri]
Answer: എല്‍.എന്‍.മിശ്ര [Elu. Enu. Mishra]
42863. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി [Vishvaasaprameyatthilu paraajayappetta inthyanu pradhaanamanthri]
Answer: വി.പി.സിങ്ങ് [Vi. Pi. Singu]
42864. വിജയഘട്ടില് അന്ത്യ നിദ്ര കൊള്ളുന്നത് [Vijayaghattilu anthya nidra kollunnathu]
Answer: ലാല്‍ബഹദൂര്‍ ശാസ്ത്രി [Laalbahadooru shaasthri]
42865. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് [Koorumaatta nirodhaniyamam aarude kaalatthaanu nirmmicchathu]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
42866. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിനു മുന്‍പ് ദേശീയ മൃഗം [Kaduva inthyayude desheeya mrugamaakunnathinu munpu desheeya mrugam]
Answer: സിംഹം [Simham]
42867. സമതാസ്ഥല്‍ ആരുടെ സമാധിയാണ് [Samathaasthalu aarude samaadhiyaanu]
Answer: ജഗജീവന്‍ റാം [Jagajeevanu raam]
42868. സര്‍ദാര്‍പട്ടേല്‍ മ്യൂസിയം എവിടെയാണ് [Sardaarpattelu myoosiyam evideyaanu]
Answer: സൂറത്ത് [Sooratthu]
42869. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ് [Sardaaru vallabhaayu pattelu naashanalu poleesu akkaadami evideyaanu]
Answer: ഹൈദരാബാദ് [Hydaraabaadu]
42870. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്തഇന്ത്യന് പ്രധാനമന്ത്രി [Gareebi hadtaavo ennu aahvaanam cheythainthyanu pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
42871. ഗാന്ധിനഗര്‍ രൂപകല്പന ചെയ്തത് [Gaandhinagaru roopakalpana cheythathu]
Answer: ലെ കോര്‍ബുസിയെ [Le korbusiye]
42872. സിംല കരാറില്‍ ഒപ്പു വെച്ചത് [Simla karaarilu oppu vecchathu]
Answer: സുല്ഫിക്കര്അലിബൂട്ടോയും ഇന്ദിരാഗാന്ധിയും [Sulphikkaraliboottoyum indiraagaandhiyum]
42873. സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം [Suvarnna kshethratthilu ninnum bheekarare thuratthaanu oppareshanu bloosttaaru nadatthiya varsham]
Answer: 1984
42874. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം [Gujaraatthile godhra sambhavam nadanna varsham]
Answer: 2002
42875. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷയായ രണ്ടാമത്തെ വനിത [Svathanthra inthyayilu kongrasu adhyakshayaaya randaamatthe vanitha]
Answer: സോണിയ ഗാന്ധി [Soniya gaandhi]
42876. സ്വതന്ത്ര ഭാരതത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള്‍ [Svathanthra bhaarathatthilu adiyanthiraavastha prakhyaapicchathu eppolu]
Answer: 1975 ജൂണ്‍ 25 [1975 joonu 25]
42877. ഗുണനിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര [Gunanilavaaramulla kaarshika upakaranangalkku nalkivarunna mudra]
Answer: അഗ്മാര്‍ക് [Agmaarku]
42878. ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം രാഷ്ട്രപതി [Inthyayude aadyatthe musleem raashdrapathi]
Answer: സക്കീര്‍ഹുസൈന്‍ [Sakkeerhusynu]
42879. ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് [Inthyayude desheeyagaanam rachicchathu]
Answer: ടാഗോര്‍ [Daagoru]
42880. ഇഗ്നൈറ്റഡ് മൈന്ഡ്സ്്് രചിച്ചത് [Ignyttadu mynds്് rachicchathu]
Answer: എ.ജെ.അബ്ദുല്‍ കലാം [E. Je. Abdulu kalaam]
42881. രാഷ്ട്രപതി നിവാസ് എവിടെയാണ് [Raashdrapathi nivaasu evideyaanu]
Answer: ഹൈദരാബാദ് [Hydaraabaadu]
42882. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി [Raashdrapathi sthaanatthetthiya aadyatthe svathanthra sthaanaarththi]
Answer: ഡോ.എസ്.രാധാകൃഷ്ണന് [Do. Esu. Raadhaakrushnanu]
42883. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായി തുടരാന്‍ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ് [Ettavum kooduthalu kaalam cheephu jasttisaayi thudaraanu bhaagyam labhiccha cheephu jasttisu]
Answer: വൈ.വി.ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]
42884. ഏകതാസ്ഥലില് അന്ത്യ നിദ്ര കൊള്ളുന്ന പ്രസിഡന്റ് [Ekathaasthalilu anthya nidra kollunna prasidantu]
Answer: ഗ്യാനി സെയില്‍ സിങ്ങ് [Gyaani seyilu singu]
42885. ഒന്നാം ലോക്സഭയില്‍ കോണ്‍ഗ്രസ്സ് നേടിയ സീറ്റുകള്‍ [Onnaam loksabhayilu kongrasu nediya seettukalu]
Answer: 364
42886. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത [Oru inthyanu samsthaanatthinte mukhyamanthriyaaya aadya malayaali vanitha]
Answer: ജാനകി രാമചന്ദ്രന് [Jaanaki raamachandranu]
42887. വിത്തൗട്ട് ഫിയര്‍ ഓര് ഫേവര്‍ രചിച്ചത് [Vitthauttu phiyaru oru phevaru rachicchathu]
Answer: നീലം സഞ്ജീവ റെഢി [Neelam sanjjeeva reddi]
42888. കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല? [Kudumbashree paddhathi aadyam nadappilaakkiya jilla?]
Answer: മലപ്പുറം, [Malappuram,]
42889. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം? [Lokatthile ettavum pazhakkamulla thekkuthottam?]
Answer: നിലമ്പൂരിലെ കൊനോലി പ്ളോട്ട്., [Nilampoorile konoli plottu.,]
42890. നിള – പേരാര്‍ എന്നറിയപ്പെടുന്ന നദി? [Nila – peraar ennariyappedunna nadi?]
Answer: ഭാരതപ്പുഴ., [Bhaarathappuzha.,]
42891. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്? [Maamaankatthilekku chaaverukale ayacchirunna raajaav?]
Answer: വള്ളുവക്കോനാതിരി, [Valluvakkonaathiri,]
42892. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം? [Soutthu malabaar graameen baankinte aasthaanam?]
Answer: മലപ്പുറം, [Malappuram,]
42893. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം? [Malabaar speshyal poleesinte aasthaanam?]
Answer: മലപ്പുറം, [Malappuram,]
42894. കശു അണ്ടി ഗവേഷണ കേന്ദ്രം? [Kashu andi gaveshana kendram?]
Answer: ആനക്കയം, [Aanakkayam,]
42895. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ ഏതു ജില്ലയില്‍? [Kozhikkodu vimaanatthaavalam sthithi cheyyunna karippoor ethu jillayil?]
Answer: മലപ്പുറം, [Malappuram,]
42896. മലബാര്‍ കലാപം നടന്ന വര്‍ഷം? [Malabaar kalaapam nadanna varsham?]
Answer: 1921,
42897. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെയാണ്? [Inthyayile oreyoru thekku myoosiyam evideyaan?]
Answer: നിലമ്പൂര്‍, [Nilampoor,]
42898. വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന് [Vaagan draajadiyekkuricchu anveshiccha kammishan]
Answer: നേപ്പ് കമ്മിഷന്, [Neppu kammishan,]
42899. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം? [Inthyayile aadyatthe vishappurahithanagaram?]
Answer: കോഴിക്കോട്. [Kozhikkodu.]
42900. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം? [Inthyayile aadyatthe sampoornna nethradaanagraamam?]
Answer: ചെറുകുളത്തൂര്‍ [Cherukulatthoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution