MalayalamNicknames Related Question Answers
1. ചെറുകാട് ആരുടെ തൂലികാനാമമാണ്?
ഗോവിന്ദപിഷാരടി
2. ഓംചേരി ആരുടെ തൂലികാനാമമാണ്?
എൻ. നാരായണപിള്ള 
3. ആഷാമേനോൻ ആരുടെ തൂലികാനാമമാണ്?
കെ. ശ്രീകുമാർ
4. പി. അയ്യനേത്ത് ആരുടെ തൂലികാനാമമാണ്?
എ.പി പത്രോസ്
5. ഇന്ദുചൂടൻ ആരുടെ തൂലികാനാമമാണ്?
കെ.കെ. നീലകണ്ൻ
6. ഏകലവ്യൻ ആരുടെ തൂലികാനാമമാണ്?
കെ.എം. മാത്യൂസ്
7. ജി ആരുടെ തൂലികാനാമമാണ്?
ജി. ശങ്കരക്കുറുപ്പ്
8. സഞ്ജയൻ ആരുടെ തൂലികാനാമമാണ്?
എം. ആർ. നായർ
9. ഒളപ്പമണ്ണ ആരുടെ തൂലികാനാമമാണ്?
സുബ്രമണ്യൻ നമ്പൂതിരിപ്പാട്
10. കേസരി ആരുടെ തൂലികാനാമമാണ്?
വേങ്ങയിൽ കുഞ്ഞിരാമൻ നായർ
11. കോഴിക്കോടൻ ആരുടെ തൂലികാനാമമാണ്?
അപ്പുക്കുട്ടൻ നായർ
12. തിക്കോടിയൻ ആരുടെ തൂലികാനാമമാണ്?
പി.കെ നായർ
13. മാലി ആരുടെ തൂലികാനാമമാണ്?
മാധവൻ നായർ
14. വി.കെ.എൻ ആരുടെ തൂലികാനാമമാണ്?
വി.കെ. നാരായണൻ നായർ
15. നന്തനാർ ആരുടെ തൂലികാനാമമാണ്?
പി.സി. ഗോപാലൻ
16. ഒ.എൻ.വി ആരുടെ തൂലികാനാമമാണ്?
ഒ.എൻ. വേലുകുറുപ്പ്
17. പാറപ്പുറം ആരുടെ തൂലികാനാമമാണ്?
കെ.ഇ മത്തായി
18. കോവിലകൻ ആരുടെ തൂലികാനാമമാണ്?
പി.വി. അയ്യപ്പൻ
19. വിലാസിനി ആരുടെ തൂലികാനാമമാണ്?
എം.കെ മേനോൻ
20. പി ആരുടെ തൂലികാനാമമാണ്?
പി. കുഞ്ഞിരാമൻ നായർ
21. കാക്കനാടൻ ആരുടെ തൂലികാനാമമാണ്?
ജോർജ് വർഗീസ്
22. അക്കിത്തം ആരുടെ തൂലികാനാമമാണ്?
അച്ചുതൻ നമ്പൂതിരി
23. ഉറൂബ് ആരുടെ തൂലികാനാമമാണ്?
പി.സി. കുട്ടികൃഷ്ണൻ
24. പ്രേംജീ ആരുടെ തൂലികാനാമമാണ്?
എം.പി ഭട്ടതിരിപ്പാട്
25. സുമംഗല ആരുടെ തൂലികാനാമമാണ്?
ലീലാ നമ്പൂതിരിപ്പാട്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution