KERALAPSCsreenarayanaguruquestions Related Question Answers
76. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ് അവാര്‍ഡ് ലഭിച്ചത്
ശശി തരൂര്‍
77. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
പെരുമ്പടവം ശ്രീധരന്
78. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
പി.എ. ബക്കര്‍
79. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
കിളിമാനൂര്‍ കേശവന്
80. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.
ശ്രീനാരായണഗുരു
81. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
രാമപുരത്ത് വാര്യര്‍
82. ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
നവിമുംബൈ (മഹാരാഷ്ട്ര)
83. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
ടി. ഭാസ്കരന്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution