- Related Question Answers

226. പെരുന്തേനരുവി ഏത് നദിയിലുള്ള വെള്ളച്ചാട്ടമാണ്?

പമ്പാനദി

227. "ദേശാടന 'പക്ഷികളുടെ പറുദീസ"എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)

228. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?

തട്ടേക്കാട് (സലിം അലി പക്ഷിസങ്കേതം )- എറണാകുളം -1983 ൽ

229. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

പള്ളിവാസൽ - 1940 ( മുതിരപ്പുഴ)

230. പൊന്നാനിപ്പുഴ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

231. ദേശാടന പക്ഷികളുടെ പറുദീസ"എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

Ans: കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution