Related Question Answers

276. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

277. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )

278. ബ്രിട്ടീഷ് ഗ്രാൻഡ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത് ?

ലോങ് വാക്ക് (ബന്ധിപ്പിച്ചിരുന്നത് : കൊൽക്കത്ത - അമൃതസർ)

279. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?

നവയുഗ ഗ്രൂപ്പ്

280. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?

എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)

281. ആദ്യ റെയിൽവേ സോൺ?

സതേൺ സോൺ

282. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ് - ഗുജറാത്ത്

283. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?

ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )

284. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?

ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15

285. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?

നീലഗിരി മൗണ്ടൻ റെയിൽവേ

286. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം?

ഫ്ളൈ സ്മാർട്ട് ഫ്ളൈ

287. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

288. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത (1984 ഒക്ടോബർ 24)

289. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

290. സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ?

പാക്ക് കടലിടുക്കിൽ

291. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?

9

292. ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്?

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ( ആരംഭിച്ച വർഷം: 1995 )

293. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?

1948 മാർച്ച് 8

294. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?

ചിനാബ് പാലം

295. എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?

കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ )

296. ടാറ്റാ എയർലൈൻസിന്‍റെ ആദ്യ സർവ്വീസ്?

കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ)

297. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

298. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ?

ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ്

299. നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം?

1986

300. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല?

ഗ്രാമീണ റോഡുകൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution