- Related Question Answers
451. ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
452. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?
സി.രാധാകൃഷ്ണൻ
453. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?
അക്കിത്തം അച്ചുതൻ നമ്പൂതിരി
454. കയര് - രചിച്ചത്?
തകഴി ശിവശങ്കരപ്പിള്ള (നോവല് )
455. കുമാരനാശാന്‍റെ ആദ്യകൃതി?
വീണപൂവ്
456. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?
എൻ.ശ്രീകണ്ഠൻ നായർ
457. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?
നാർമടിപ്പുടവ
458. ‘ചിരസ്മരണ’ എന്ന കൃതിയുടെ രചയിതാവ്?
നിരഞ്ജന
459. ‘ ആത്മരേഖ’ ആരുടെ ആത്മകഥയാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
460. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്?
കുമാരനാശാൻ
461. ഭൂമിഗീതങ്ങള് - രചിച്ചത്?
വിഷ്ണു നാരായണന് നമ്പൂതിരി (കവിത)
462. ‘സൗന്ദര്യപൂജ’ എന്ന കൃതിയുടെ രചയിതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
463. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്?
സി.രാധാകൃഷ്ണൻ
464. ‘കാണാപ്പൊന്ന്’ എന്ന കൃതിയുടെ രചയിതാവ്?
പാറപ്പുറത്ത്
465. ദി ജഡ്ജ്മെന്റ് - രചിച്ചത്?
എന്.എന് പിള്ള (നാടകം)
466. അരക്കവി എന്നറിയപ്പെടുന്നത്?
പുനം നമ്പൂതിരി
467. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
ജോസഫ് മുണ്ടശ്ശേരി
468. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
രമണൻ
469. അശ്വത്ഥാമാവ് - രചിച്ചത്?
മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
470. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?
വീണപൂവ്
471. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?
വള്ളത്തോൾ
472. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
473. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?
ഡോ എം.ലീലാവതി
474. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?
ഗോവർധനന്‍റെ യാത്രകൾ
475. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്?
കാക്കനാടൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution