- Related Question Answers

476. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

ഇ.എം.എസ്

477. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

478. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

479. ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

480. ‘നൃത്തം’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

481. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

482. മഹാഭാരതം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ചന് (കവിത)

483. ‘നിന്‍റെ ഓർമ്മയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

484. ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

485. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

486. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

487. ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

488. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?

അവകാശികൾ (എഴുതിയത്:വിലാസിനി)

489. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

490. ഹിമാലയ സാനുവിലൂടെ - രചിച്ചത്?

കെവിസുരേന്ദ്രനാഥ് (യാത്രാവിവരണം)

491. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

492. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

493. ഭാഷാനൈഷധം ചമ്പുവിന്‍റെ കർത്താവ്?

മഴമംഗലം നമ്പൂതിരി

494. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

495. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

496. ‘വെള്ളായിയപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

കടൽത്തീരത്ത്

497. ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

498. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

499. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

500. കാഞ്ചനസീത - രചിച്ചത്?

സിഎന് ശ്രീകണ്ടന് നായര് (നാടകം)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution