- Related Question Answers
651. ‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
652. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
653. സാഹിത്യമഞ്ജരി - രചിച്ചത്?
വള്ളത്തോള് നാരായണമേനോന് (കവിത)
654. ‘കളിയച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?
പി. കുഞ്ഞിരാമൻ നായർ
655. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?
ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
656. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?
ബാലാമണിയമ്മ
657. കേരള കലാമണ്ഡലം സ്ഥാപിച്ചത്?
വള്ളത്തോള്‍ നാരായണ മേനോന്‍
658. ‘വിഷാദത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?
ഇടപ്പള്ളി രാഘവന്‍പിള്ള
659. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?
ഇ കെ നായനാർ
660. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
സി.എം.എസ്സ്.പ്രസ്സ് (കോട്ടയം)
661. രണ്ടാമൂഴം - രചിച്ചത്?
എംടിവാസുദേവന്നായര് (നോവല് )
662. കാലം- രചിച്ചത്?
എം.ടിവാസുദേവന്നായര് (നോവല് )
663. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം?
വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര (പാറേമാക്കില്‍ തോമാക്കത്തനാര്‍ )
664. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?
തിരൂർ മലപ്പുറം
665. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി?
സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
666. ‘ഒരു തെരുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
667. അരങ്ങു കാണാത്ത നടന് - രചിച്ചത്?
തിക്കോടിയന് (ആത്മകഥ)
668. മാര്ത്താണ്ടവര്മ്മ - രചിച്ചത്?
സിവിരാമന്പിള്ള (നോവല് )
669. ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
670. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?
നാട്യശാസ്ത്രം
671. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ഇന്ദുലേഖ
672. മലയാളത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി
673. ‘സൃഷ്ടിയും സൃഷ്ടാവും’ എന്ന കൃതിയുടെ രചയിതാവ്?
പ്രൊഫ .ഗുപ്തൻ നായർ
674. ‘വൈത്തിപ്പട്ടർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ശാരദ
675. ‘അടരുന്ന ആകാശം’ എന്ന യാത്രാവിവരണം എഴുതിയത്?
ജോർജ്ജ് ഓണക്കൂർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution