- Related Question Answers

726. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

727. ‘മലയാളത്തിന്‍റെ ബഷീർ’ എന്ന ജീവചരിത്രം എഴുതിയത്?

പോൾ മണലിൽ

728. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി?

വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ )

729. രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്?

യുദ്ധകാണ്ഡം

730. ‘കാക്കനാടൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ജോർജ്ജ് വർഗീസ്

731. മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി?

രാമകഥാ പാട്ട്

732. കയ്പവല്ലരി - രചിച്ചത്?

വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)

733. ‘ഉപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

734. ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള

735. ആത്മോപദേശ സാതകം - രചിച്ചത്?

ശ്രീ നാരായണ ഗുരു (കവിത)

736. അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?

സക്കറിയ

737. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എം മുകുന്ദൻ

738. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

കേശവീയം (കെ.സി. കേശവപിള്ളയുടെ)

739. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

740. ‘സി.വി. രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

741. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

742. ‘ഒരുസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

743. ‘നിവേദ്യം’ എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

744. ‘മുളൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എസ് പദ്മനാഭ പണിക്കര്‍

745. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"ആരുടെ വരികൾ?

ശ്രീ നാരായണഗുരു

746. കാസർഗോഡ് ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?

തിരുനിഴൽ മാല

747. കുമാരനാശാന്‍ മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?

മദ്രാസ് യൂണിവേഴ്സിറ്റി (1922)

748. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കൃതി?

കേരള ഭാഷാ സാഹിത്യ ചരിത്രം

749. കെ. പി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

മധുരം നിന്‍റെ ജീവിതം

750. ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ"ആരുടെ വരികൾ?

വള്ളത്തോൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution