- Related Question Answers

776. “ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ"ആരുടെ വരികൾ?

കുമാരനാശാൻ

777. എ.ആർ രാജരാജവർമ്മ "ഒഥല്ലോ"യ്ക്കെഴുതിയ വിവർത്തനം?

ഉദ്ദാല ചരിതം

778. "കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"ആരുടെ വരികൾ?

ചങ്ങമ്പുഴ

779. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"ആരുടെ വരികൾ?

കുറ്റിപ്പുറത്ത് കേശവൻ നായർ

780. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

781. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ"ആരുടെ വരികൾ?

വള്ളത്തോൾ

782. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാരീതി?

പച്ച മലയാള പ്രസ്ഥാനം

783. ആദ്യത്തെ ഓഡിയോ നോവലായ ''ഇതാണെന്റ പേര് "എന്ന മലയാള കൃതിയുടെ കർത്താവ്?

സക്കറിയാ

784. കേരള തുളസീദാസൻ എന്ന് അറിയപെടുന്ന വ്യക്തി?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

785. കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

എ.ആർ.രാജരാജവർമ

786. ഏറ്റവും കൂടുൽ ഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ?

ചെമ്മീൻ

787. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത രൂപമേത്?

അഷ്ടപദിയാട്ടം

788. മലയാളത്തിലെ ആദ്യ (നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)

789. ലക്ഷണയുക്തമായ ആദ്യ മലയാള (നോവല്‍?

ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )

790. ഏറ്റവും വലിയ മലയാള (നോവല്‍?

അവകാശികള്‍ (വിലാസിനി)

791. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക (നോവല്‍?

ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )

792. സിനിമയാക്കിയ ആദ്യ മലയാള (നോവല്‍?

മാര്‍ത്തണ്ഡവര്‍മ്മ (സി.വി. രാമന്‍പിള്ള)

793. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ (നോവല്‍?

പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)

794. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് (നോവല്‍?

പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )

795. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ (നോവല്‍?

പാറപ്പുറം (കെ. നാരായണക്കുരുക്കള്‍)

796. മലയാളത്തിലെ സ്‌പെൻസർ എന്നറിയപ്പെടുന്നത്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

797. മലയാളത്തിലെ എമിലി ബ്രോണ്ട് എന്നറിയപ്പെടുന്നത്?

രാജലക്ഷ്മി

798. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത്?

വി.ടി ഭട്ടതിരിപ്പാട്

799. അഗ്നിസാക്ഷി എന്ന നോവല്‍ രചിച്ചത്?

ലളിതാംബികാ അന്തര്ജ്ജനം

800. ആഹിലായുടെ പെണ്മക്കള്‍ എന്ന നോവല്‍ രചിച്ചത്?

സാറാ ജോസഫ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution