- Related Question Answers
801. ഐതിഹ്യമാല എന്ന ചെറുകഥാ സമാഹാരം രചിച്ചത്?
കൊട്ടാരത്തില്‍ ശങ്കുണ്ണി
802. കാരൂരിന്‍റെ ചെറുകഥകള്‍ - രചിച്ചത്?
കാരൂര് നീലകണ്ഠന്‍ പിളള (Short Stories)
803. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ - രചിച്ചത്?
എംടി വാസുദേവന്നായര്‍ (ചെറുകഥകള്‍)
804. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - രചിച്ചത്?
എംമുകുന്ദന് (നോവല്‍ )
805. നക്ഷത്രങ്ങള്‍ കാവല്‍ - രചിച്ചത്?
പി. പദ്മരാജന്‍ (നോവല്‍ )
806. നീര്‍മ്മാതളം പൂത്തപ്പോള്‍ - രചിച്ചത്?
കമലാദാസ് (നോവല്‍ )
807. ഓര്‍മ്മകളുടെ വിരുന്ന് - രചിച്ചത്?
വി.കെ മാധവന്കുട്ടി (ആത്മകഥ)
808. രമണന്‍ - രചിച്ചത്?
ചങ്ങമ്പുഴ (കവിത)
809. വേരുകള്‍ - രചിച്ചത്?
മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ )
810. വിക്രമാദിത്യ കഥകള്‍ - രചിച്ചത്?
സി. മാധവന്പിള്ള ചെറുകഥകള്‍ )
811. അക്കിത്തം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: അച്യുതൻ നമ്പൂതിരി
812. അക്ഷരം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി കുറുപ്പ്
813. അച്ഛൻ അച്ചൻ ആചാര്യൻ എന്ന ജീവചരിത്രം എഴുതിയത്?
Ans: ഡി ബാബു പോൾ
814. അച്ഛനും മകളും എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
815. അടരുന്ന ആകാശം എന്ന യാത്രാവിവരണം എഴുതിയത്?
Ans: ജോർജ്ജ് ഓണക്കൂർ
816. അടരുന്ന കക്കകൾ എന്ന യാത്രാവിവരണം എഴുതിയത്?
Ans: ആഷാമേനോൻ
817. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം രചിച്ചത്?
Ans: വി.ടി. ഭട്ടതിരിപ്പാട്
818. അണയാത്ത ദീപം എന്ന ജീവചരിത്രം എഴുതിയത്?
Ans: ഡോ.എം. ലീലാവതി
819. അനുഭവങ്ങൾ പാളിച്ചകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
820. അന്തിമേഘങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.പി. അപ്പൻ
821. അപ്പുണ്ണി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: നാലുകെട്ട്
822. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്?
Ans: സിപ്പി പള്ളിപ്പുറം
823. അമർ സിങ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മഞ്ഞ്
824. അമൃതം ഗമയ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
825. അമ്പലമണി എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution