- Related Question Answers

826. അയൽക്കാർ (നോവല്‍) രചിച്ചത്?

Ans: പി. കേശവദേവ്

827. അയ്യപ്പപ്പണിക്കരുടെ കൃതികൾ രചിച്ചത്?

Ans: ഡോ. കെ. അയ്യപ്പപ്പണിക്കർ

828. അരങ്ങു കാണാത്ത നടൻ ആരുടെ ആത്മകഥയാണ്?

Ans: തിക്കൊടിയൻ

829. അരനാഴികനേരം എന്ന കൃതിയുടെ രചയിതാവ്?

Ans: കെ.ഇ. മത്തായി

830. അറബിപ്പൊന്ന് (നോവല്‍) രചിച്ചത്?

Ans: എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും

831. അളകാവലി എന്ന കൃതിയുടെ രചയിതാവ്?

Ans: ഇടശ്ശേരി ഗോവിന്ദൻ നായർ

832. അവകാശികൾ എന്ന കൃതിയുടെ രചയിതാവ്?

Ans: വിലാസിനി

833. "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ?

Ans: ശ്രീ നാരായണഗുരു

834. അവനവൻ കടമ്പ (നാടകം) രചിച്ചത്?

Ans: കാവാലം നാരായണപണിക്കർ

835. അശ്വത്ഥാമാവ് (നോവല്‍ ) രചിച്ചത്?

Ans: മാടമ്പ് കുഞ്ഞിക്കുട്ടന്‍

836. അശ്വമേധം എന്ന നാടകം രചിച്ചത്?

Ans: തോപ്പിൽ ഭാസി

837. ആഗ്നേയം എന്ന കൃതിയുടെ രചയിതാവ്?

Ans: പി.വൽസല

838. ആടുജീവിതം എന്ന കൃതിയുടെ രചയിതാവ്?

Ans: ബെന്യാമിൻ

839. ആത്മകഥക്ക് ഒരാമുഖം ആരുടെ ആത്മകഥയാണ്?

Ans: ലളിതാംബികാ അന്തർജനം

840. ആത്മരേഖ ആരുടെ ആത്മകഥയാണ്?

Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

841. ആത്മോപദേശ സാതകം (കവിത) രചിച്ചത്?

Ans: ശ്രീ നാരായണ ഗുരു

842. ആദ്യത്തെ ഓഡിയോ നോവലായ "ഇതാണെന്റെ പേര്" എന്ന മലയാള കൃതിയുടെ കർത്താവ്?

Ans: സക്കറിയ

843. ആനന്ദ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: പി. സച്ചിദാനന്ദൻ

844. ആനവാരിയും പൊൻകുരിശും എന്ന കൃതിയുടെ രചയിതാവ്?

Ans: വൈക്കം മുഹമ്മദ് ബഷീർ

845. ആമസോണും കുറെ വ്യാകുലതകളും എന്ന യാത്രാവിവരണം എഴുതിയത്?

Ans: എം.പി. വീരേന്ദ്രകുമാർ

846. ആയിഷ എന്ന കൃതിയുടെ രചയിതാവ്?

Ans: വയലാർ രാമവർമ്മ

847. ആരാച്ചാർ എന്ന കൃതിയുടെ രചയിതാവ്?

Ans: കെ. ആർ. മീര

848. ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി?

Ans: ഉദയവർമ്മ രാജ

849. ആലാഹയുടെ പെൺമക്കൾ എന്ന കൃതിയുടെ രചയിതാവ്?

Ans: സാറാ ജോസഫ്

850. ആൾക്കൂട്ടത്തിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്?

Ans: എം.ടി. വാസുദേവൻ നായർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution