- Related Question Answers
851. ആവേ മരിയ എന്ന കൃതിയുടെ രചയിതാവ്?
Ans: മീരാ സാധു
852. ആശയഗംഭീരൻ എന്നറിയപ്പെടുന്നത്?
Ans: കുമാരനാശാൻ
853. ആശാന്‍റെ സീതാ കാവ്യം രചിച്ചത്?
Ans: സുകുമാർ അഴീക്കോട്
854. ആഷാമേനോൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ. ശ്രീകുമാർ
855. ഇ. കെ. നായനാരുടെ ആത്മകഥ?
Ans: എന്‍റെ സമരം
856. ഇ.എം.എസ്.നമ്പൂതിരിപ്പാടിനെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?
Ans: കേശവന്‍റെ വിലാപങ്ങൾ
857. ഇടശ്ശേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ഗോവിന്ദൻ നായർ
858. ഇതാ ഇവിടെ വരെ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
859. ഇനി ഞാൻ ഉറങ്ങട്ടെ എന്ന കൃതിയുടെ രചയിതാവ്?
Ans: പി.കെ. ബാലകൃഷ്ണൻ
860. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.കെ. നീലകണ്ഡൻ
861. ഇന്ദുലേഖ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ. ചന്ദുമേനോന്‍
862. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കൃതിയുടെ രചയിതാവ്?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
863. ഇസങ്ങൾക്കപ്പുറം എന്ന കൃതിയുടെ രചയിതാവ്?
Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ
864. ഉണരുന്ന ഉത്തരേന്ത്യ എന്ന യാത്രാവിവരണം എഴുതിയത്?
Ans: എൻ.വി. കൃഷ്ണവാര്യർ
865. ഉണ്ണിക്കുട്ടന്‍റെ ലോകം എന്ന കൃതിയുടെ രചയിതാവ്?
Ans: നന്ദനാർ
866. ഉപ്പ് എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
867. ഉമാകേരളം (കവിത) രചിച്ചത്?
Ans: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
868. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി.സി.കുട്ടികൃഷ്ണൻ
869. ഉല്ലേഖ നായകൻ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
870. ഉള്‍ക്കടല്‍ (നോവല്‍ ) രചിച്ചത്?
Ans: ജോര്‍ജ്ജ് ഓണക്കൂര്‍
871. ഉള്ളിൽ ഉള്ളത് എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
872. ഉള്ളൂർ രചിച്ച നാടകം?
Ans: അംബ
873. ഉഷ്ണമേഖല എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
874. ഊഞ്ഞാൽ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.കെ. മേനോൻ
875. ഋതുമതി എന്ന നാടകം രചിച്ചത്?
Ans: എം.പി. ഭട്ടതിരിപ്പാട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution