- Related Question Answers
876. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ രചിച്ചത്?
Ans: എം.ടി. വാസുദേവൻ നായർ
877. എട്ടുകാലി മമ്മൂഞ്ഞ് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
878. എണ്ണപ്പാടം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.പി. മുഹമ്മദ്
879. എനിക്ക് മരണമില്ല എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
880. എന്‍റെ കഥ ആരുടെ ആത്മകഥയാണ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
881. എന്‍റെ കലാജീവിതം ആരുടെ ആത്മകഥയാണ്?
Ans: പി.ജെ. ചെറിയാൻ
882. എന്‍റെ കാവ്യലോക സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: വൈലോപ്പിള്ളി
883. എന്‍റെ കേരളം എന്ന യാത്രാവിവരണം എഴുതിയത്?
Ans: കെ.രവീന്ദ്രൻ
884. എന്‍റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: മന്നത്ത് പത്മനാഭൻ
885. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: പി.ജെ. ആന്‍റണി
886. എന്‍റെ നാടുകടത്തൽ എന്ന കൃതിയുടെ രചയിതാവ്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
887. എന്‍റെ ബാല്യകാല സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: സി. അച്യുതമേനോൻ
888. എന്‍റെ മൃഗയാ സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
889. എന്‍റെ വഴിത്തിരിവ് ആരുടെ ആത്മകഥയാണ്?
Ans: പൊൻകുന്നം വർക്കി
890. എന്‍റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്?
Ans: എസ്.കെ. പൊറ്റക്കാട്
891. ഏകലവ്യൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.എം. മാത്യൂസ്
892. ഏണിപ്പടികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
893. ഒട്ടകങ്ങൾ പറഞ്ഞ കഥ എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്?
Ans: ജി.എസ്. ഉണ്ണികൃഷ്ണൻ
894. ഒതപ്പ് എന്ന കൃതിയുടെ രചയിതാവ്?
Ans: സാറാ ജോസഫ്
895. ഒരാൾ കൂടി കള്ളനായി എന്ന നാടകം രചിച്ചത്?
Ans: എസ്.എൽ. പുരം സദാനന്ദൻ
896. ഒരു ആഫ്രിക്കൻ യാത്ര എന്ന യാത്രാവിവരണം എഴുതിയത്?
Ans: സക്കറിയ
897. ഒരു തെരുവിന്‍റെ കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: എസ്.കെ. പൊറ്റക്കാട്
898. ഒരു ദേശത്തിന്‍റെ കഥ (നോവല്‍ ) എന്ന കൃതിയുടെ രചയിതാവ്?
Ans: എസ്.കെ. പൊറ്റക്കാട്
899. ഒരു വഴിയും കുറെ നിഴലുകളും (നോവല്‍ ) രചിച്ചത്?
Ans: രാജലക്ഷ്മി
900. ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും ആരുടെ വരികൾ?
Ans: കുമാരനാശാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution