- Related Question Answers

901. ഒരു സങ്കീര്‍ത്തനം പോലെ (നോവല്‍ ) രചിച്ചത്?

Ans: പെരുമ്പടവ് ശ്രീധരന്‍

902. ഒരുപിടി നെല്ലിക്ക എന്ന കൃതിയുടെ രചയിതാവ്?

Ans: ഇടശ്ശേരി ഗോവിന്ദൻ നായർ

903. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ആരുടെ വരികൾ?

Ans: ഒ.എൻ.വി കുറുപ്പ്

904. ഒരുസിംഹ പ്രസവം എന്ന കൃതിയുടെ രചയിതാവ്?

Ans: കുമാരനാശാൻ

905. ഒറോത എന്ന കൃതിയുടെ രചയിതാവ്?

Ans: കാക്കനാടൻ

906. ഒറ്റയടിപ്പാത എന്ന കൃതിയുടെ രചയിതാവ്?

Ans: മാധവിക്കുട്ടി (കമലാദാസ്)

907. ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: സുബ്രമണ്യൻ നമ്പൂതിരിപ്പാട്

908. ഒളിവിലെ ഓർമ്മകൾ ആരുടെ ആത്മകഥയാണ്?

Ans: തോപ്പിൽ ഭാസി

909. ഓംചേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: എൻ. നാരായണപിള്ള

910. ഓടക്കുഴൽ എന്ന കൃതിയുടെ രചയിതാവ്?

Ans: ജി. ശങ്കരക്കുറുപ്പ്

911. ഓടയിൽ നിന്ന് എന്ന കൃതിയുടെ രചയിതാവ്?

Ans: കേശവദേവ്

912. ഓമന തിങ്കൾ കിടാവോ എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

Ans: ഇരയിമ്മൻ തമ്പി

913. ഓര്‍മ്മകളുടെ വിരുന്ന് (ആത്മകഥ) രചിച്ചത്?

Ans: വി.കെ. മാധവന്‍ കുട്ടി

914. ഓർക്കുക വല്ലപ്പോഴും എന്ന കൃതിയുടെ രചയിതാവ്?

Ans: പി. ഭാസ്ക്കരൻ

915. ഓർമ്മകളിലേക്ക് ഒരു യാത്ര എന്ന കൃതിയുടെ രചയിതാവ്?

Ans: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

916. ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥയാണ്?

Ans: അജിത

917. ഓർമ്മയുടെ അറകൾ ആരുടെ ആത്മകഥയാണ്?

Ans: വൈക്കം മുഹമ്മദ് ബഷീർ

918. ഓർമ്മയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്?

Ans: തകഴി ശിവശങ്കരപ്പിള്ള

919. ഓർമ്മയുടെ സരോവര തീരങ്ങളിൽ ആരുടെ ആത്മകഥയാണ്?

Ans: സരോജാ വർഗീസ്

920. കട്ടക്കയം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: ചെറിയാൻ മാപ്പിള

921. കണ്ണീർ പാടം എന്ന കൃതിയുടെ രചയിതാവ്?

Ans: വൈലോപ്പള്ളി ശ്രീധരമേനോൻ

922. കണ്ണുനീര്‍ത്തുള്ളി (കവിത) രചിച്ചത്?

Ans: നാലപ്പാട്ട് നാരായണ മേനോൻ

923. കഥാബീജം എന്ന നാടകം രചിച്ചത്?

Ans: വൈക്കം മുഹമ്മദ് ബഷീർ

924. കദളീവനം എന്ന കൃതിയുടെ രചയിതാവ്?

Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

925. കന്നിക്കൊയ്ത്ത് എന്ന കൃതിയുടെ രചയിതാവ്?

Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution