- Related Question Answers

926. കന്യക എന്ന നാടകം രചിച്ചത്?

Ans: എൻ. കൃഷ്ണപിള്ള

927. കന്യാവനങ്ങൾ എന്ന കൃതിയുടെ രചയിതാവ്?

Ans: പുനത്തിൽ കുഞ്ഞബ്ദുള്ള

928. കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം ആരുടെ വരികൾ?

Ans: കുഞ്ഞുണ്ണി മാഷ്

929. കപിലൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: കെ.പത്മനാഭൻ നായർ

930. കയർ എന്ന കൃതിയുടെ രചയിതാവ്?

Ans: തകഴി ശിവശങ്കരപ്പിള്ള

931. കയ്പ വല്ലരി എന്ന കൃതിയുടെ രചയിതാവ്?

Ans: വൈലോപ്പള്ളി ശ്രീധരമേനോൻ

932. കരുണ എന്ന കൃതിയുടെ രചയിതാവ്?

Ans: കുമാരനാശാൻ

933. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത്?

Ans: സി.വി. ബാലകൃഷ്ണൻ

934. കർണഭൂഷണം എന്ന കൃതിയുടെ രചയിതാവ്?

Ans: ഉള്ളൂർ

935. കർമ്മഗതി ആരുടെ ആത്മകഥയാണ്?

Ans: എം.കെ. സാനു

936. കറുത്ത ചെട്ടിച്ചികൾ എന്ന കൃതിയുടെ രചയിതാവ്?

Ans: ഇടശ്ശേരി ഗോവിന്ദൻ നായർ

937. കറുത്തമ്മ ഏത് കൃതിയിലെ കഥാപാത്രമാണ്?

Ans: ചെമ്മീൻ

938. കറുപ്പ് എന്ന കൃതിയുടെ രചയിതാവ്?

Ans: എ. അയ്യപ്പൻ

939. കല്യാണസൌഗന്ധികം (കവിത) രചിച്ചത്?

Ans: കുഞ്ചൻ നമ്പ്യാർ

940. കളിയച്ചൻ എന്ന കൃതിയുടെ രചയിതാവ്?

Ans: പി. കുഞ്ഞിരാമൻ നായർ

941. കള്ളൻ പവിത്രൻ എന്ന കൃതിയുടെ രചയിതാവ്?

Ans: പി. പത്മരാജൻ

942. കള്ളിച്ചെല്ലമ്മ എന്ന കൃതിയുടെ രചയിതാവ്?

Ans: ജി. വിവേകാനന്ദൻ

943. കള്ള് എന്ന കൃതിയുടെ രചയിതാവ്?

Ans: ജി. വിവേകാനന്ദൻ

944. കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്?

Ans: കെ.പി. കേശവമേനോൻ

945. കാക്കനാടൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: ജോർജ്ജ് വർഗീസ്

946. കാക്കപ്പൊന്ന് എന്ന നാടകം രചിച്ചത്?

Ans: എസ്.എൽ പുരം സദാനന്ദൻ

947. കാഞ്ചനസീത എന്ന നാടകം രചിച്ചത്?

Ans: ശ്രീകണ്ഠൻ നായർ

948. കാണാപ്പൊന്ന് എന്ന കൃതിയുടെ രചയിതാവ്?

Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)

949. കാനം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: ഇ.ജെ ഫിലിപ്പ്

950. കാറൽ മാക്സ് എന്ന ജീവചരിത്രം എഴുതിയത്?

Ans: ദേശാഭിമാനി രാമകൃഷ്ണപിള്ള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution