- Related Question Answers

951. കാലം (നോവല്‍ ) രചിച്ചത്?

Ans: എം.ടി. വാസുദേവന്‍ നായര്‍

952. കാലഭൈരവൻ എന്ന കൃതിയുടെ രചയിതാവ്?

Ans: ടി. പദ്മനാഭൻ

953. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കാവ്യം രചിച്ചത്?

Ans: ഒ.എൻ.വി. കുറുപ്പ്

954. കാവിലെ പാട്ട് എന്ന കൃതിയുടെ രചയിതാവ്?

Ans: ഇടശ്ശേരി ഗോവിന്ദൻ നായർ

955. കുടിയൊഴിക്കൽ എന്ന കൃതിയുടെ രചയിതാവ്?

Ans: വൈലോപ്പള്ളി ശ്രീധരമേനോൻ

956. കുടുംബിനി എന്ന കൃതിയുടെ രചയിതാവ്?

Ans: എൻ. ബാലാമണിയമ്മ

957. കുന്ദലത എന്ന കൃതിയുടെ രചയിതാവ്?

Ans: അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)

958. കുമാരനാശാൻ എന്ന ജീവചരിത്രം എഴുതിയത്?

Ans: കെ. സുരേന്ദ്രൻ

959. കുരുക്ഷേത്രം എന്ന കൃതിയുടെ രചയിതാവ്?

Ans: അയ്യപ്പപ്പണിക്കർ

960. കുരുക്ഷേത്രം എന്ന നാടകം രചിച്ചത്?

Ans: എസ്.എൽ പുരം സദാനന്ദൻ

961. കുറത്തി (കവിത) രചിച്ചത്?

Ans: കടമനിട്ട രാമകൃഷ്ണന്‍

962. കുറിഞ്ഞിപ്പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?

Ans: സുഗതകുമാരി

963. കുറ്റിപ്പുഴ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

Ans: കൃഷ്ണപിള്ള

964. കൂപ്പുകൈ എന്ന കൃതിയുടെ രചയിതാവ്?

Ans: എൻ. ബാലാമണിയമ്മ

965. കേരള സാഹിത്യ ചരിത്രം എന്ന കൃതിയുടെ രചയിതാവ്?

Ans: ഉള്ളൂർ

966. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ രചയിതാവ്?

Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്

967. കേരളം വളരുന്നു എന്ന കൃതിയുടെ രചയിതാവ്?

Ans: പാലാ നാരായണൻ നായർ

968. കേരളാ ഇബ്സൺ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: എൻ. കൃഷ്ണപിള്ള

969. കേരളാ എലിയറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: എന്‍.എന്‍ കക്കാട്

970. കേരളാ ഓർഫ്യൂസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള

971. കേരളാ കാളിദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ

972. കേരളാ ചോസർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: ചീരാമ കവി

973. കേരളാ ടാഗോർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: വള്ളത്തോൾ നാരായണമേനോൻ

974. കേരളാ തുളസീദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

975. കേരളാ പാണിനി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans: എ.ആർ രാജരാജവർമ്മ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution