- Related Question Answers
976. കേരളാ മാർക്ക് ട്വയിൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായർ
977. കേരളാ മോപ്പസാങ്ങ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: തകഴി ശിവശങ്കരപ്പിള്ള
978. കേരളാ വാല്മീകി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: വള്ളത്തോൾ നാരായണമേനോൻ
979. കേരളാ വ്യാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
980. കേരളാ സൂർദാസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: പൂന്താനം
981. കേരളാ സ്കോട്ട് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: സി.വി രാമൻപിള്ള
982. കേരളാ ഹെമിങ്ങ് വേ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: എം.ടി വാസുദേവൻ നായർ
983. കേരളാ ഹോമർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: അയ്യപ്പിള്ളി ആശാൻ
984. കേശവന്‍റെ വിലാപങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം മുകുന്ദൻ
985. കേസരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ബാലകൃഷ്ണ പിള്ള
986. കേസരിയുടെ കഥ എന്ന ജീവചരിത്രം എഴുതിയത്?
Ans: കെ. പി. ശങ്കരമേനോൻ
987. കൊച്ചു സീത എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
988. കൊന്തയും പൂണൂലും എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
989. കോഴി എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
990. കോവിലൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: വി.വി അയ്യപ്പൻ
991. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം രചിച്ചത്?
Ans: പി. എം. ആന്‍റണി
992. ക്രൈസ്തവ കാളിദാസൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: കട്ടക്കയം ചെറിയാൻ മാപ്പിള
993. ക്ലാസിപ്പേർ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: കയർ
994. ക്ഷുഭിത യൗവനത്തിന്‍റെ കവി എന്നറിയപ്പെടുന്നത്?
Ans: ബാലചന്ദ്രൻ ചുള്ളിക്കാട്
995. ക്ഷേമേന്ദ്രൻ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: വടക്കുംകൂർ രാജരാജവർമ്മ
996. ഖസാക്കിന്‍റെ ഇതിഹാസം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി വിജയൻ
997. ഗൗരി എന്ന കൃതിയുടെ രചയിതാവ്?
Ans: ടി. പദ്മനാഭൻ
998. ഗസല്‍ - രചിച്ചത്?
Ans: ബാലചന്ദ്രൻ ചുള്ളിക്കാട് (കവിത)
999. ഗാന്ധിജിയുടെ ജീവചരിത്രം മോഹൻ ദാസ് ഗാന്ധി ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
1000. ഗാന്ധിയും ഗോഡ്സേയും എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.വി. കൃഷ്ണവാര്യർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution