- Related Question Answers
1001. ഗീതാഞ്ജലി വിവർത്തനം എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
1002. ഗുരുസാഗരം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി വിജയൻ
1003. ഗോത്രയാനം എന്ന കൃതിയുടെ രചയിതാവ്?
Ans: അയ്യപ്പപ്പണിക്കർ
1004. ഗോപുരനടയിൽ എന്ന നാടകം രചിച്ചത്?
Ans: എം.ടി വാസുദേവൻ നായർ
1005. ഗോസായി പറഞ്ഞ കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: ലളിതാംബികാ അന്തർജനം
1006. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1007. ഘോഷയാത്രയിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി വിജയൻ
1008. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്രം എഴുതിയത്?
Ans: എം.കെ സാനു
1009. ചങ്ങമ്പുഴ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കൃഷ്ണപിള്ള
1010. ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1011. ചന്ദ്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ധർമ്മരാജാ
1012. ചന്ദ്രിക ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: രമണൻ
1013. ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന ജീവചരിത്രം എഴുതിയത്?
Ans: കെ.പി.അപ്പൻ
1014. ചലച്ചിത്രത്തിന്‍റെ പൊരുള്‍ - രചിച്ചത്?
Ans: വിജയകൃഷ്ണന് (ഉപന്യാസം)
1015. ചിത്ര യോഗം എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
1016. ചിത്രശാല എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
1017. ചിദംബരസ്മരണ ആരുടെ ആത്മകഥയാണ്?
Ans: ബാലചന്ദ്രൻ ചുള്ളിക്കാട്
1018. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1019. ചിരസ്മരണ എന്ന കൃതിയുടെ രചയിതാവ്?
Ans: നിരഞ്ജന
1020. ചിരിയും ചിന്തയും എന്ന കൃതിയുടെ രചയിതാവ്?
Ans: ഇ.വി. കൃഷ്ണപിള്ള
1021. ചുക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
1022. ചുടല മുത്തു ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: തോട്ടിയുടെ മകൻ
1023. ചൂളൈമേടിലെ ശവങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
1024. ചെമ്പൻകുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ചെമ്മീൻ
1025. ചെമ്മീൻ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution