- Related Question Answers
1026. ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: സി. ഗോവിന്ദ പിഷാരടി
1027. ചെല്ലപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: അനുഭവങ്ങൾ പാളിച്ചകൾ
1028. ജനകഥ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. പ്രഭാകരൻ
1029. ജപ്പാന്‍ പുകയില എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
1030. ജയിൽ മുറ്റത്തെ പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
1031. ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: ഇ.വി. കൃഷ്ണപിള്ള
1032. ജീവിത പാത എന്ന കൃതിയുടെ രചയിതാവ്?
Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
1033. ജൈവ മനുഷ്യൻ എന്ന കൃതിയുടെ രചയിതാവ്?
Ans: ആനന്ദ്
1034. ഞാന്‍ ആരുടെ ആത്മകഥയാണ്?
Ans: എൻ.എൻ. പിള്ള
1035. ഡൽഹി ഗാഥകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
1036. തട്ടകം (നോവല്‍ ) രചിച്ചത്?
Ans: കോവിലന്‍
1037. തത്ത്വമസി എന്ന കൃതിയുടെ രചയിതാവ്?
Ans: സുകുമാർ അഴീക്കോട്
1038. താമരത്തോണി എന്ന കൃതിയുടെ രചയിതാവ്?
Ans: പി. കുഞ്ഞിരാമൻ നായർ
1039. തിക്കൊടിയൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. കുഞ്ഞനന്ദൻ നായർ
1040. തീക്കടൽ കടന്ന് തിരുമധുരം എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
1041. തുടിക്കുന്ന താളുകൾ ആരുടെ ആത്മകഥയാണ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
1042. തുലാവർഷപച്ച എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1043. തുഷാരഹാരം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
1044. തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത്?
Ans: വയലാർ
1045. തൃക്കോട്ടൂർ പെരുമ എന്ന കൃതിയുടെ രചയിതാവ്?
Ans: യു.എ.ഖാദർ
1046. തേവിടിശ്ശി എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
1047. തോപ്പിൽ ഭാസി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ഭാസ്ക്കരൻ പിള്ള
1048. തോറ്റങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: വി.വി അയ്യപ്പൻ
1049. തോറ്റില്ല എന്ന നാടകം രചിച്ചത്?
Ans: തകഴി ശിവശങ്കരപ്പിള്ള
1050. ദാർശനിക കവി എന്നറിയപ്പെടുന്നത്?
Ans: ജി. ശങ്കരക്കുറുപ്പ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution