- Related Question Answers
1051. ദാഹിക്കുന്ന പാനപാത്രം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി കുറുപ്പ്
1052. ദാഹിക്കുന്ന ഭൂമി എന്ന കൃതിയുടെ രചയിതാവ്?
Ans: സേതു
1053. ദി ജഡ്ജ്മെന്‍റ് (നാടകം) രചിച്ചത്?
Ans: എന്‍.എന്‍. പിള്ള
1054. ദുരവസ്ഥ എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1055. ദൈവത്തിന്‍റെ കണ്ണ് എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.പി.മുഹമ്മദ്
1056. ദൈവത്തിന്‍റെ വികൃതികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
1057. "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" ആരുടെ വരികൾ?
Ans: പന്തളം കേരളവർമ്മ
1058. ധർമ്മപുരാണം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി. വിജയൻ
1059. ധർമ്മരാജ എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
1060. നക്ഷത്രങ്ങളേ കാവൽ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
1061. നജീബ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ആടുജീവിതം
1062. നന്തനാർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി.സി. ഗോപാലൻ
1063. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?
Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ
1064. നരിച്ചീറുകൾ പറക്കുമ്പോൾ എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
1065. നളിനി എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1066. നവഭാരത ശില്പികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.പി.കേശവമേനോൻ
1067. നവസൗരഭം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
1068. നഷ്ടപ്പെട്ട നീലാംബരി എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
1069. "നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ആരുടെ വരികൾ?
Ans: കുറ്റിപ്പുറത്ത് കേശവൻ നായർ
1070. നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്?
Ans: എം.കെ. സാനു
1071. നാറാണത്തുഭ്രാന്തന്‍ (കവിത) രചിച്ചത്?
Ans: പി. മധുസൂദനന്‍ നായര്‍
1072. നാലു പെണ്ണുങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
1073. നാലുകെട്ട് എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
1074. നാളികേര പാകൻ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
1075. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചത്?
Ans: സിവിക് ചന്ദ്രൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution