- Related Question Answers
1076. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
1077. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന കൃതി രചിച്ചത്?
Ans: എ.പി. അബ്ദുള്ളക്കുട്ടി
1078. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
1079. നിന്‍റെ ഓർമ്മയ്ക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
1080. നിമിഷ ക്ഷേത്രം എന്ന കൃതിയുടെ രചയിതാവ്?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
1081. നിറമുള്ള നിഴലുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.കെ. മേനോൻ
1082. നിലയ്ക്കാത്ത സിംഫണി ആരുടെ ആത്മകഥയാണ്?
Ans: എം. ലീലാവതി
1083. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ (ഉപന്യാസം) രചിച്ചത്?
Ans: ഡി. ബാബു പോൾ
1084. നിളയുടെ കവി എന്നറിയപ്പെടുന്നത്?
Ans: പി. കുഞ്ഞിരാമൻ നായർ
1085. നിവേദ്യം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
1086. നീർമാതളം പൂത്ത കാലം എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
1087. നീലക്കുയിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്)
1088. നീലവെളിച്ചം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1089. നൃത്തം എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
1090. നെല്ല് എന്ന കൃതിയുടെ രചയിതാവ്?
Ans: പി. വൽസല
1091. നൈൽ ഡയറി എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
1092. പഞ്ചുമേനോൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇന്ദുലേഖ
1093. പണിതീരാത്ത വീട് രചിച്ചത്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
1094. പണ്ഡിതനായ കവി എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
1095. പത്രധര്‍മ്മം (ഉപന്യാസം) രചിച്ചത്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
1096. പത്രപ്രവര്‍ത്തനം എന്ന യാത്ര (ആത്മകഥ) രചിച്ചത്?
Ans: വി.കെ. മാധവന്‍ കുട്ടി
1097. പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഓടയിൽ നിന്ന്
1098. പയ്യൻ കഥകള്‍ രചിച്ചത്?
Ans: വി.കെ.എന്‍. (വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ)
1099. പരിണാമം എന്ന കൃതിയുടെ രചയിതാവ്?
Ans: എം.പി.നാരായണപിള്ള
1100. പറങ്കിമല എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution