- Related Question Answers
1101. പല ലോകം പല കാലം എന്ന യാത്രാവിവരണം എഴുതിയത്?
Ans: കെ. സച്ചിദാനന്ദൻ
1102. പളനി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ചെമ്മീൻ
1103. പഴഞ്ചൊൽ മാല എന്ന കൃതിയുടെ കർത്താവ്?
Ans: ഹെർമൻ ഗുണ്ടർട്ട്
1104. പാടുന്ന പിശാച് എന്ന കൃതിയുടെ രചയിതാവ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
1105. പാണ്ഡവപുരം എന്ന കൃതിയുടെ രചയിതാവ്?
Ans: സേതു
1106. പാതിരാ സൂര്യന്‍റെ നാട്ടിൽ എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
1107. പാതിരാപ്പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1108. പാത്തുമ്മ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: പാത്തുമ്മയുടെ ആട്
1109. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1110. പാപത്തറ എന്ന കൃതിയുടെ രചയിതാവ്?
Ans: സാറാ ജോസഫ്
1111. പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.ഇ മത്തായി
1112. പാവം മാനവഹൃദയം എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1113. പി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. കുഞ്ഞിരാമൻ നായർ
1114. പിംഗള എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
1115. പിൻനിലാവ് എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
1116. പുതിയ ആകാശം പുതിയ ഭൂമി എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
1117. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
1118. പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: ടി. പദ്മനാഭൻ
1119. പുഴ പിന്നെയും ഒഴുകുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: പി. ഭാസ്ക്കരൻ
1120. പുഴ മുതൽ പുഴ വരെ എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
1121. പുഷ്പവാടി എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1122. പൂജ്യം എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
1123. പൂതപ്പാട്ട് എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
1124. പെൺകുഞ്ഞ് എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1125. പെരുന്തച്ചൻ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution