- Related Question Answers
1126. പെരുവഴിയമ്പലം എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
1127. പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന കൃതിയുടെ രചയിതാവ്?
Ans: ടി. പദ്മനാഭൻ
1128. പ്രണാമം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
1129. പ്രതിമയും രാജകുമാരിയും എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
1130. പ്രവാചകന്‍റെ വഴിയെ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി. വിജയൻ
1131. പ്രേംജി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എം.പി. ഭട്ടതിരിപ്പാട്
1132. പ്രേമലേഖനം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1133. പ്രേമസംഗീതം എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
1134. പ്രേമാമ്രുതം എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
1135. ബധിരവിലാപം എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
1136. ബന്ധനസ്ഥനായ അനിരുദ്ധൻ എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
1137. ബലിക്കുറുപ്പുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
1138. ബലിദർശനം എന്ന കൃതിയുടെ രചയിതാവ്?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
1139. ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ എന്ന ജീവചരിത്രം എഴുതിയത്?
Ans: എം.കെ. സാനു
1140. ബാലിദ്വീപ് എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
1141. ബാല്യകാല സഖി എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1142. ബാല്യകാല സ്മരണകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
1143. ബാഷ്പാഞ്ജലി രചിച്ചത്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
1144. ബിലാത്തിവിശേഷം എന്ന യാത്രാവിവരണം എഴുതിയത്?
Ans: കെ.പി. കേശവമേനോൻ
1145. ബുദ്ധനും ആട്ടിൻകുട്ടിയും എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
1146. ബോൾട്ടിക് ഡയറി എന്ന യാത്രാവിവരണം എഴുതിയത്?
Ans: സന്തോഷ് ജോർജ്ജ് കുളങ്ങര
1147. ഭക്തി ദീപിക എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
1148. ഭരതവാക്യം എന്ന നാടകം രചിച്ചത്?
Ans: ജി. ശങ്കരപിള്ള
1149. ഭാരതപര്യടനം (ഉപന്യാസം) രചിച്ചത്?
Ans: കുട്ടികൃഷ്ണമാരാര്‍
1150. "ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍" ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution