- Related Question Answers
1151. "ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ?
Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ
1152. ഭാർഗ്ഗവീ നിലയം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1153. ഭാഷാ നൈഷധം ചമ്പുവിന്‍റെ കർത്താവ്?
Ans: മഴമംഗലം നമ്പൂതിരി
1154. ഭാസ്കരപട്ടേലരും എന്‍റെ ജീവിതവും രചിച്ചത്?
Ans: പോൾ സക്കറിയ
1155. ഭീമൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: രണ്ടാമൂഴം
1156. ഭൂതരായർ എന്ന കൃതിയുടെ രചയിതാവ്?
Ans: അപ്പൻ തമ്പുരാൻ
1157. ഭൂമിക്കൊരു ചരമഗീതം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
1158. ഭൂമിഗീതങ്ങള്‍ (കവിത) രചിച്ചത്?
Ans: വിഷ്ണു നാരായണന് നമ്പൂതിരി
1159. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ?
Ans: എഴുത്തച്ഛൻ
1160. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മാർത്താണ്ഡവർമ്മ
1161. ഭ്രാന്തൻ വേലായുധൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇരുട്ടിന്‍റെ ആത്മാവ്
1162. മകരക്കൊയ്ത്ത് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
1163. മഗ്ദലനമറിയം അഥവാ പശ്ചാത്താപം എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
1164. മണലെഴുത്ത് എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1165. മണിനാദം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
1166. മതിലുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1167. മദനൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: രമണൻ
1168. മദിരാശി യാത്ര എന്ന യാത്രാവിവരണം എഴുതിയത്?
Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
1169. മധുരം ഗായതി എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി. വിജയൻ
1170. മയിൽപ്പീലി എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
1171. മയൂര സന്ദേശം രചിച്ചത്?
Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1172. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
1173. മരുന്ന് എന്ന കൃതിയുടെ രചയിതാവ്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
1174. മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയുടെ രചയിതാവ്?
Ans: ആനന്ദ്
1175. മറിയാമ്മ നാടകം എന്ന നാടകം രചിച്ചത്?
Ans: കൊയ്യപ്പൻ തരകൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution