- Related Question Answers
1176. മറുപിറവി എന്ന കൃതിയുടെ രചയിതാവ്?
Ans: സേതു
1177. "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
1178. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?
Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
1179. മലബാറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.ബി. അബൂബക്കർ
1180. മലയാള ഗ്രന്ഥ സൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം?
Ans: കേരള സാഹിത്യ അക്കാദമി
1181. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാ രീതി?
Ans: പച്ച മലയാള പ്രസ്ഥാനം
1182. മലയാളത്തിന്‍റെ ബഷീർ എന്ന ജീവചരിത്രം എഴുതിയത്?
Ans: പോൾ മണലിൽ
1183. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ രാമായണ കൃതി?
Ans: രാമകഥാ പാട്ട്
1184. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക?
Ans: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു)
1185. മലയാളത്തിലെ ജോൺഗുന്തർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans: എസ്.കെ. പൊറ്റക്കാട്
1186. മല്ലൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: നെല്ല്
1187. മഴുവിന്‍റെ കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
1188. മഹാഭാരതം കിളിപ്പാട്ട് രചിച്ചത്?
Ans: തുഞ്ചത്ത് എഴുത്തച്ഛൻ
1189. മാണിക്യവീണ എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1190. മാതൃത്വത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്?
Ans: ബാലാമണിയമ്മ
1191. മാധവൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇന്ദുലേഖ
1192. മാധവ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. മാധവൻ നായർ
1193. മാനസി എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
1194. മാമ്പഴം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
1195. മാർത്താണ്ഡവർമ്മ എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
1196. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ" ആരുടെ വരികൾ?
Ans: കുമാരനാശാൻ
1197. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: മാധവൻ നായർ
1198. മുടിയനായ പുത്രൻ എന്ന കൃതിയുടെ രചയിതാവ്?
Ans: തോപ്പിൽ ഭാസി
1199. മുത്തുച്ചിപ്പി എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1200. മുൻപേ പറക്കുന്ന പക്ഷികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution