- Related Question Answers
1201. മുളങ്കാട് എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
1202. മുളൂർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എസ്. പദ്മനാഭ പണിക്കര്‍
1203. മൂന്നരുവിയും ഒരു പുഴയും എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1204. മൂലധനം എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
1205. മൃണാളിനി സാരാഭായിയുടെ ആത്മകഥ?
Ans: വോയിസ് ഓഫ് ദി ഹാർട്ട്
1206. മൈ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്?
Ans: ഇ. കെ. നായനാർ
1207. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്. ശിവദാസ്
1208. യതിചരിതം (ഉപന്യാസം) രചിച്ചത്?
Ans: നിത്യ ചൈതന്യ യതി
1209. യന്ത്രം (നോവല്‍) രചിച്ചത്?
Ans: മലയാറ്റൂര്‍ രാമകൃഷ്ണന്‍
1210. യവനിക എന്ന കൃതിയുടെ രചയിതാവ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
1211. രഘു ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: വേരുകൾ
1212. രണ്ടിടങ്ങഴി എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
1213. രമണൻ എന്ന കൃതിയുടെ രചയിതാവ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
1214. രവി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഖസാക്കിന്‍റെ ഇതിഹാസം
1215. രാജരാജന്‍റെ മാറ്റൊലി എന്ന കൃതിയുടെ രചയിതാവ്?
Ans: ജോസഫ് മുണ്ടശ്ശേരി
1216. രാത്രിമഴ എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1217. രാധയെവിടെ എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
1218. രാമരാജ ബഹദൂർ എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
1219. രാമായണം കിളിപ്പാട്ട് രചിച്ചത്?
Ans: തുഞ്ചത്ത് എഴുത്തച്ഛൻ
1220. ലങ്കാലക്ഷ്മി എന്ന നാടകം രചിച്ചത്?
Ans: ശ്രീകണ്ഠൻ നായർ
1221. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
1222. ലീല എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1223. വൻമരങ്ങൾ വീഴുമ്പോൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
1224. "വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
1225. വയലാർ ഗർജ്ജിക്കുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: പി. ഭാസ്ക്കരൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution