- Related Question Answers
1226. "വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ?
Ans: അംശി നാരായണപിള്ള
1227. വർത്തമാനപ്പുസ്തകം എന്ന യാത്രാവിവരണം എഴുതിയത്?
Ans: പാറേമ്മാക്കൽ തോമ്മാക്കത്തനാർ
1228. വഴിയമ്പലം എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
1229. വാഗ്ദേവതയുടെ വീരഭടൻ എന്നറിയപ്പെടുന്നത്?
Ans: സി.വി. രാമൻപിള്ള
1230. വാത്സല്യത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്?
Ans: ബാലാമണിയമ്മ
1231. വാസ്തുഹാര എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. ശ്രീരാമൻ
1232. വി.കെ.എൻ. എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: വി.കെ. നാരായണൻ നായർ
1233. വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന നോവല്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
Ans: നാലപ്പാട്ട് നാരായണ മേനോൻ
1234. വിട എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
1235. വിത്തും കൈക്കോട്ടും എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
1236. വിപ്ലവ കവി എന്നറിയപ്പെടുന്നത്?
Ans: വയലാർ രാമവർമ്മ
1237. വിപ്ലവ സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: പുതുപ്പള്ളി രാഘവൻ
1238. വിമല ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മഞ്ഞ്
1239. വില കുറഞ്ഞ മനുഷ്യൻ എന്ന നാടകം രചിച്ചത്?
Ans: എസ്.എൽ. പുരം സദാനന്ദൻ
1240. വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എം.കെ. മേനോൻ
1241. വിശ്വദർശനം എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
1242. വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
1243. വിഷ കന്യക എന്ന കൃതിയുടെ രചയിതാവ്?
Ans: എസ്.കെ. പൊറ്റക്കാട്
1244. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത്?
Ans: രാജലക്ഷ്മി
1245. വിഷാദത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്?
Ans: സുഗതകുമാരി
1246. വിഷാദത്തിന്‍റെ കവി എന്നറിയപ്പെടുന്നത്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
1247. വീണപൂവ് എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
1248. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?
Ans: ഇരയിമ്മൻ തമ്പി
1249. വൃത്താന്ത പത്രപ്രവർത്തനം എന്ന കൃതിയുടെ രചയിതാവ്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
1250. വൃദ്ധസദനം എന്ന കൃതിയുടെ രചയിതാവ്?
Ans: ടി.വി.കൊച്ചുബാവ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution