- Related Question Answers
1251. വെയിൽ തിന്നുന്ന പക്ഷി എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
1252. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: കടൽത്തീരത്ത്
1253. വേരുകള്‍ (നോവല്‍ ) രചിച്ചത്?
Ans: മലയാറ്റൂര്‍ രാമകൃഷ്ണന്‍
1254. വൈത്തിപ്പട്ടർ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ശാരദ
1255. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ എന്ന യാത്രാവിവരണം എഴുതിയത്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
1256. വോൾഗാതരംഗങ്ങൾ എന്ന യാത്രാവിവരണം എഴുതിയത്?
Ans: റ്റി.എൻ. ഗോപകുമാർ
1257. വ്യാഴവട്ട സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: ബി. കല്യാണിയമ്മ
1258. ശക്തൻ തമ്പുരാൻ എന്ന ജീവചരിത്രം എഴുതിയത്?
Ans: പുത്തേഴത്ത് രാമൻ മേനോൻ
1259. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: സുകുമാർ അഴീക്കോട്
1260. ശബരിമല യാത്ര എന്ന യാത്രാവിവരണം എഴുതിയത്?
Ans: പന്തളം കേരളവർമ്മ
1261. ശബ്ദ ദാര്‍ഢ്യൻ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
1262. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത്?
Ans: വള്ളത്തോൾ നാരായണമേനോൻ
1263. ശബ്ദിക്കുന്ന കലപ്പ എന്ന കൃതിയുടെ രചയിതാവ്?
Ans: പൊൻകുന്നം വർക്കി
1264. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന യാത്രാവിവരണം എഴുതിയത്?
Ans: രാജു നാരായണസ്വാമി
1265. ശാരദ എന്ന കൃതിയുടെ രചയിതാവ്?
Ans: ചന്തുമേനോൻ
1266. ശാർങ്ഗക പക്ഷികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
1267. ശിഷ്യനും മകനും എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
1268. ശ്യാമ മാധവം എന്ന കൃതിയുടെ രചയിതാവ്?
Ans: പ്രഭാവർമ്മ
1269. ശ്രീകൃഷ്ണകർണ്ണാമൃതം രചിച്ചത്?
Ans: പൂന്താനം നമ്പൂതിരി
1270. ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി (ഉപന്യാസം) രചിച്ചത്?
Ans: ടി.എന്‍. ഗോപിനാഥന്‍ നായര്‍
1271. ശ്രീധരൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഒരു ദേശത്തിന്‍റെ കഥ
1272. ശ്രീരേഖ എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
1273. സൗന്ദര്യപൂജ എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1274. സൗപര്‍ണ്ണിക (നാടകം) രചിച്ചത്?
Ans: നരേന്ദ്രപ്രസാദ്
1275. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി?
Ans: ശാകുന്തളം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution