- Related Question Answers
1276. സംസ്ഥാന കവി എന്നറിയപ്പെടുന്നത്?
Ans: വള്ളത്തോൾ നാരായണമേനോൻ
1277. സഞ്ജയൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എം. ആര്‍. നായര്‍
1278. സത്യവാദി എന്ന നാടകം രചിച്ചത്?
Ans: പുളിമാന പരമേശ്വരൻ പിള്ള
1279. സഫലമീ യാത്ര (ആത്മകഥ) രചിച്ചത്?
Ans: എന്‍.എന്‍. കക്കാട്
1280. സരസകവി എന്നറിയപ്പെടുന്നത്?
Ans: മൂലൂർ പത്മനാഭ പണിക്കർ
1281. സർഗ സംഗീതം എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
1282. സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്?
Ans: മലയാറ്റൂർ രാമകൃഷ്ണൻ
1283. സർവ്വേക്കല്ല് എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
1284. സഹ്യന്‍റെ മകൻ എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
1285. സാകേതം എന്ന നാടകം രചിച്ചത്?
Ans: ശ്രീകണ്ഠൻ നായർ
1286. സാക്ഷി എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
1287. സാവിത്രി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ദുരവസ്ഥ
1288. സാഹിത്യ വാരഫലം (ഉപന്യാസം) രചിച്ചത്?
Ans: എം. കൃഷ്ണന്‍ നായര്‍
1289. സാഹിത്യമഞ്ജരി എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
1290. സി.വി. രാമൻപിള്ള എന്ന ജീവചരിത്രം എഴുതിയത്?
Ans: പി.കെ. പരമേശ്വരൻ നായർ
1291. സിംഹ ഭൂമി എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
1292. സുന്ദരികളും സുന്ദരൻമാരും എന്ന കൃതിയുടെ രചയിതാവ്?
Ans: പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്)
1293. സുഭദ്ര ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മാർത്താണ്ഡവർമ്മ
1294. സൂഫി പറത്ത കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.പി. രാമനുണ്ണി
1295. സൂരി നമ്പൂതിരിപ്പാട് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇന്ദുലേഖ
1296. സൂര്യകാന്തി എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
1297. സൃഷ്ടിയും സൃഷ്ടാവും എന്ന കൃതിയുടെ രചയിതാവ്?
Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ
1298. സോപാനം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
1299. സ്ത്രീഹൃദയം വെളിച്ചത്തിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
1300. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും" ആരുടെ വരികൾ?
Ans: വയലാർ രാമവർമ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution