- Related Question Answers
1301. സ്പന്ദമാപിനികളേ നന്ദി (നോവല്‍) രചിച്ചത്?
Ans: സി. രാധാകൃഷ്ണന്‍
1302. സ്മാരകശിലകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
1303. സ്വർഗ്ഗ ദൂതൻ എന്ന കൃതിയുടെ രചയിതാവ്?
Ans: പോത്തിക്കര റാഫി
1304. സ്വാതിതിരുനാള്‍ (നോവല്‍) രചിച്ചത്?
Ans: വൈക്കം ചന്ദ്രശേഖരന്‍നായര്‍
1305. ഹരിദ്വാറിൽ മണി മുഴങ്ങുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
1306. ഹരിപഞ്ചാനൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ധർമ്മരാജാ
1307. "ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ" ആരുടെ വരികൾ?
Ans: കുമാരനാശാൻ
1308. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
1309. ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി. വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം?
Ans: ഹൈമവതഭൂവിൽ
1310. ഹിമാലയ സാനുവിലൂടെ (യാത്രാവിവരണം) രചിച്ചത്?
Ans: കെ.വി. സുരേന്ദ്രനാഥ്
1311. ഹീര എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
1312. ഹൃദയസ്മിതം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution