- Related Question Answers

151. ഒരുവെബ്ബ് പേജിൽ നിന്നും മറ്റു വെബ്ബ് പേജുകളിലേയ്ക്ക് കണ്ടക്ടു ചെയ്യുന്ന ടെക്സ്റ്റ്; ഇമേജ് ഇവ അറിയപ്പെടുന്നത്?

ഹൈപ്പർ ലിങ്ക്

152. ലോകത്തിലെ ആദ്യത്തെ സേർച്ച് എൻജിൻ?

ആർച്ചി

153. ഇന്ത്യ വികസിപ്പിച്ച സേർച്ച് എൻജിൻ?

ഗുരുജി

154. ബിങ്ങ് (Bing) സേർച്ച് എൻജിൻ വികസിപ്പിച്ച കമ്പനി?

മൈക്രോസോഫ്റ്റ്

155. വാൻഡെക്സ് സേർച്ച് എൻജിൻ വികസിപ്പിച്ച വ്യക്തി?

മാത്യു ഗ്രേ

156. ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ സേർച്ച് എൻജിൻ?

സൻന്താൻ

157. ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേയ്ക്ക് ലഭ്യമാക്കുന്ന സോഫ്റ്റ് വെയർ?

ബ്രൗസർ

158. സഫാരി വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

ആപ്പിൾ

159. മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം?

ഹോട്ട് മെയിൽ

160. ഗൂഗിളിന്റെ ഇ-മെയിൽ സേവനം?

ജി-മെയിൽ

161. ഗൂഗിളിന്റെ വെബ്ബ് ബ്രൗസർ?

ഗൂഗിൾ ക്രോം

162. ഇന്ത്യയുടെ ആദ്യത്തെ വെബ്ബ് ബ്രൗസർ?

എപിക് (2010 ജൂലൈ 15)

163. എപിക് വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

ഹിഡൻ റിഫ്ളക്സ് (ബംഗളുരു)

164. ഫേസ്ബുക്കിന്റെ സ്ഥാപകൻ?

മാർക്ക് സക്കർബർഗ്ല്

165. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ?

ഓർക്കുട്ട്

166. ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത്?

വെബി അവാർഡ്

167. സ്വന്തം രചനകൾ വെബ് പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?

ബ്ലോഗ്

168. ബ്ലോഗുകൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്?

വെബ് ലോഗ്

169. വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ജോൺ ബാർഗർ

170. ബ്ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

പീറ്റർ മെർഹോൾഡ് (1999)

171. ബ്ലോഗിലെ ഓരോ പേജുകളും അറിയപ്പെടുന്നത്?

പോസ്റ്റ്

172. മോഡത്തിന്റെ (Modem) പൂർണ്ണരൂപം?

Modulator Demodulator

173. വ്യത്യസ്ത രീതിയിലുള്ള നെറ്റുവർക്കുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?

ഗേറ്റ് വേ

174. വിക്കിപീഡിയ നിലവിൽ വന്നത്?

2001 ജനുവരി 15

175. വിക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

വാർഡ് കന്നിങ്ഹാം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution