- Related Question Answers
176. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയ്ക്ക് ജന്മം നല്കിയത്?
ജിമ്മി വെയ്ൽസ് & ലാറി സാങർ
177. Wi - Fi യുടെ പൂർണ്ണരൂപം?
Wireless Fidelity
178. ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ?
SMTP (Simple Mail Transfer Protocol)
179. DHCP എന്താണ്?
Dynamic Host Configuaration Protocol
180. ഫയലുകളെ ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നതിനായി നെറ്റുവർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
FTP (FileTransfer Protocol)
181. നെറ്റ് വർക്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
TCP / IP (Transmission Control Protocol / Internet Protocol)
182. വയർലസ് ഉപകരങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ?
WAP (Wirless Application Protocol)
183. VIRUS ന്റെ പൂർണ്ണരൂപം?
Vital Information Resources under Siege
184. വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Fred Cohen (1983)
185. ആദ്യ കമ്പ്യൂട്ടർ വൈറസ്?
ബ്രയിൻ
186. ARPANET ൽ ബാധിച്ച ആദ്യ വൈറസ്?
ക്രീപർ (Creeper)
187. ബ്രയിൻ വൈറസ് വികസിപ്പിച്ചത്?
Basit Farooq Alvi & Amjad Farooq Alvi
188. ആദ്യ മൊബൈൽ വൈറസ്?
Cabir
189. വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ?
വിക്സർ
190. ഇന്ത്യയിൽ IT Act (Information Technology Act) നിലവിൽ വന്നത്?
2000 ഒക്ടോബർ 17
191. IT Act (Information Technology Act) ഭേദഗതി ചെയ്ത വർഷം?
2008
192. സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?
സിംഗപ്പൂർ
193. സൈബർ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ പ്രത്യേക ടിം?
CERT_lN (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം)
194. ഒരു കമ്പ്യൂട്ടറിലേയോ നെറ്റ്വർക്കിലേയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയ?
ഹാക്കിംഗ്
195. ഒദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി?
സൈബർ സ്ക്വാട്ടിംഗ്
196. കമ്പ്യൂട്ടറിലേയ്ക്ക് Data നൽകുമ്പോഴോ നൽകുന്നതിനു മുമ്പോ മനപൂർവ്വം ഡേറ്റാ മാറ്റം വരുത്തുന്ന കുറ്റകൃത്യം?
Data Diddling
197. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത്?
പോർണോഗ്രാഫി
198. ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം?
ഡിജിറ്റൽ സിഗ്നേച്ചർ
199. ഒരു യൂസറിന്റെ യൂസർ നെം പാസ് വേർഡ് എന്നിവ ലോഗിൻ സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ?
പാസ്സ് വേർഡ് സ്നിഫർ
200. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?
രാജിവ് ഗാന്ധി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution