- Related Question Answers
201. IT@School പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം?
2001
202. കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ?
ഇ-കൃഷി
203. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
ഫിനാൻഷ്യൽ എക്സ്പ്രസ്
204. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?
ദീപിക
205. മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ?
പുഴ.കോം
206. ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?
സിക്കിം
207. ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
എച്ച്.ഡി.എഫ്.സി
208. മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ഹരിയാന
209. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
തമിഴ്നാട്
210. ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം?
പഞ്ചാബ്
211. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
ഇൻഫർമേഷൻ കേരള മിഷൻ
212. കമ്പ്യൂട്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം?
സിലിക്കൺ
213. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി?
റ്റാറ്റാ കൺസൾട്ടൻസി സർവീസസ്
214. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?
ബാംഗ്ലൂർ
215. വസ്തുവിന്റെയോ വ്യക്തിയുടേയോ സ്ഥാനം മനസിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
ജി.പി.എസ് (Global positioning System)
216. GPS (Global positioning System) വികസിപ്പിച്ചെടുത്ത രാജ്യം?
അമേരിക്ക
217. ഇന്ത്യ വികസിപ്പിച്ച സ്ഥാനനിർണ്ണയ സാങ്കേതികവിദ്യ?
lRNSS (Indian Regional Navigation satellite System)
218. ഗൂഗിളിനു കീഴിലുള്ള കമ്പനികളെ ഏകീകപ്പിക്കുന്നതിന് രൂപം നൽകിയ കമ്പനി?
ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്
219. ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാംപസ് നിർമ്മിക്കുന്നത്?
ഹൈദരാബാദ്
220. ഡീപ് ബ്ലൂ കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്?
ഡീപർ ബ്ലൂ
221. ഏറ്റവും കൂടുതൽ റോബോർട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?
ജപ്പാൻ
222. സർക്കാർ ഓഫീസുകളിലെ ഫയൽ ട്രാക്കിങ്ങിനുള്ള സംവിധാനം?
IDEAS (Information and data Exchange Advanced System)
223. ഇന്ത്യയിലെ ആദ്യ IT പാർക്ക്?
ടെക്നോപാർക്ക് (തിരുവനന്തപുരം ; 1990)
224. തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ ചെയർമാൻ?
കെ.പി.പി നമ്പ്യാർ
225. ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നത്?
കൊച്ചി (2004)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution