- Related Question Answers
326. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്
327. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായി ശിഷ്യയായ ബ്രിട്ടീഷ് യുവതി?
സിസ്റ്റർ നിവേദിത
328. "ലോങ്ങ് വാക്ക് " ; സഡക്ക് - ഇ- അസം എന്നിങ്ങനെ അറിയപ്പെടുന്നത്?
ഗ്രാന്റ് ട്രങ്ക് റോഡ്
329. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം?
ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784)
330. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
ഗോപാലകൃഷ്ണ ഗോഖലെ
331. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
332. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?
ടിപ്പു സുൽത്താൻ
333. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്?
അൽ ബറൂണി
334. ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്?
രാജാറാം മോഹൻ റോയ്
335. ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി?
ടിപ്പു സുൽത്താൻ
336. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്?
ലാലാ ഹൻസ് രാജ് (1886)
337. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
ഹംപി ( കർണ്ണാടക)
338. ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്?
കൗമുദി
339. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?
മഹാദേവ് ദേശായി
340. മറാത്താ സാമ്രാജ്യ സ്ഥാപകൻ?
ശിവജി
341. വർദ്ധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?
ഹർഷവർദ്ധനൻ
342. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?
കലിംഗ ശാസനം
343. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?
അലക്സാണ്ടർ (326 BC)
344. ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്?
ദൗലത്ത് ഖാൻ ലോദി
345. അക്ബർ നാമ രചിച്ചത്?
അബുൾ ഫസൽ
346. ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?
ഭിക്ഷു
347. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം?
ഖണ്വയുദ്ധം (1527)
348. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?
ഇന്ത്യൻ അശാന്തിയുടെ പിതാവ്
349. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?
അഡ്മിറൽ വാൻഗോയുൻസ്
350. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?
ബാലഗംഗാധര തിലകൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution