Related Question Answers
976. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 3
977. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4
978. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
979. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
ഒക്ടോബർ 27
980. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?
ഖഡക് വാസല (മഹാരാഷ്ട്ര )
981. ഏറ്റവും പഴയ കരസേനാ റെജിമെന്റ്?
മദ്രാസ് റെജിമെന്റ്
982. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?
AWAN (Army wide Area Network )
983. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
റോബർട്ട് ക്ലൈവ് 1765
984. ഏറ്റവും വലിയ കന്റോൺമെന്റ്?
ഭട്ടിൻഡ - പഞ്ചാബ്
985. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
986. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ഗോപാൽ പൂർ
987. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
988. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്റ് നല്കിയ പുതിയ പേര്?
അബ്ദുൾ കലാം ദ്വീപ്
989. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്റെ പേര്?
എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്
990. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം?
5 രൂപാ നാണയം
991. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?
ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )
992. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
എ പി.ജെ.അബ്ദുൾ കലാം
993. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം?
ചാന്ദിപ്പൂർ- ഒറീസ്സ
994. മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്കിയ പദ്ധതി?
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP)
995. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?
1983
996. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
ടിപ്പു സുൽത്താൻ
997. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
998. ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ?
പൃഥ്വി
999. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
നാഗ്
1000. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution