Related Question Answers

1301. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്‍റെ പേര്?

എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്

1302. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്‍റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം?

5 രൂപാ നാണയം

1303. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?

ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )

1304. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ പി.ജെ.അബ്ദുൾ കലാം

1305. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം?

ചാന്ദിപ്പൂർ- ഒറീസ്സ

1306. മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്കിയ പദ്ധതി?

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP)

1307. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?

1983

1308. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?

ടിപ്പു സുൽത്താൻ

1309. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?

പൃഥ്വി

1310. ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ?

പൃഥ്വി

1311. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?

നാഗ്

1312. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?

ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)

1313. ബ്രഹ്മോസ് എന്ന പേരിന് കാരണമായ നദികൾ?

ബ്രഹ്മപുത്ര - മോസ്ക്കാവ

1314. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?

ഫീൽഡ് മാർഷൽ

1315. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?

മാർഷൽ ഓഫ് ദി എയർഫോഴ്സ്

1316. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ നാവിക സേനയിലെ പദവി?

അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ്

1317. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?

എ.പി.ജെ അബ്ദുൾ കലാം

1318. മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?

ടെസ്സി തോമസ്

1319. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?

അസ്ത്ര

1320. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?

അസ്ത്ര

1321. ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ?

മൈത്രി

1322. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?

ത്രിശൂൽ

1323. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?

അഗ്നി 5

1324. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ?

നിർഭയ്

1325. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?

ടെസി തോമസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution