Related Question Answers
226. ബി.എസ്.എഫിന്റെ ആപ്തവാക്യം?
മരണംവരെയും കർമ്മനിരതൻ
227. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?
രാഷ്ട്രപതി
228. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?
ന്യൂഡൽഹി
229. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?
പ്രസിഡൻസി ആർമി
230. ഇന്ത്യൻ ആർമിയുടെ പിതാവ്?
മേജർ സ്ട്രിങ്ങർ ലോറൻസ്
231. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
232. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
സർ റോയ് ബുച്ചർ
233. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ
234. കരസേനാ കമാന്റുകളുടെ എണ്ണം?
7
235. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ജനറൽ കരിയപ്പ
236. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
237. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
സാം മനേക് ഷാ
238. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
ഒറ്റപ്പാലം പാലക്കാട്
239. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
ജോയിന്റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
240. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
സേവാ പരമോ ധർമ്മ (Service before self)
241. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
242. 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
243. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
വി.കെ.കൃഷ്ണമേനോൻ
244. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
245. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
246. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജഗ്ജീവൻ റാം
247. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജോർജ്ജ് ഫെർണാണ്ടസ്
248. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
എ.കെ ആന്റണി
249. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
എ.കെ ആന്റണി
250. കരസേനാ ദിനം ആചരിക്കുന്ന ദിവസം?
ജനുവരി 15
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution