Related Question Answers

151. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?

1993 ഏപ്രിൽ 24

152. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം?

ഒക്ട്രോയ്

153. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 23

154. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

155. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?

അലഹബാദ് ഹൈക്കോടതി

156. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 19

157. ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 338

158. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?

എൽ.എം.സിംഗ്‌വി കമ്മിറ്റി

159. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ.കനിയ

160. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് എത്ര?

10 രൂപ

161. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?

ബൽവന്ത് റായി മേത്ത കമ്മിറ്റി

162. സെൻട്രൽ വിജിലൻസ് കമ്മീഷന്‍റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

സന്താനം കമ്മിറ്റി

163. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

164. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

165. ഗവർണറുടെ ഭരണ കാലാവധി?

5 വർഷം

166. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?

6 വർഷം

167. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

168. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 16

169. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?

ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)

170. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?

22

171. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 76

172. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ അദ്ധ്യക്ഷൻ?

മുഖ്യമന്ത്രി

173. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

174. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

175. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?

2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution