Related Question Answers
226. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?
വി കെ കൃഷ്ണമേനോൻ
227. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?
1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)
228. SMS ന്‍റെ പൂർണ്ണരൂപം?
ഷോർട്ട് മെസ്സേജ് സർവീസ്
229. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?
സൺ ടി.വി - 1993
230. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?
സി.ടി.വി -1992
231. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?
110 201
232. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?
1884
233. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?
2014 ഒക്ടോബർ 3
234. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?
ഹം ലോഗ് - 1984
235. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?
എ.എം. മോണ്ട് കാത്ത്
236. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന്ന വർഷം?
1880
237. DTH എന്നതിന്‍റെ പൂർണ്ണരൂപം?
ഡയറക്ട് ടു ഹോം സർവീസ്
238. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന?
ഒറീസ്സ പോലിസ് - അവസാനിപ്പിച്ച വർഷം : 2002
239. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?
110001 (പാർലമെന്‍റ് സ്ട്രീറ്റ് )
240. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?
DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)
241. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
നോവ സക്വോട്ടിയ - 1851 ൽ
242. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്?
എബ്രഹാം ലിങ്കൺ
243. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?
കൊൽക്കത്താ
244. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?
ഡി.ഡി. ന്യൂസ്
245. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?
അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്
246. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?
ഹിന്ദി ; ഇംഗ്ലീഷ്
247. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?
തിരുവനന്തപുരം - 2013 ജൂലൈ 5
248. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ?
പ്രേം നസീർ
249. ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ഭൂട്ടാൻ - 1973
250. BBC യുടെ മുദ്രാവാക്യം?
രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution